"ഡി.ബി.എച്ച്.എസ്. വാമനപുരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി.ബി.എച്ച്.എസ്. വാമനപുരം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
18:28, 5 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഒക്ടോബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 7: | വരി 7: | ||
[[പ്രമാണം:ഓണം 1 2024.jpg|ലഘുചിത്രം|42056_Onam_2024_1]] | [[പ്രമാണം:ഓണം 1 2024.jpg|ലഘുചിത്രം|42056_Onam_2024_1]] | ||
2024-25 അധ്യയന വർഷത്തെ ഓണാഘോഷ പരിപാടികൾ 13/9/2024 സ്കൂളിൽ വച്ച് നടന്നു . കുട്ടികൾക്കായി വിവിധ കലാപരിപാടികളും അതോടൊപ്പം പി.റ്റി.എ യുടെയും അധ്യാപക അനധ്യാപകരുടെയും നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും വിഭവസമൃദ്ധമായ ഓണസദ്യയും നൽകി . | 2024-25 അധ്യയന വർഷത്തെ ഓണാഘോഷ പരിപാടികൾ 13/9/2024 സ്കൂളിൽ വച്ച് നടന്നു . കുട്ടികൾക്കായി വിവിധ കലാപരിപാടികളും അതോടൊപ്പം പി.റ്റി.എ യുടെയും അധ്യാപക അനധ്യാപകരുടെയും നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും വിഭവസമൃദ്ധമായ ഓണസദ്യയും നൽകി . | ||
== സ്വാതന്ത്ര്യദിനാഘോഷം-2024 == | == സ്വാതന്ത്ര്യദിനാഘോഷം-2024 == | ||
വരി 12: | വരി 18: | ||
[[പ്രമാണം:സ്വാതന്ത്ര്യദിനാഘോഷം-പുഷ്പാർച്ചന.jpg|ലഘുചിത്രം|Independence day Celebration _2024_2]] | [[പ്രമാണം:സ്വാതന്ത്ര്യദിനാഘോഷം-പുഷ്പാർച്ചന.jpg|ലഘുചിത്രം|Independence day Celebration _2024_2]] | ||
78 -ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് രാവിലെ ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ പുഷ്പാർച്ചന നടന്നു , ശേഷം സ്കൂൾ എച്ച് .എം ആർ.എസ് കവിത രാവിലെ 8:30ന് പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് വിജയകുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി . സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളുടെ പരേഡും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. | 78 -ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് രാവിലെ ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ പുഷ്പാർച്ചന നടന്നു , ശേഷം സ്കൂൾ എച്ച് .എം ആർ.എസ് കവിത രാവിലെ 8:30ന് പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് വിജയകുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി . സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളുടെ പരേഡും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. | ||
== '''സ്പോർട്സ് -2024''' == | == '''സ്പോർട്സ് -2024''' == | ||
വരി 17: | വരി 27: | ||
[[പ്രമാണം:സ്പോർട്സ് -2024.jpg|ലഘുചിത്രം|42056_sports_2024_2]] | [[പ്രമാണം:സ്പോർട്സ് -2024.jpg|ലഘുചിത്രം|42056_sports_2024_2]] | ||
സ്കൂൾ തല കായിക മത്സരം ആഗസ്റ്റ് 7,9 തീയതികളിൽ നടന്നു. ആഗസ്റ്റ് 7 ന് 9:45 ന് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി ഉദ്ഘാടന പരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് ദീപശിഖാ പ്രയാണം. | സ്കൂൾ തല കായിക മത്സരം ആഗസ്റ്റ് 7,9 തീയതികളിൽ നടന്നു. ആഗസ്റ്റ് 7 ന് 9:45 ന് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി ഉദ്ഘാടന പരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് ദീപശിഖാ പ്രയാണം. | ||
== '''ചാന്ദ്രദിനാചരണം''' == | == '''ചാന്ദ്രദിനാചരണം''' == | ||
വരി 29: | വരി 45: | ||
ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികൾ ഒളിമ്പിക്സ് വളയങ്ങളുടെ മാതൃക അവതരിപ്പിച്ചത് പുതിയ അനുഭവമായി മാറി. | ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികൾ ഒളിമ്പിക്സ് വളയങ്ങളുടെ മാതൃക അവതരിപ്പിച്ചത് പുതിയ അനുഭവമായി മാറി. | ||
== '''ടാറ്റ ബിൽഡിംഗ് ഇന്ത്യ സ്കൂൾ തല എസ് എ മത്സരം''' == | == '''ടാറ്റ ബിൽഡിംഗ് ഇന്ത്യ സ്കൂൾ തല എസ് എ മത്സരം''' == |