"സെന്റ്. സെബാസ്റ്റ്യൻസ് എച്ച്. എസ്. എസ്. പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. സെബാസ്റ്റ്യൻസ് എച്ച്. എസ്. എസ്. പള്ളുരുത്തി (മൂലരൂപം കാണുക)
04:58, 31 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഒക്ടോബർ 2009തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: പശ്ചിമകൊച്ചിയിലെ പുരാതനവും പ്രശസ്തവുമായ പള്ളുരുത്തി സെന്റ…) |
No edit summary |
||
വരി 1: | വരി 1: | ||
== ആമുഖം == | |||
പശ്ചിമകൊച്ചിയിലെ പുരാതനവും പ്രശസ്തവുമായ പള്ളുരുത്തി സെന്റ് സെബാസ്റ്റിന്‍സ് എച്ച്.എസ്.എസ്., 1923 ലാണ് ആരംഭിച്ചത്. സെന്റ് സെബാസ്റ്റിന്‍സ് പള്ളിയുടെ അങ്കണത്തില്‍ തന്നെയാണ് സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഒരു വശം റോഡും മറുവശം കായലുമാണ്. 1928 ല്‍ ആദ്യത്തെ SSLC ബാച്ച് പുറത്തുവന്നു. എല്‍. പി. മുതല്‍ ഹയര്‍ സെക്കന്ററി വരെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠിക്കുന്നു. | പശ്ചിമകൊച്ചിയിലെ പുരാതനവും പ്രശസ്തവുമായ പള്ളുരുത്തി സെന്റ് സെബാസ്റ്റിന്‍സ് എച്ച്.എസ്.എസ്., 1923 ലാണ് ആരംഭിച്ചത്. സെന്റ് സെബാസ്റ്റിന്‍സ് പള്ളിയുടെ അങ്കണത്തില്‍ തന്നെയാണ് സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഒരു വശം റോഡും മറുവശം കായലുമാണ്. 1928 ല്‍ ആദ്യത്തെ SSLC ബാച്ച് പുറത്തുവന്നു. എല്‍. പി. മുതല്‍ ഹയര്‍ സെക്കന്ററി വരെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠിക്കുന്നു. | ||
1998 ല്‍ ഹയര്‍ സെക്കന്ററി ആരംഭിച്ചു. എല്‍.പി വിഭാഗത്തില്‍ 12 ഡിവിഷനുകളും എച്ച്.എസ്.വിഭാഗത്തില്‍ 22 ഡിവിഷനുകളും പ്രവര്‍ത്തിക്കുന്നു.ഇവിടെ 31 അദ്ധ്യാപകരും 5 അനദ്ധ്യാരകരും ഉണ്ട്. എച്ച്.എസ്.വിഭാഗത്തില്‍ 950 കുട്ടികളും എച്ച്.എസ്.എസ്.വിഭാഗത്തില്‍ 300 കുട്ടികളും ഉണ്ട്. 2009 മാര്‍ച്ച് S.S.L.C പരീക്ഷയില്‍ 100 % കുട്ടികളും വിജയിച്ചു. കലാകായികരംഗത്ത് മികച്ച നിലവാരം പുലര്‍ത്തുന്ന ഈ വിദ്യാലയം കഴിഞ്ഞ 3 വര്‍ഷങ്ങളായി ജില്ലാ കാ.ിക മേളയില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജില്ലാ ചാമ്പ്യന്‍മാരാണ് | 1998 ല്‍ ഹയര്‍ സെക്കന്ററി ആരംഭിച്ചു. എല്‍.പി വിഭാഗത്തില്‍ 12 ഡിവിഷനുകളും എച്ച്.എസ്.വിഭാഗത്തില്‍ 22 ഡിവിഷനുകളും പ്രവര്‍ത്തിക്കുന്നു.ഇവിടെ 31 അദ്ധ്യാപകരും 5 അനദ്ധ്യാരകരും ഉണ്ട്. എച്ച്.എസ്.വിഭാഗത്തില്‍ 950 കുട്ടികളും എച്ച്.എസ്.എസ്.വിഭാഗത്തില്‍ 300 കുട്ടികളും ഉണ്ട്. 2009 മാര്‍ച്ച് S.S.L.C പരീക്ഷയില്‍ 100 % കുട്ടികളും വിജയിച്ചു. കലാകായികരംഗത്ത് മികച്ച നിലവാരം പുലര്‍ത്തുന്ന ഈ വിദ്യാലയം കഴിഞ്ഞ 3 വര്‍ഷങ്ങളായി ജില്ലാ കാ.ിക മേളയില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജില്ലാ ചാമ്പ്യന്‍മാരാണ് | ||
== നേട്ടങ്ങള്‍ == | |||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | |||
== യാത്രാസൗകര്യം == | |||
[[വര്‍ഗ്ഗം: സ്കൂള്‍]] | |||
== മേല്‍വിലാസം == |