"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:46, 2 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഒക്ടോബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 202: | വരി 202: | ||
== '''<u>ഓണാഘോഷം</u>''' == | == '''<u>ഓണാഘോഷം</u>''' == | ||
വയനാട് ദുരന്തത്തിൻ്റെ പശ്ചാതലത്തിൽ ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ മിതമായ രീതിയിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു ഓണാഘോഷം പിഡിഎ പ്രിസിഡൻ്റ് ഉമർ പുതിയോട്ടിൽ ഉത് ഘാടനം ചെയ്തു ശേഷം മാവേലിയെ വിദ്യാർത്ഥികൾ വാദ്യമേള അകമ്പടിയോടെ വരവേറ്റു. തുടർന്ന് വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികൾ നടത്തി. ചാക്ക് റേസ്, ലെമൺ സ്പൂൺ, പൊട്ടറ്റോ ഗാതറിംഗ് സുന്ദരിയ്ക്ക് പെട്ടു തൊടൽ, കുപ്പിയിൽ വെള്ളം നിറയ്ക്കൽ തുടങ്ങിയവ പായസ വിതരണത്തോടെ പരിപാടി അവസാനിച്ചു. | വയനാട് ദുരന്തത്തിൻ്റെ പശ്ചാതലത്തിൽ ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ മിതമായ രീതിയിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു ഓണാഘോഷം പിഡിഎ പ്രിസിഡൻ്റ് ഉമർ പുതിയോട്ടിൽ ഉത് ഘാടനം ചെയ്തു ശേഷം മാവേലിയെ വിദ്യാർത്ഥികൾ വാദ്യമേള അകമ്പടിയോടെ വരവേറ്റു. തുടർന്ന് വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികൾ നടത്തി. ചാക്ക് റേസ്, ലെമൺ സ്പൂൺ, പൊട്ടറ്റോ ഗാതറിംഗ് സുന്ദരിയ്ക്ക് പെട്ടു തൊടൽ, കുപ്പിയിൽ വെള്ളം നിറയ്ക്കൽ തുടങ്ങിയവ പായസ വിതരണത്തോടെ പരിപാടി അവസാനിച്ചു.<gallery> | ||
പ്രമാണം:47068-onam124.jpg|alt= | |||
പ്രമാണം:47068-onam248.jpg|alt= | |||
പ്രമാണം:47068-onam242.jpg|alt= | |||
പ്രമാണം:47068-onam247.jpg|alt= | |||
പ്രമാണം:47068-onam245.jpg|alt= | |||
പ്രമാണം:47068-onam243.jpg|alt= | |||
പ്രമാണം:47068-onam246.jpg|alt= | |||
പ്രമാണം:47068-onam244.jpg|alt= | |||
</gallery> | |||
== '''<u>ഗോദ - കായിക മേള ഉദ്ഘാടനം</u>''' == | == '''<u>ഗോദ - കായിക മേള ഉദ്ഘാടനം</u>''' == | ||
[[പ്രമാണം:47068-sports24.jpg|ലഘുചിത്രം]] | |||
ചേന്ദമംഗല്ലൂർ:വളർന്നുവരുന്ന കായിക പ്രതിഭകൾക്ക് ഊർജ്ജവും പ്രചോദനവും പകരുന്നതാണ് സ്കൂൾ തലങ്ങളിലുള്ള കായിക മേളകളെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രപു പ്രേമനാഥ് പറഞ്ഞു.ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ കായികമേള ഗോദ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന കായിക താരങ്ങളായ മുഹമ്മദ് നിഷാൻ, മുഹമ്മദ് മുബാരിസ്, ബിലാൽ മുഹമ്മദ്, പി.പി. അസിൻ , അയാൻ ഷഹീദ് എന്നിവർക്ക് ദീപശിഖ കൈമാറിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. രണ്ട് ദിവസങ്ങളിലായി നടന്ന മേള സ്കൂൾ ഗ്രൗണ്ടിലാണ് സംഘടിപ്പിച്ചത്.പ്രിൻസിപ്പൽ ഇ. അബ്ദു റഷീദ് അധ്യക്ഷത വഹിച്ചു.പ്രധാന അധ്യാപകൻ യു.പി മുഹമ്മദലി, പി.ടി.എ പ്രസിഡണ്ട് അഡ്വ. ഉമ്മർ പുതിയോട്ടിൽ, കൗൺസിലർ എ.അബ്ദുൽ ഗഫൂർ,വി.പി. മുഹമ്മദ് അഷ്റഫ്, ഡോ.ഇ. ഹസ്ബുല്ല, എസ്.കമറുദ്ദിൻ , ബന്ന ചേന്ദമംഗല്ലൂർ, സ്പോർട്സ് കൺവീനർമാരായ എം.ടി. ജവാദു റഹ്മാൻ,സി.കെ. മുജീബ് റഹ്മാൻ , അഥിനി ദേവി തുടങ്ങിയവർ സംസാരിച്ചു. | ചേന്ദമംഗല്ലൂർ:വളർന്നുവരുന്ന കായിക പ്രതിഭകൾക്ക് ഊർജ്ജവും പ്രചോദനവും പകരുന്നതാണ് സ്കൂൾ തലങ്ങളിലുള്ള കായിക മേളകളെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രപു പ്രേമനാഥ് പറഞ്ഞു.ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ കായികമേള ഗോദ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന കായിക താരങ്ങളായ മുഹമ്മദ് നിഷാൻ, മുഹമ്മദ് മുബാരിസ്, ബിലാൽ മുഹമ്മദ്, പി.പി. അസിൻ , അയാൻ ഷഹീദ് എന്നിവർക്ക് ദീപശിഖ കൈമാറിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. രണ്ട് ദിവസങ്ങളിലായി നടന്ന മേള സ്കൂൾ ഗ്രൗണ്ടിലാണ് സംഘടിപ്പിച്ചത്.പ്രിൻസിപ്പൽ ഇ. അബ്ദു റഷീദ് അധ്യക്ഷത വഹിച്ചു.പ്രധാന അധ്യാപകൻ യു.പി മുഹമ്മദലി, പി.ടി.എ പ്രസിഡണ്ട് അഡ്വ. ഉമ്മർ പുതിയോട്ടിൽ, കൗൺസിലർ എ.അബ്ദുൽ ഗഫൂർ,വി.പി. മുഹമ്മദ് അഷ്റഫ്, ഡോ.ഇ. ഹസ്ബുല്ല, എസ്.കമറുദ്ദിൻ , ബന്ന ചേന്ദമംഗല്ലൂർ, സ്പോർട്സ് കൺവീനർമാരായ എം.ടി. ജവാദു റഹ്മാൻ,സി.കെ. മുജീബ് റഹ്മാൻ , അഥിനി ദേവി തുടങ്ങിയവർ സംസാരിച്ചു. |