Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 104: വരി 104:
    
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രബന്ധാവതരണത്തിൽ (സംസ്ഥാനതലം) സമ്മാന അർഹയായ സുദക്ഷിണ.വി.ബി ക്ക് അഭിനന്ദനങ്ങൾ. നമ്മുടെ സ്കൂളിന് കൈവരിക്കാൻ കഴിഞ്ഞ വലിയ ഒരു നേട്ടമായിട്ടാണ് ഞാൻ ഇതിനെ കാണുന്നത്. 'എം.മുകുന്ദനും മയ്യഴിപ്പുഴയുടെ തീരങ്ങളും' എന്നതായിരുന്നു വിഷയം. ഉപജില്ലയിലും ജില്ലയിലും ഒന്നാം സ്ഥാനത്ത് എത്തിയ സുദക്ഷിണ സംസ്ഥാനതലത്തിലും സമ്മാനാർഹയായി. തിരുവനന്തപുരം ജില്ലയുടെയും നെടുമങ്ങാട് ഉപജില്ലയുടെയും നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെയും പേരിനെ സംസ്ഥാനതലത്തിലേക്ക് ഉയർത്താൻ സുദക്ഷിണയ്ക്ക് കഴിഞ്ഞു. സംസ്ഥാനതലത്തിൽ പങ്കെടുക്കുവാനും മയ്യഴിയുടെ കഥാകാരനെ കാണാനും ഒപ്പം നിൽക്കാനും കഴിഞ്ഞത് മഹാഭാഗ്യം

<gallery mode="packed-overlay" heights="250">
പ്രമാണം:Sua001.jpg
</gallery>
=='''ഗാന്ധി ദർശൻ തിരുവനന്തപുരം ജില്ലാ ദേശഭക്തി ഗാനം  - '''==
 
ഗാന്ധി ദർശൻ തിരുവനന്തപുരം ജില്ലാ ദേശഭക്തി ഗാനം 1st.
35 ടീമിനോട് മത്സരിച്ച് നമ്മുടെ up മക്കൾ ഒന്നാമതെത്തി... അഭിനന്ദനങ്ങൾ...

<gallery mode="packed-overlay" heights="250">
<gallery mode="packed-overlay" heights="250">
പ്രമാണം:Sua001.jpg
പ്രമാണം:Sua001.jpg
</gallery>
</gallery>
1,002

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2576459" എന്ന താളിൽനിന്ന് ശേഖരിച്ചത്