Jump to content
സഹായം

"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:

മഹത്തായ വിജയവുമായി , തുടർച്ചയായി 100% വിജയമാവർത്തിച്ച്.....
മഹത്തായ വിജയവുമായി , തുടർച്ചയായി 100% വിജയമാവർത്തിച്ച്.....

[[പ്രമാണം:19051 sslc result 23-24.jpg|ലഘുചിത്രം|347x190ബിന്ദു]]
[[പ്രമാണം:19051 victory.jpg|00x200ബിന്ദു]]
[[പ്രമാണം:19051 victory.jpg|00x200ബിന്ദു]]
[[പ്രമാണം:19051 victory day1.jpg|00x200ബിന്ദു]]
[[പ്രമാണം:19051 victory day1.jpg|00x200ബിന്ദു]]
വരി 93: വരി 92:

==ഓണത്തിനൊരു കുടം പൂവ്==
==ഓണത്തിനൊരു കുടം പൂവ്==
[[പ്രമാണം:19051 Onam.jpg|left|ലഘുചിത്രം|260x300ബിന്ദു]]
[[പ്രമാണം:19051 Onam.jpg|left|ലഘുചിത്രം|240x240ബിന്ദു]]
കേരളീയരുടെ ദേശീയോത്സവമാണ് ഓണം. പൊന്നിൻ ചിങ്ങമാസ ത്തിലെ തിരുവോണനാളിലാണ് ഓണം ആഘോഷിക്കുന്നത്.
കേരളീയരുടെ ദേശീയോത്സവമാണ് ഓണം. പൊന്നിൻ ചിങ്ങമാസ ത്തിലെ തിരുവോണനാളിലാണ് ഓണം ആഘോഷിക്കുന്നത്.
ഓണത്തിന്റെ വൈവിധ്യമായ ആഘോഷങ്ങളിൽ വർണ്ണാഭവും സവിശേഷവുമായ ഒന്നാണ് പൂക്കളമൊരുക്കൽ. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളിൽ നിറവും സൗരഭ്യവുമൊത്ത് ചേർന്ന് മഹാബലിയെ വരവേല്ക്കുന്ന ചടങ്ങ്. അത്തം മുതൽ പത്ത് നാളാണ് അത്തപ്പൂക്കളമൊരുക്കുക. സ്വന്തം പൂക്കൾ കൊണ്ട് ഓണം ആഘോഷിക്കുക എന്നാണിതിലൂടെ ലക്ഷ്യമാക്കുന്നത്.

വരി 201: വരി 200:
സെപ്റ്റംബർ 13 ന് എട്ടാം ക്ലാസ് JRC കേഡറ്റുകളുടെ Scarfing Ceremony നടന്നു.
സെപ്റ്റംബർ 13 ന് എട്ടാം ക്ലാസ് JRC കേഡറ്റുകളുടെ Scarfing Ceremony നടന്നു.
==സബ് ജില്ലാ ചാമ്പ്യൻഷിപ്പ്==
==സബ് ജില്ലാ ചാമ്പ്യൻഷിപ്പ്==

എടപ്പാൾ സബ് ജില്ലാ ചാമ്പ്യൻഷിപ്പ് ( KARATE, WUSHU, JUDO, WRESTLINGS) എന്നിവ സ്കൂളിൽ വെച്ച് സെപ്റ്റംബർ 7 ന് നടന്നു.
എടപ്പാൾ സബ് ജില്ലാ ചാമ്പ്യൻഷിപ്പ് ( KARATE, WUSHU, JUDO, WRESTLINGS) എന്നിവ സ്കൂളിൽ വെച്ച് സെപ്റ്റംബർ 7 ന് നടന്നു.

[[പ്രമാണം:19051 karate 1.jpg|200x200ബിന്ദു]]
[[പ്രമാണം:19051 karate 1.jpg|200x200ബിന്ദു]]
[[പ്രമാണം:19051 karate 2.jpg|200x200ബിന്ദു]]
[[പ്രമാണം:19051 karate 2.jpg|200x200ബിന്ദു]]

==Life 24==
==Life 24==
വരി 278: വരി 277:
[[പ്രമാണം:19051 LK cyber1.jpg|left|ലഘുചിത്രം]][[പ്രമാണം:19051 LK-cyber2.jpg|right|ലഘുചിത്രം]]
[[പ്രമാണം:19051 LK cyber1.jpg|left|ലഘുചിത്രം]][[പ്രമാണം:19051 LK-cyber2.jpg|right|ലഘുചിത്രം]]
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്ക് സൈബർ സേഫ്റ്റി എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടത്തി.ആഗോള സൈബർ ഭീഷണി അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. സൈബർ ഭീഷണിയുടെ തോത് വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, സൈബർ സുരക്ഷയെക്കുറിച്ച് കൃത്യമായ അവബോധം കുട്ടികളിലും രക്ഷിതാക്കളിലും ഉണ്ടാവേണ്ടതുണ്ട്.

==ക്ലാസ് പി. റ്റി. എ==
==ക്ലാസ് പി. റ്റി. എ==
ഒന്നാം പാദ വാർഷികപരീക്ഷയുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ പഠന കാര്യങ്ങൽ രക്ഷിതാക്കളെ അറിയിക്കുന്നതിനായി സെപ്റ്റംബർ 30 ന് തിങ്കളാഴ്ച CPTA നടന്നു. 8.9.10 ക്ലാസുകളുടെ PTA യോഗത്തിന് ക്ലാസ് അധ്യാപകർ നേതൃത്വം നൽകി.

വരി 316: വരി 316:
LK മിസ്ട്രസ്സുമാരായ Sajna N, Chandravathi. V.V എന്നിവർ സന്നിഹിതരായിരുന്നു.
LK മിസ്ട്രസ്സുമാരായ Sajna N, Chandravathi. V.V എന്നിവർ സന്നിഹിതരായിരുന്നു.
==AWARD OF EXCELLENCE==
==AWARD OF EXCELLENCE==
[[പ്രമാണം:19051 award1.jpg|ലഘുചിത്രം|left]]

[[പ്രമാണം:19051-award1.jpg|ലഘുചിത്രം]]
[[പ്രമാണം:19051 award2.jpg|ലഘുചിത്രം]]
[[പ്രമാണം:19051 award3.jpg|ലഘുചിത്രം]]

14-10-2024: വിദ്യാലയത്തിലെ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ, ഈ വർഷത്തെ പാദവാർഷിക പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ , ഓരോ ക്ലാസിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥിക്ക് 'അവാർഡ് ഓഫ്  എക്സലൻസ്' വിതരണം ചെയ്തു. 14/10/2024 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ , ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറി , സീനിയർ അസിസ്റ്റൻ്റ് , ക്ലാസ് ചാർജുള്ള അധ്യാപകർ , സ്കൗട്ട്സ് & ഗൈഡ്സിൻ്റെ ചാർജ്ജുള്ള അധ്യാപകർ എന്നിവർ പങ്കെടുത്തു.

==CIVIL SERVICE PRELIMINARY EXAM ==
പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വിദ്യാലയങ്ങളിലെ, സിവിൽ സർവ്വീസ് അഭിരുചിയുള്ള വിദ്യാർത്ഥികളെ കണ്ടെത്തുന്നതിനായി പൊന്നാനി കരിമ്പനക്കലുള്ള ICSR COACHING CENTER ൽ വെച്ച് നടത്തിയ പരീക്ഷയിൽ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 300 ഓളം കുട്ടികൾ പങ്കെടുത്തു. ഈ വിദ്യാലയത്തിൽ നിന്നും 59 കുട്ടികൾ പരീക്ഷ എഴുതി. ആകെ 50 കുട്ടികളെ സെലക്ട് ചെയ്തതിൽ 32 പേരും ഈ സ്കൂളിൽ നിന്നാണ്. ഇവർക്കുള്ള പരിശീലനം തുടർന്നുള്ള ദിവസം ഈ സ്ഥാപനത്തിൽ നിന്നും നൽകുന്നതാണ്.
==പാചക മത്സരം==
പൊതു വിദ്യാഭ്യാസ വകുപ്പ് എടപ്പാൾ ഉപജില്ല സ്കൂൾ പാചക തൊഴിലാളികൾക്കുള്ള പാചക '''മത്സരം'''19.10.2024 ന് 10. 30 ന് ശനിയാഴ്ച നടന്നു.ശ്രീ. ഹൈദരാലി .പി. വി ( എടപ്പാൾ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ) ഉത്ഘാടനം ചെയ്തു.
==ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ദ്വിതീയ സോപാൻ==
എടപ്പാൾ ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഒക്ടോബർ 18,19,20 ദിവസങ്ങളിലായി, ഐഡിയൽ സ്കൂൾ കടകശ്ശേരിയിലും, എസ്.എം. സ്കൂൾ ചങ്ങരംകുളത്തുമായി നടന്ന 2024-25 വർഷത്തെ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ദ്വിതീയ സോപാൻ ടെസ്റ്റിംഗ് ക്യാമ്പിൽ നമ്മുടെ വിദ്യാലയത്തിൽ നിന്നും 8 സ്കൗട്ട്സും 3 ഗൈഡ്സും പങ്കെടുത്തു. ക്യാമ്പിലെ സമസ്ത മേഖലകളിലും വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. മൂന്ന് ദിവസവും വേറിട്ട അനുഭവങ്ങൾ സമ്മാനിച്ചു കൊണ്ടാണ് ക്യാമ്പ് സമാപിച്ചത്.
==സർഗ്ഗോത്സവം==
എടപ്പാൾ ഉപജില്ല: വിദ്യാരംഗം കലാസാഹിത്യ വേദി എടപ്പാൾ ഉപജില്ല ഏഴ് മേഖലകളിലായി 19.10.2024 ന് നടത്തിയ സർഗ്ഗോത്സവത്തിൽ ഏഴ് പേർ പങ്കെടുക്കുകയും അതിൽ മൂന്ന് പേർ ജില്ലാതല സർഗ്ഗോത്സവത്തിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു.
അനഘ. കെ: പുസ്തകാസ്വാദനം
ശ്രിയ. കെ: കവിതാരചന
മുഹമ്മദ് ഫവാസ്. സി.സി: ചിത്രരചന
==മലപ്പുറം ജില്ല - ശാസ്ത്രമേള-2024==
മലപ്പുറം ജില്ല ശാസ്ത്രമേളയിൽ(2024-25), IT മേളയിൽ Web page Design മത്സരത്തിൽ High school വിഭാഗത്തിൽ, മുഹമ്മദ് ഫയാസ്. ഇ ഒന്നാം സ്ഥാനം A Grade നേടി സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
<gallery>
19051_webpage1.jpg
</gallery>
==ഗാന്ധി ദർശൻ- എടപ്പാൾ സബ് ജില്ല==
ഗാന്ധി ദർശൻ- എടപ്പാൾ സബ് ജില്ല മത്സരത്തിൽ സ്കൂളിന് Overall  രണ്ടാം സ്ഥാനം.

Essay writing : 1st - Anagha. K

Poem writing: 1st- Sriya. K

Poem recitation: 2nd- Devika

Quiz: 2nd- Durga. S

Speech: 2nd- Ananya.V.P

Water colouring: 3rd- Favas.C.C
==ജോട്ടാ- ജോട്ടി==
176 രാജ്യങ്ങളിൽ നിന്നുള്ള സ്കൗട്ട്സ് & ഗൈഡ്സ് പ്രസ്ഥാനത്തിലുള്ളവർ പരസ്പരം സംവദിക്കുന്ന ഏറ്റവും വലിയ ഓൺലൈൻ പ്രോഗ്രാമാണ് ജോട്ടാ- ജോട്ടി. അതിൻ്റെ ഭാഗമായതിന് നമ്മുടെ വിദ്യാലയത്തിന് ലഭിച്ച അംഗീകാരം
==കേരള പിറവി ദിനം==
[[പ്രമാണം:19051 kerala1.jpg|ലഘുചിത്രം|left|320x110px]]
നവംബർ 1 കേരള പിറവി ദിനത്തോടനുബന്ധിച്ച് DHOHSS POOKKARATHARA, JRC കേഡറ്റുകൾ തയ്യാറാക്കിയ കേരളത്തിന്റെ മാതൃക. "ശുചിത്വ കേരളം സുന്ദര കേരളം "പരിപാടിയുടെ ഭാഗമായി എന്നും വൈകുന്നേരം സ്കൂൾ ക്യാമ്പസ്സിൽ നിന്നും ശേഖരിക്കുന്ന പേനകൾ ഉപയോഗിച്ച് കൊണ്ടാണ് കേഡറ്റുകൾ ഇത് തയ്യാറാക്കിയത്. 9F ക്ലാസ്സിലെ കേഡറ്റുകൾ ആയ അഞ്ജന, ഹിസാന, ആദിലക്ഷ്മി, ഹഫ്‌സത്ത്, നൗറ ആസ്മി, ഗൗരി എന്നിവർ നേതൃത്വം നൽകി.

==എടപ്പാൾ ഉപജില്ല കലോത്സവം 2024==
എടപ്പാൾ ഉപജില്ല കലോത്സവം 2024, വീണ്ടും ഓവറോൾ ചാമ്പ്യൻ കിരീടം.

*HS ജനറൽ വിഭാഗത്തിൽ 240 പോയിന്റ് നേടി ഒന്നാം സ്ഥാനം.

*HS സംസ്കൃതോത്സവം ഒന്നാം സ്ഥാനം.
*HS വിഭാഗം അറബിക് സാഹിത്യോത്സവം രണ്ടാം സ്ഥാനം.
[[പ്രമാണം:19051 overall.jpg|ലഘുചിത്രം|center|എടപ്പാൾ ഉപജില്ല കലോത്സവം ഓവറോൾ ഒന്നാംസ്ഥാനം]]

കലോത്സവം റെക്കോർഡ് ചെയ്യുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ...

[[പ്രമാണം:19051 sub dist 24(1).jpg|200x200px|left]]
[[പ്രമാണം:19051 sub dist 24(2).jpg|200x200px|left]]

==പ്രഥമ ശുശ്രൂഷ ട്രെയിനിങ്ങ് ക്ലാസ്സ്==
പൂക്കരത്തറ: ഡി എച്ച് ഒ എച്ച് എസ് എസ് പൂക്കരത്തറയിലെ JRC -A ലെവൽ കാഡറ്റുകൾക്കായി first aid demonstration class സംഘടിപ്പിച്ചു.
മലപ്പുറം ജില്ല ട്രോമാ കെയർ ഫസ്റ്റ് എയ്ഡ് ട്രെയിനർ ആയ ഷമീറലി പി യോടൊപ്പം ഖാലിദും ക്ലാസ് അവതരിപ്പിച്ചു.PTA പ്രസിഡൻ്റ് ശ്രീ സുലൈമാൻ അധ്യക്ഷനായ പരിപാടി പ്രിൻസിപ്പൽ ബെൻഷ ടീച്ചർ ഉദ്ഘാടനം ചെയ്തു. ബഹു ഹെഡ്മാസ്റ്റർ ഹമീദ് വിഷയാവതരണം നടത്തി. ഡെപ്യൂട്ടി HM ശ്രീ പി എ സലാം, സ്റ്റാഫ് സെക്രട്ടറി ശ്രീ സാദിഖലി, ജെ.ആർ സി കൗൺസിലേഴ്സായ സപ്ന , ജുനൈദ റഷീദ് എന്നിവർ ആശംസകൾ നേർന്നു
==പാചകപ്പുര==
പുതിയ പാചകപ്പുര ഉത്ഘാടനം 12.12.2024 ന് നിർവ്വഹിച്ചു.

[[പ്രമാണം:19051 kitchen2.jpg|ലഘുചിത്രം]]
[[പ്രമാണം:19051 kitchen1.jpg|ലഘുചിത്രം]]

==ഫുട്ബോൾ ലീഗ്- 3.0==
26-12-2024:
1,688

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2579179...2621390" എന്ന താളിൽനിന്ന് ശേഖരിച്ചത്