Jump to content
സഹായം

"അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75: വരി 75:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഹൈറേഞ്ചിന്റെ കവാടമായ കാഞ്ഞിരപ്പള്ളിയിൽ നിന്നും ഇരുപത്തിയാറാം മൈലിൽനിന്നു എരുമേലിയിലേക്കു പോകുന്ന വഴി മേരി ക്യുൻസ് ഹോസ്പിറ്റലിനിനോട് ചേർന്നുള്ള വഴിയെ മൂന്ന് കിലോമീറ്റർ മുൻപോട്ടുപോയാൽ പാലമ്പ്ര എന്ന കൊച്ചു ഗ്രാമത്തിൽ  സ്ഥിതിചെയ്യുന്ന ഈ കലാ ക്ഷേത്രത്തിൽ എത്തിച്ചേരും. C.M.I കോർപ്പറേറ്റ് മാനേജുമെന്റിന്റെ സാരഥ്യ‍ത്തിൻ കീഴിലുള്ള ഒരു സ്ക്കൂളാണിത്. 38 അദ്ധ്യാപകരും 5 അന‍ദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു. ഒന്നു മുതൽ പത്തുവരെയുള്ള ക്ലാസ്സുകൾ ഇവിടെയുണ്ട്. പാരലൽ ഇംഗ്ളീഷ് മീഡിയവും ഉണ്ട്.കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,മൾട്ടിമീഡിയ റൂം എന്നീ സൗകര്യങ്ങൾ ഉണ്ട്.പൊതുവായി ഒരു പ്രാർത്ഥനാ മുറിയുണ്ട്.I.E.D.C കുട്ടികൾക്കായി ഒരു Special Teacher ഉണ്ട്.എല്ലാ ഹൈസ്ക്കൂൾ ക്ലാസ്സുകളും സ്മാർട്ട് ക്ലാസുകളാണ്. കാഞ്ഞിരപ്പള്ളിയിൽ നിന്നും പാല‍മ്പ്രയിലേക്ക് ബസ്സുകൾ ഇല്ലെങ്കിലും സ്ക്കൂളിന് സ്വന്തമായി 3 ബസ്സുകൾ ഉണ്ട്.
ഹൈറേഞ്ചിന്റെ കവാടമായ കാഞ്ഞിരപ്പള്ളിയിൽ നിന്നും ഇരുപത്തിയാറാം മൈലിൽനിന്നു എരുമേലിയിലേക്കു പോകുന്ന വഴി മേരി ക്യുൻസ് ഹോസ്പിറ്റലിനോട് ചേർന്നുള്ള വഴിയെ മൂന്ന് കിലോമീറ്റർ മുൻപോട്ടുപോയാൽ പാലമ്പ്ര എന്ന കൊച്ചു ഗ്രാമത്തിൽ  സ്ഥിതിചെയ്യുന്ന ഈ കലാ ക്ഷേത്രത്തിൽ എത്തിച്ചേരും. C.M.I കോർപ്പറേറ്റ് മാനേജുമെന്റിന്റെ സാരഥ്യ‍ത്തിൻ കീഴിലുള്ള ഒരു സ്ക്കൂളാണിത്. 38 അദ്ധ്യാപകരും 5 അന‍ദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു. ഒന്നു മുതൽ പത്തുവരെയുള്ള ക്ലാസ്സുകൾ ഇവിടെയുണ്ട്. പാരലൽ ഇംഗ്ളീഷ് മീഡിയവും ഉണ്ട്.കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,മൾട്ടിമീഡിയ റൂം എന്നീ സൗകര്യങ്ങൾ ഉണ്ട്.പൊതുവായി ഒരു പ്രാർത്ഥനാ മുറിയുണ്ട്.I.E.D.C കുട്ടികൾക്കായി ഒരു Special Teacher ഉണ്ട്.എല്ലാ ഹൈസ്ക്കൂൾ ക്ലാസ്സുകളും സ്മാർട്ട് ക്ലാസുകളാണ്. കാഞ്ഞിരപ്പള്ളിയിൽ നിന്നും പാല‍മ്പ്രയിലേക്ക് ബസ്സുകൾ ഇല്ലെങ്കിലും സ്ക്കൂളിന് സ്വന്തമായി 3 ബസ്സുകൾ ഉണ്ട്.
[[പ്രമാണം:32033 school premises.jpg|നടുവിൽ|ലഘുചിത്രം|457x457ബിന്ദു]]
[[പ്രമാണം:32033 school premises.jpg|നടുവിൽ|ലഘുചിത്രം|457x457ബിന്ദു]]


23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2575549" എന്ന താളിൽനിന്ന് ശേഖരിച്ചത്