"സെന്റ് ജോർജ് എച്ച്. എസ്സ്. വേളംകോട്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,014 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  വെള്ളിയാഴ്ച്ച 15:08-നു്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
|ചിത്രം=
|ചിത്രം=
|size=250px
|size=250px
}}
}}<br>
== '''ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു''' ==<br>
<gallery>
പ്രമാണം:LK 2023-26 batch school level unit camp 2.jpg|അധ്യക്ഷ പ്രസംഗം
പ്രമാണം:LK 2023-26 batch school level unit camp 4.jpg
പ്രമാണം:LK 2023-26 batch school level unit camp 5.jpeg
പ്രമാണം:LK 2023-26 batch school level unit camp 3.jpg
പ്രമാണം:LK 2023-26 batch school level unit camp 1.jpg
</gallery>
ലിറ്റിൽ കൈറ്റ്സ് 2023 - '26 ബാച്ചിന്റെ സ്ക്കൂൾ തല ക്യംമ്പ് 07-10-2024ന് ഏകദിന ക്യാമ്പ് വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്ക്കൂളിൽ സംഘടിപ്പിച്ചു. ആർ.പി.മാരായ രാജീവ് സാർ, സിസ്റ്റർ ജിജി.പി.ജി എന്നിവരാണ് അനിമേഷൻ ആൻഡ് പ്രോഗ്രാമിങ് ക്ലാസുകൾ നയിച്ചത്. സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ്.ഐ.സി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂളിലെ കൈറ്റ്  മിസ്ട്രസ്മാരായ സിസ്റ്റർ ജിജി, അനിഷ, എൻ.സി.സി ഓഫീസർ മാർട്ടിൻ സാർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. വിവിധ അനിമേഷനുകളും പ്രോഗ്രാമിങ്ങുകളും സ്വന്തമായി നിർമ്മിച്ച് ഇന്നത്തെ ക്യാമ്പ് കുട്ടികൾക്ക് ഒരു വേറിട്ട അനുഭവമായി തീർന്നു.
173

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2577245" എന്ന താളിൽനിന്ന് ശേഖരിച്ചത്