"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
19:21, 29 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 29 സെപ്റ്റംബർ 2024→സെപ്റ്റംബർ 13 - ഓണാഘോഷം - 2024
വരി 288: | വരി 288: | ||
ഈ വർഷത്തെ ഓണാഘോഷം ഗംഭീരമായി ആഘോഷിച്ചു. പൂക്കളം, ഓണസദ്യ, വിവിധ തരം ഓണ കളികൾ എന്നിവ ശ്രദ്ധേയമായിരുന്നു... | ഈ വർഷത്തെ ഓണാഘോഷം ഗംഭീരമായി ആഘോഷിച്ചു. പൂക്കളം, ഓണസദ്യ, വിവിധ തരം ഓണ കളികൾ എന്നിവ ശ്രദ്ധേയമായിരുന്നു... | ||
<gallery mode="packed-overlay" heights="250"> | |||
പ്രമാണം:onam0001.jpg| ഓണാഘോഷം | |||
പ്രമാണം:onam0002.jpg|ഓണസദ്യ | |||
പ്രമാണം:onam0004.jpg| ഓണാഘോഷം | |||
പ്രമാണം:oam0005.jpg| ഓണാഘോഷം | |||
പ്രമാണം:oam0006.jpg| പൂക്കളം | |||
പ്രമാണം:oam0009.jpg|ഓണാഘോഷം | |||
</gallery> | |||
='''സെപ്റ്റംബർ 27, 28 "താളലയം 2K24 "'''- 2024= | |||
<gallery mode="packed-overlay" heights="250"> | |||
</gallery> | |||
ഈ വർഷത്തെ സ്കൂൾ കലോത്സവം "താളലയം 2K24" വിവിധ കലാ മത്സരങ്ങളോടെ സെപ്റ്റംബർ 27, 28 ദിവസങ്ങളിൽ നടന്നു. ഉദ്ഘാടനം പ്രശസ്ത സിനിമാതാരവും തിരക്കഥാകൃത്തുമായ പൂർവ്വ വിദ്യാർത്ഥിനി ശ്രീമതി ശാന്തിമായാദേവി നിർവഹിച്ചു. പിടിഎ പ്രസിഡൻറ് പി വി റെജി യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി രമണി മുരളി സ്വാഗതം പറഞ്ഞു. നാലു വേദികളിലായി മത്സരങ്ങൾ വാശിയോടെ അരങ്ങേറി. 28ന് നടന്ന സമാപന സമ്മേളനത്തോടെ കലാ മാമാങ്കം പര്യവസാനിച്ചു. | |||
<gallery mode="packed-overlay" heights="250"> | <gallery mode="packed-overlay" heights="250"> |