Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)ഗാന്ധി ദർശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:
[[പ്രമാണം:43004 gandhi darshan.jpg|ലഘുചിത്രം]]
[[പ്രമാണം:43004 gandhi darshan.jpg|ലഘുചിത്രം]]
ഗാന്ധിദർശന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ജൂൺ ആദ്യവാരം തന്നെ സ്കൂളിന്റെ ആവശ്യത്തിനായി ലോഷൻ നിർമ്മിച്ചു നൽകി. രണ്ടാം ഘട്ടം കുട്ടികൾക്ക് പരിശീലനം നൽകിക്കൊണ്ട്  ലോഷൻ നിർമ്മിച്ചു .
ഗാന്ധിദർശന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ജൂൺ ആദ്യവാരം തന്നെ സ്കൂളിന്റെ ആവശ്യത്തിനായി ലോഷൻ നിർമ്മിച്ചു നൽകി. രണ്ടാം ഘട്ടം കുട്ടികൾക്ക് പരിശീലനം നൽകിക്കൊണ്ട്  ലോഷൻ നിർമ്മിച്ചു .
'''ഗാന്ധി ജയന്തി ആഘോഷം'''
ഗാന്ധിജയന്തി ദിനാഘോഷം  വാർഡ് മെമ്പർ  ശ്രീ തോന്നയ്ക്കൽ   രവിയുടെ സാന്നിധ്യത്തിൽ നടന്നു. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. കുട്ടികൾ വിവിധ കലാ കലാപരിപാടികൾ അവതരിപ്പിച്ചു. എസ് പി സി,എൻ സി സി, ജെ ആർ    സി, നല്ല പാഠം യൂണിറ്റ്  എന്നിവയുടെ പങ്കാളിത്തവും എസ് എം സി ചെയർമാൻ  ശ്രീ ജയകുമാറിന്റെ സാന്നിധ്യവും  ഉണ്ടായിരുന്നു.
[[പ്രമാണം:Gandhijayanti.jpg|ലഘുചിത്രം|210x210ബിന്ദു|ഗാന്ധിജയന്തി ദിനാഘോഷം  വാർഡ് മെമ്പർ  ശ്രീ തോന്നയ്ക്കൽ   രവിയുടെ സാന്നിധ്യത്തിൽ നടന്നു.]]
96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2571911" എന്ന താളിൽനിന്ന് ശേഖരിച്ചത്