Jump to content
സഹായം

"എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39: വരി 39:
[[പ്രമാണം:42041 award 6.jpg|ഇടത്ത്‌|ലഘുചിത്രം|'''അവാർഡ് ദാനം - സഫലം''']]
[[പ്രമാണം:42041 award 6.jpg|ഇടത്ത്‌|ലഘുചിത്രം|'''അവാർഡ് ദാനം - സഫലം''']]
[[പ്രമാണം:42041 award 9.jpg|നടുവിൽ|ലഘുചിത്രം|അവാർഡ് ദാനം - സഫലം]]
[[പ്രമാണം:42041 award 9.jpg|നടുവിൽ|ലഘുചിത്രം|അവാർഡ് ദാനം - സഫലം]]
== '''സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു''' ==
ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ 78മത് സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .സ്കൂൾ മാനേജർ ആർ സുഗതൻ പതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കു തുടക്കം കുറിച്ചു.,പി ടി എ പ്രസിഡൻറ് ഇ. ജയരാജ്, എം പി ടി എ പ്രസിഡൻറ് ഷബ്നം ഹസൻ,  പ്രിൻസിപ്പൽ ബി സുരേന്ദ്രനാഥ് ,ഹെഡ്മിസ്ട്രസ് ജി. ലില്ലി ,സ്റ്റാഫ് സെക്രട്ടറി എസ്.എസ്. സാബു, എസ് ആർ ജി കൺവീനർ റ്റി.അനിൽകുമാർ എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. എസ് പി സി, എൻ സി സി ,ജെ ആർ സി, റോവേഴ്സ് ക്ലബ്ബ്, ലിറ്റിൽ കൈറ്റ് എന്നിവയുടെ പരേഡും നടന്നു. സോഷ്യൽ സയൻസ് ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ അവതരിപ്പിച്ച 'ദേശ് ഹമാര ഹെ' എന്ന സ്കിറ്റും ദേശഭക്തിഗാനാലാപനം എന്നിവ അവതരിപ്പിക്കുകയുണ്ടായി. കുട്ടികൾക്ക് മധുരവും വിതരണം ചെയ്തു.
[[പ്രമാണം:42041 indi 1.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിനം]]
== '''ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നിച്ചോണം''' ==
ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷ പരിപാടികൾ - ഒന്നിച്ചോണം - 2024 വർണ്ണാഭമായ നിരവധി പരിപാടികളോടുകൂടി സമുചിതമായി ആഘോഷിച്ചു. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത കവി ഗിരീഷ് പുലിയൂർ നിർവഹിച്ചു. പി.റ്റി.എ പ്രസിഡന്റ് എം നകുലൻ അധ്യക്ഷനായ ചടങ്ങിൽ  പ്രിൻസിപ്പൽ ബി സുരേന്ദ്രനാഥ് സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ ആർ. സുഗതൻ മുഖ്യപ്രഭാഷണം നടത്തി. 907 -നമ്പർ എസ്എൻഡിപി ശാഖാ പ്രസിഡന്റ് കെ. വി. സജി, സെക്രട്ടറി എസ്. ഷിജു, ഹെഡ്മിസ്ട്രസ് ജി.ലില്ലി, പി. റ്റി.എ വൈസ് പ്രസിഡൻ്റ് എസ് .ഹരീഷ്, ഹയർ സെക്കൻഡറി പ്രതിനിധി റ്റി.എസ് ഷൈൻ, സ്റ്റാഫ് സെക്രട്ടറി എസ്. എസ് സാബു എന്നിവർ ഓണാശംസകൾ നേർന്നു. മഹാബലിയും വാമനനും ഉൾപ്പെടെയുള്ള വിവിധ പരിവേഷങ്ങൾ ഓണാഘോഷ പരിപാടികൾക്ക് ദൃശ്യശോഭ പകർന്നു. യവനിക ഫിലിം ക്ലബ്ബിൻ്റെ  'വീര്യം' എന്ന ഹ്രസ്വചിത്രത്തിൻ്റെ സ്വിച്ച് ഓൺ കർമ്മവും ചടങ്ങിൽ ഗിരീഷ് പുലിയൂർ നിർവഹിച്ചു.തുടർന്ന്  കുട്ടികളുടെ വിവിധ കലാപരിപാടികൾ, കായിക മത്സരങ്ങൾ എന്നിവയും  നടന്നു. തുടർന്ന് എല്ലാവർക്കും വിഭവസമൃദ്ധമായ ഓണസദ്യയും നൽകി.
== '''ഗാന്ധിജയന്തി''' ==
335

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2575568" എന്ന താളിൽനിന്ന് ശേഖരിച്ചത്