Jump to content
സഹായം

Login (English) float Help

"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 438: വരി 438:
കേന്ദ്ര വനിത ശിശു വികസന മന്ത്രാലയത്തിന്റെ പോഷൻ അഭിയാൻ 2.0 മാർഗരേഖ പ്രകാരം കേരളത്തിൽ പോഷൻ അഭിയാൻ പദ്ധതി നടപ്പിലാക്കി വരുന്നു. വനിതകൾ, കൗമാരപ്രായക്കാർ, ശിശുക്കൾ എന്നിവരിൽ പോഷകാഹാരക്കുറവ്‌ പരിഹരിക്കുക എന്നതാണ്‌ പദ്ധതിയുടെ ലക്ഷ്യം.  സെപ്റ്റംബർ 1 മുതൽ 30 വരെ ഒരു മാസം പോഷണ മാസമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലും താഴെപ്പറയുന്ന പരിപാടികൾ സംഘടിപ്പിച്ചു.  ഈ വർഷത്തെ പോഷൻ മാ സംബന്ധിച്ച പ്രതിപാദ്യ വിഷയം “എല്ലാവർക്കും പോഷകാഹാരം' എന്നതായിരുന്നു. പോഷകാഹാര ബോധവൽക്കരണവും ആരോഗ്യകരമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള പ്രവർത്തനങ്ങളും

പ്രോത്സാഹിപ്പിക്കുന്നതിനായി സമർപ്പിക്കുന്ന ദേശീയ ആഘോഷമാണ്‌ “പോഷൻ മാ 2024” ഈ വർഷം "പോഷൻ മാ" ക്യാമ്പയിന്റെ ഏഴാം ഘട്ടമാണ്‌. ഇതിലൂടെ ലക്ഷ്യമിടുന്നത്‌ വിളർച്ച തടയൽ, വളർച്ചാ നിരീക്ഷണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ഗുഡ്‌ ഗവേണൻസ്‌, സാങ്കേതികവിദ്യയിലൂടെയും ഫലപ്രദമായ സേവനം, പോഷൻ ഭി, പഠായ്‌ ഭി, അനുബന്ധ പോഷകാഹാരം എന്നിവയാണ്‌. താഴെപ്പറയുന്ന പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു.

===അനീമിയയുടെ ബോധവൽക്കരണ ക്ലാസ്===
# അനീമിയയുടെ ബോധവൽക്കരണ ക്ലാസുകൾ, ചർച്ചകൾ
തൃക്കരുവ പ്രൈമറി ആരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്സ് ദിവ്യ, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് എന്നിവരുടെ നേതൃത്ത്വത്തിൽ ക്ലാസുകൾ നടന്നു. പോഷകാഹാരങ്ങളുടെ പ്രാധാന്യവും ജങ്ക് ഫുഡ് ഒഴിവാക്കേണ്ടതിന്റെ കാരണവും കുട്ടികൾ ചർച്ച ചെയ്തു.
# മരത്തൈനടൽ
===കൈകഴുകലിന്റെ പ്രാധാന്യം===
# കൈകഴുകലിന്റെ പ്രാധാന്യം,
കൈകഴുകൽ ഘട്ടങ്ങൾ വിശദമായി പരിചയപ്പെടുത്തുകയും ഹെൽത്ത് ക്ലബ്ബംഗങ്ങൾക്കു പ്രത്യേക പരിശീലനം നൽകുകയും ചെയ്തു.
# പോഷകാഹാരത്തിന്റെ പ്രാധാന്യം എന്നിവ സംബന്ധിച്ച ബോധവൽക്കരണ പരിപാടിൾ
1,082

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2572944" എന്ന താളിൽനിന്ന് ശേഖരിച്ചത്