"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
14:40, 1 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഒക്ടോബർ→വാങ്മയം പരീക്ഷ
No edit summary |
|||
വരി 420: | വരി 420: | ||
==വാങ്മയം പരീക്ഷ== | ==വാങ്മയം പരീക്ഷ== | ||
വിദ്യാരംഗം കലസാഹിത്യവേദി - വാങ്മയം ഭാഷ പ്രതിഭ തെരഞ്ഞെടുപ്പ് | |||
25/09/2024, ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് നടത്തുകയുണ്ടായി. മൂന്ന്, നാല് ക്ലാസ്സുകളിൽ നിന്നും ഏകദേശം 55 കുട്ടികൾ പരീക്ഷ എഴുതി. 20 മാർക്കിന്റെ പരീക്ഷയിൽ 16 മാർക്ക് വാങ്ങി 4A യിലെ അനാമിക. R . ബിനു ഒന്നാം സ്ഥാനവും, 4B യിലെ പാർവതി. S.രണ്ടാം സ്ഥാനവും നേടി. | |||
1.അനാമിക. R. ബിനു (9528)4A | |||
2.പാർവതി. S. (9529) 4B. | |||
==പോഷൺ മാ== | ==പോഷൺ മാ== |