"ജി എൽ പി എസ് കൂടത്തായി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് കൂടത്തായി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:26, 30 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 30 സെപ്റ്റംബർ→ഓണാഘോഷം
വരി 124: | വരി 124: | ||
==ഓണാഘോഷം== | ==ഓണാഘോഷം== | ||
<small>13-09-2024 ന് സ്ക്കൂളിൽ ഓണാഘോഷ പരിപാടികൾ നടന്നു. വയനാട് ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ ഈ വർഷം വളരെ ലളിതമായാണ് ഓണാഘോഷം നടത്തിയത്. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സ്നേഹപൂക്കളം ഒരുക്കി. കുട്ടികൾക്ക് ഓണകളികളായ കസേരകളി, ലെമൺസ്പൂൺ, മിഠായി പെറുക്കൽ സുന്ദരിക്ക് പൊട്ടുകുത്തൽ തുടങ്ങിയ മത്സരങ്ങൾ നടത്തി.</small> | <small>13-09-2024 ന് സ്ക്കൂളിൽ ഓണാഘോഷ പരിപാടികൾ നടന്നു. വയനാട് ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ ഈ വർഷം വളരെ ലളിതമായാണ് ഓണാഘോഷം നടത്തിയത്. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സ്നേഹപൂക്കളം ഒരുക്കി. കുട്ടികൾക്ക് ഓണകളികളായ കസേരകളി, ലെമൺസ്പൂൺ, മിഠായി പെറുക്കൽ സുന്ദരിക്ക് പൊട്ടുകുത്തൽ തുടങ്ങിയ മത്സരങ്ങൾ നടത്തി.വിജയികളായ വിദ്യാർത്ഥികൾക്ക് പ്രധാനാധ്യാപികയും പി.ടി.എ.പ്രസിഡൻ്റും ചേർന്ന് സമ്മാനങ്ങൾ നൽകി.</small> |