Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:


മറ്റു വീഡിയോകൾ കാണാൻ ഇവിടെ [https://youtu.be/7Hso7MdCmUg?si=x6ZIvFvGR-UyXjFh ക്ലിക്ക് ചെയ്യുക]  [https://youtube.com/shorts/BdZ_RjNP49E?si=wM_V0hmNu76N39kM 2.] [https://youtube.com/shorts/Kv9J3NU8FdI?si=tcRGaLDMiYWd4LBf 3.]
മറ്റു വീഡിയോകൾ കാണാൻ ഇവിടെ [https://youtu.be/7Hso7MdCmUg?si=x6ZIvFvGR-UyXjFh ക്ലിക്ക് ചെയ്യുക]  [https://youtube.com/shorts/BdZ_RjNP49E?si=wM_V0hmNu76N39kM 2.] [https://youtube.com/shorts/Kv9J3NU8FdI?si=tcRGaLDMiYWd4LBf 3.]
== ഹർഘർ തിരംഗ ==
ഹർഘർ തിരംഗ സ്വതന്ത്ര സ്മരണാങ്കണം പദ്ധതിയുടെ ഭാഗമായി സ്കൂളിലെ ഭിന്നശേഷി വിദ്യാർഥിയായ സൻഹ ഫാത്തിമയുടെ വീട്ടിൽ പോയി സ്വാതന്ത്ര്യദിന പതാക ഉയർത്തി. സ്കൂളിലേക്ക് എത്താൻ കഴിയാത്ത ചലന പരിമിതിയുള്ള കുട്ടികളുടെ വീടുകളിൽ പോയി സ്വാതന്ത്ര്യദിന ആഘോഷങ്ങൾ നടത്തുക എന്നതിൻ്റെ ഭാഗമായിട്ടാണ് ഈ ഒരു പദ്ധതി നടപ്പിലാക്കിയത്. ഇതനുസരിച്ച് സ്കൂളിൽ വരാൻ കഴിയാത്ത 6എ ക്ലാസിൽ പഠിക്കുന്ന സൻഹ ഫാത്തിമ എന്ന കുട്ടിയുടെ വീട്ടിൽ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ, ക്ലാസ് ടീച്ചർ റഹീന ,റിസോഴ്സ് ടീച്ചർ സൽമത്ത് , മുഹമ്മദ് അബൂബക്കർ ,യു പി എസ് ആർ ജി ഷമീമ  എന്നിവർ ഓഗസ്റ്റ് 14-ന് തന്നെ കുട്ടിയുടെ വീട്ടിൽ എത്തുകയും വിദ്യാർത്ഥിയുടെയും രക്ഷിതാക്കളുടെയും കൂടെ നിന്നുകൊണ്ട് പതാക ഉയർത്തുകയും ചെയ്തു .അതോടൊപ്പം ഹെഡ്മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും എല്ലാവരും ' ദേശഭക്തിഗാനം ചൊല്ലുകയും ചെയ്തു. തന്റെ ക്ലാസ്സിൽ പഠിക്കുന്ന കൂട്ടുകാരും അധ്യാപകരും വന്ന് വീട്ടിൽ വച്ച് പതാക ഉയർത്തിയത്  കണ്ടപ്പോൾ കുട്ടിയുടെ മുഖത്ത് ഉണ്ടായ സന്തോഷം വാക്കുകൾക്കതീതമായിരുന്നു
260

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2571485" എന്ന താളിൽനിന്ന് ശേഖരിച്ചത്