Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 323: വരി 323:
[[പ്രമാണം:15051_angel_maria.jpg|വലത്ത്‌|ചട്ടരഹിതം|95x95ബിന്ദു]]
[[പ്രമാണം:15051_angel_maria.jpg|വലത്ത്‌|ചട്ടരഹിതം|95x95ബിന്ദു]]
ലോക കാഴ്ചദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ പോസ്റ്റർ രചനമത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാംസ്ഥാനം കൽപ്പറ്റ എൻ എസ് എസ് ഹൈസ്കൂളിലെ കെ. റസാന ഫാത്തിമയും രണ്ടാംസ്ഥാനം ബത്തേരി അസംപ്ഷൻ ഹൈസ്കൂളിലെ ഏഞ്ചൽ മരിയ സാബുവും മൂന്നാം സ്ഥാനം പുൽപ്പള്ളി വിജയ ഹൈസ്കൂളിലെ ഷോൺക്രിസ്റ്റോ ജെയിംസും നേടി. വിജയികൾക്ക് ലോകകാഴ്‌ച ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനവേദിയായിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു.

== ഒക്ടോബർ 14.ബത്തേരി സബ്ജില്ലാ സ്കൂൾ ശ്രാസ്ത്രമേളക്ക് തുടക്കമായി. ==
[[പ്രമാണം:15051 trophy b.jpg|ഇടത്ത്‌|ലഘുചിത്രം|296x296ബിന്ദു|വിതരണത്തിനായുള്ള ട്രോഫികൾ]]
[[പ്രമാണം:15051 net.jpg|ലഘുചിത്രം|360x360ബിന്ദു|പ്രവൃത്തിപരിചയ മേള]]
ഒക്ടോബർ 14, 15 സുൽത്താൻ ബത്തേരി സബ്ജില്ലാ സ്ക്കൂൾ ശാസ്ത്ര,ഗണിതശാസ്ത്ര പ്രവൃത്തി പരിചയ ,ഐ.ടി. മേളകൾക്ക് തുടക്കമായി. രണ്ടു ദിവസമായി നടക്കുന്ന മേളയിൽ പ്രവർത്തിപരിചയ, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐ ടി മേളകൾ അസംപ്ഷൻ സ്കൂളിലും,ഗണിതശാസ്ത്ര മേള ഗവൺമെൻറ് ഹൈസ്കൂൾ ബീനാച്ചിയിലും സംഘടിപ്പിക്കും. ഇതിൽ ആദ്യദിനം പ്രവർത്തിപരിചയ മേളയും, രണ്ടാംദിനം ശസ്ത്ര മേളയും സംഘടിപ്പിക്കും. ഐ ടി മേള രണ്ടു ദിവസമായാണ് സംഘടിപ്പിക്കുന്നത്.സബ്ജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര ഐടി പ്രവർത്തി പരിചയമേളകളുടെ ഉദ്ഘാടനം 14-ാം തീയതി രാവിലെ 10 30 ന് ഗവൺമെൻറ് ഹൈസ്കൂൾ ബീനാച്ചിയിൽ വച്ച് സംഘടിപ്പിച്ചു.ഉദ്ഘാടനം ബഹുമാനപ്പെട്ട ബത്തേരി മുനിസിപ്പൽ ചെയർമാൻ ശ്രീ.ടി കെ രമേഷ് നിർവഹിച്ചു.മേളയുടെ വിജയത്തിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ച പ്രവർത്തനങ്ങൾ ആരംഭിച്ചു സന്നദ്ധ സംഘടനകൾ അധ്യാപക അനധ്യാപക സംഘടനകൾ എൻ സി സി, ജെ ആർ സി, സ്കൗട്ട് ഗൈഡ് ,ലിറ്റിൽ തുടങ്ങിയവർ മേളയുടെ വിജയത്തിനായി അക്ഷീണം പ്രയത്നിച്ചു.നേരത്തെ മേളയുടെ സംഘാടനത്തിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ച പ്രവർത്തനമാരംഭിച്ചിരുന്നു.

..
..
7,256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2578527" എന്ന താളിൽനിന്ന് ശേഖരിച്ചത്