Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 50: വരി 50:
[[പ്രമാണം:44055 sports meet logo.jpg|ലഘുചിത്രം]]
[[പ്രമാണം:44055 sports meet logo.jpg|ലഘുചിത്രം]]
2024 ഓഗസ്റ്റ് 2 ന് ഒളിപ്യൻ ലേഖാ മാഡത്തിന്റെ വരവ് വീരണകാവ് സ്പോർട്ട്സ് യൂണിറ്റിന് ഉണർവ് പകരുന്നു. സ്പോർട്ട്സ് മീറ്റ് ഉദ്ഘാടനം ചെയ്യാനെത്തിയ ഒളിമ്പ്യൻ ഇക്കൊല്ലത്തെ സ്പോർട്ട്സ് മീറ്റിന്റെ ലോഗോ പ്രകാശനം ചെയ്തു. ലോഗോ തയ്യാറാക്കിയ ലിറ്റിൽ കൈറ്റ്സിലെ ലിസി ടീച്ചറിനെ അഭിനന്ദിച്ചു. ലോഗോ പിടിഎ,എസ്എംസി അംഗങ്ങളും എച്ച് എമ്മും പ്രിൻസിപ്പലും സ്പോർട്ട്സ് മാസ്റ്റർ ഷാജി സൈമണും ചേർന്ന് ഏറ്റു വാങ്ങി.  

== ലിറ്റിൽ കൈറ്റ്സ് സംസ്ഥാന അവാർഡ്  പിടിഎ എസ്എംസി എംപിടിഎ ആദരവ് ==
[[പ്രമാണം:44055 LK award pta.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് സംസ്ഥാന അവാ‍ർഡിന് എംഎൽഎ വക ഉപഹാരം]]
2024 ജൂലായ് 27 ന് 2023-2024 അധ്യയനവർഷത്തിലെ പിടിഎ,എസ്എംസി,എംപിടിഎ എന്നിവരുടെ ആദരവ് ലിറ്റിൽ കൈറ്റ്സ് പ്രതിനിധികൾ ഏറ്റുവാങ്ങി.മീറ്റിംഗിൽ വച്ച് അഡ്വ.സ്റ്റീഫൻ എംഎൽഎ നൽകിയ മൊമന്റോ കുട്ടികൾ ഏറ്റുവാങ്ങി.പിടിഎ പ്രസിഡന്റ് സലാഹുദീനും എസ്എംസി ചെയർമാൻ മുഹമ്മദ് റാഫിയും സംസ്ഥാനതലത്തിൽ ലഭിച്ച നേട്ടത്തിന് ലിറ്റിൽ കൈറ്റ്സ് കുട്ടികളെയും പ്രോത്സാഹനം നൽകിയ സന്ധ്യടീച്ചറിനെയും അവാർഡിനായി കഠിനപ്രയത്നം ചെയ്ത ലിസി ടീച്ചറിനെയും പ്രത്യേകം അഭിനന്ദിച്ചു.

== അക്കാദമികപ്രവർത്തനങ്ങൾ മോണിറ്ററിംഗും എൽ ഇ ഡി നിർമാണവും ==
== അക്കാദമികപ്രവർത്തനങ്ങൾ മോണിറ്ററിംഗും എൽ ഇ ഡി നിർമാണവും ==
5,892

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2571557" എന്ന താളിൽനിന്ന് ശേഖരിച്ചത്