Jump to content
സഹായം

"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 18: വരി 18:
ബാലികാമഠം ഹയർ സെക്കൻഡറി സ്കൂളിലെ 2024- 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 15/6/2024 ശനിയാഴ്ച സ്കൂൾ ഐടി ലാബിൽ നടന്നു. മൂന്നു ഡിവിഷനിൽ നിന്നായി 62 കുട്ടികൾ അഭിരുചി പരീക്ഷ അറ്റൻഡ് ചെയ്തു. 40 കുട്ടികൾക്ക് സെലക്ഷൻ കിട്ടി.  ജില്ലയിൽ നിന്നുള്ള അറിയിപ്പ് അനുസരിച്ച് ക്ലാസ്സുകൾ ക്രമീകരിക്കുന്നതായിരിക്കും.

=='''സ്കൂൾ തല ക്യാമ്പ്'''==
=='''സ്കൂൾ തല ക്യാമ്പ്'''==
2023-27 ബാച്ചിന്റെ (VIII-ാം ക്ലാസ്സ്) സ്കൂൾ തല ക്യാമ്പ് 07.10.2024 ന് നടത്തപ്പെട്ടു. 40 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.  തിരുവല്ല സി.എം.എസ് സ്കൂളിലെ കൈറ്റ് മിസ്ട്രസ് ശ്രീമതി. ഷൈമോൾ ഇ.ജെ, ബാലികാമഠം സ്കൂളിലെ കൈറ്റ് മിസ്ട്രസ് ശ്രീമതി. മറിയാമ്മ സി.കെ എന്നിവർ ക്ലാസ്സുകൾ നയിച്ചു. ആനിമേഷനിലും പ്രോഗ്രാമിങ്ങിലും കുട്ടികൾക്ക് വേണ്ട പരിശീലനം നൽകി. മികച്ച പ്രകടനം കാഴ്ച്ചവെച്ച കുട്ടികളെ ജില്ലാതല ക്യാമ്പിലേക്ക് നിർദ്ദേശിച്ചു.
[[പ്രമാണം:37049-camp-23-26.jpg|thumb|250px|left|'']]
2,927

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2578907" എന്ന താളിൽനിന്ന് ശേഖരിച്ചത്