"ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
19:47, 12 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഒക്ടോബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
'''ഫ്രീഡം ഫെസ്റ്റ്''' | '''ഫ്രീഡം ഫെസ്റ്റ്''' | ||
ഫ്രീഡംഫെസ്റ്റ് -2023 ന്റെ ഭാഗമായി സ്കൂളിൽ '''റോബട്ടിക് ഫെസ്റ്റ്''' സംഘടിപ്പിച്ചു. ഡാൻസിംഗ് എൽ ഇ ഡി, ഓട്ടോമാറ്റിക് ട്രാഫിക് സിഗ്‍നൽ,ഓട്ടോമാറ്റിക് ട്രാഫിക് സ്ട്രീറ്റ് ലൈറ്റ് ,ഇലക്ട്രോണിക് ഡൈസ് ,റോബൊഹെൻ എന്നി റോബട്ടിക് ഉപകരണങ്ങളുടെ പ്രദർശനവും നടന്നു. | ഫ്രീഡംഫെസ്റ്റ് -2023 ന്റെ ഭാഗമായി ആഗസ്റ്റ് 11 ന് സ്കൂളിൽ '''റോബട്ടിക് ഫെസ്റ്റ്''' സംഘടിപ്പിച്ചു. ഡാൻസിംഗ് എൽ ഇ ഡി, ഓട്ടോമാറ്റിക് ട്രാഫിക് സിഗ്‍നൽ,ഓട്ടോമാറ്റിക് ട്രാഫിക് സ്ട്രീറ്റ് ലൈറ്റ് ,ഇലക്ട്രോണിക് ഡൈസ് ,റോബൊഹെൻ എന്നി റോബട്ടിക് ഉപകരണങ്ങളുടെ പ്രദർശനവും നടന്നു. | ||
പ്രദർശനത്തിന് മുന്നോടിയായി ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരവും അതിന്റെ പ്രദർശനവും നടന്നു.മികച്ച പോസ്റ്റർ നിർമ്മിച്ച വിദ്യാർഥികൾക്ക് സ്ക്കൂൾ അങ്കണത്തിൽ നടന്ന യോഗത്തിൽ സ്ക്കൂൾ ഹെഡ് മിസ്ട്രസ്സ് പി രശ്മീദേവി , സീനിയർ അസിസ്റ്റന്റ് ടി സരിത എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.'സ്വതന്ത്ര സോഫ്റ്റ് ഫെയറിന്റെ അവശ്യകത ' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ക്ലാസ് കൈറ്റ് മാസ്റ്റർ എൻ സുഭാഷ് നയിച്ചു.ജെ ജയകൃഷ്ണൻ നന്ദി പറഞ്ഞു. | പ്രദർശനത്തിന് മുന്നോടിയായി ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരവും അതിന്റെ പ്രദർശനവും നടന്നു.മികച്ച പോസ്റ്റർ നിർമ്മിച്ച വിദ്യാർഥികൾക്ക് സ്ക്കൂൾ അങ്കണത്തിൽ നടന്ന യോഗത്തിൽ സ്ക്കൂൾ ഹെഡ് മിസ്ട്രസ്സ് പി രശ്മീദേവി , സീനിയർ അസിസ്റ്റന്റ് ടി സരിത എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.'സ്വതന്ത്ര സോഫ്റ്റ് ഫെയറിന്റെ അവശ്യകത ' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ക്ലാസ് കൈറ്റ് മാസ്റ്റർ എൻ സുഭാഷ് നയിച്ചു.ജെ ജയകൃഷ്ണൻ നന്ദി പറഞ്ഞു. |