"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
06:06, 3 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഒക്ടോബർ 2024→നൈപുണി ദ്വിദിന ക്യാമ്പ്
(ചെ.)No edit summary |
(ചെ.) (→നൈപുണി ദ്വിദിന ക്യാമ്പ്) |
||
വരി 30: | വരി 30: | ||
== നൈപുണി ദ്വിദിന ക്യാമ്പ് == | == നൈപുണി ദ്വിദിന ക്യാമ്പ് == | ||
തളിപ്പറമ്പ് നിയോജക മണ്ഡലം എം എൽ എം വി ഗോവിന്ദൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്നു വരുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഉൾപ്പെടുത്തി തൊഴിൽ പരിശീലനം നൽകുക എന്ന ഉദ്ദേശ്യത്തോടെ 19,20 ദിവസങ്ങളിൽ നൈപുണി ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് പഞ്ചായത്ത് പ്രസിഡണ്ട് അദ്ബുൽ മജീദ് ഉദ്‌ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്ട് വിനോദ്, മദർ പി ടി എ പ്രസിഡണ്ട് സ്മിത തുടങ്ങിയവർ ആശംസകൾ നേർന്നു. എസ് ആർ ജി കൺവീനർ നസീർ സ്വാഗതവും പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ ദിവ്യ നന്ദിയും പറഞ്ഞു. അധ്യാപകരായ ദിവ്യ, ഷാജേഷ് തുടങ്ങിയവർ ക്ലാസ്സിന് നേതൃത്വം നൽകി. | തളിപ്പറമ്പ് നിയോജക മണ്ഡലം എം എൽ എം വി ഗോവിന്ദൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്നു വരുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഉൾപ്പെടുത്തി തൊഴിൽ പരിശീലനം നൽകുക എന്ന ഉദ്ദേശ്യത്തോടെ ഓഗസ്റ്റ് 19,20 ദിവസങ്ങളിൽ നൈപുണി ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് പഞ്ചായത്ത് പ്രസിഡണ്ട് അദ്ബുൽ മജീദ് ഉദ്‌ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്ട് വിനോദ്, മദർ പി ടി എ പ്രസിഡണ്ട് സ്മിത തുടങ്ങിയവർ ആശംസകൾ നേർന്നു. എസ് ആർ ജി കൺവീനർ നസീർ സ്വാഗതവും പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ ദിവ്യ നന്ദിയും പറഞ്ഞു. അധ്യാപകരായ ദിവ്യ, ഷാജേഷ് തുടങ്ങിയവർ ക്ലാസ്സിന് നേതൃത്വം നൽകി. | ||
== സ്കൂൾതല ശാസ്ത്രോത്സവം == | == സ്കൂൾതല ശാസ്ത്രോത്സവം == |