"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
22:18, 28 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 521: | വരി 521: | ||
പ്രമാണം:43240 suprabhatham3.jpg|alt= | പ്രമാണം:43240 suprabhatham3.jpg|alt= | ||
പ്രമാണം:43240 suprabhatham2.jpg|alt= | പ്രമാണം:43240 suprabhatham2.jpg|alt= | ||
</gallery> | </gallery> | ||
== '''<big>ഒന്നാം ക്ലാസ്സുകാരുടെ പുഷ്‌പോത്സവം</big>''' == | |||
ഒന്നാം ക്ലാസിലെ ഭാഷാ പുസ്തകത്തിലെ രണ്ടാമത്തെ യൂണിറ്റ് '''പൂവ് ചിരിച്ചു''' എന്ന പാഠഭാഗത്തെ ആസ്പദമാക്കി പൂക്കളുടെ വൈവിധ്യം, നിറം, മണം, വലിയ പൂക്കൾ, ചെറിയ പൂക്കൾ, അഞ്ചിതൾ ഉള്ള പൂക്കൾ, കുല കുലയായി കാണുന്ന പൂക്കൾ ,ഒറ്റയ്ക്ക് നിൽക്കുന്ന പൂക്കൾ തുടങ്ങി പരിസര പഠനവുമായി ബന്ധപ്പെട്ട ആശയങ്ങൾ കുട്ടികൾ ആർജിക്കുന്നതിന് വേണ്ടി '''പുഷ്പോത്സവം 2024''' സംഘടിപ്പിച്ചു. കുട്ടികൾക്ക് വിവിധ തരം പൂക്കൾ കാണാനും മണത്തു നോക്കാനും സ്പർശിക്കാനും, ഇതളുകൾ എണ്ണി നോക്കാനുമുള്ള അവസരവും നൽകി. കാറ്റേ കാറ്റേ എന്ന് തുടങ്ങുന്ന പാട്ട് അരങ്ങ് നടത്തി പൂക്കൾ കൈമാറാം കളി കളിച്ചും . കലാകായിക പ്രവർത്തനങ്ങളുടെ ഉദ്ഗ്രഥനം ഉൾച്ചേർത്തു കൊണ്ട് പഠനപ്രവർത്തനങ്ങൾക്ക് ഒന്നാം ക്ലാസ് അധ്യാപികമാരായ ജ്യോതി ടീച്ചർ, ധന്യ ടീച്ചർ,എയ്ഞ്ചല ടീച്ചർ എന്നിവർ ചുക്കാൻ പിടിച്ചു. ആസ്വാദ്യകരമായ ഒരു അനുഭവം ഒരുക്കാൻ ഈ പഠന പ്രവർത്തനത്തിന് സാധിച്ചു. | ഒന്നാം ക്ലാസിലെ ഭാഷാ പുസ്തകത്തിലെ രണ്ടാമത്തെ യൂണിറ്റ് '''പൂവ് ചിരിച്ചു''' എന്ന പാഠഭാഗത്തെ ആസ്പദമാക്കി പൂക്കളുടെ വൈവിധ്യം, നിറം, മണം, വലിയ പൂക്കൾ, ചെറിയ പൂക്കൾ, അഞ്ചിതൾ ഉള്ള പൂക്കൾ, കുല കുലയായി കാണുന്ന പൂക്കൾ ,ഒറ്റയ്ക്ക് നിൽക്കുന്ന പൂക്കൾ തുടങ്ങി പരിസര പഠനവുമായി ബന്ധപ്പെട്ട ആശയങ്ങൾ കുട്ടികൾ ആർജിക്കുന്നതിന് വേണ്ടി '''പുഷ്പോത്സവം 2024''' സംഘടിപ്പിച്ചു. കുട്ടികൾക്ക് വിവിധ തരം പൂക്കൾ കാണാനും മണത്തു നോക്കാനും സ്പർശിക്കാനും, ഇതളുകൾ എണ്ണി നോക്കാനുമുള്ള അവസരവും നൽകി. കാറ്റേ കാറ്റേ എന്ന് തുടങ്ങുന്ന പാട്ട് അരങ്ങ് നടത്തി പൂക്കൾ കൈമാറാം കളി കളിച്ചും . കലാകായിക പ്രവർത്തനങ്ങളുടെ ഉദ്ഗ്രഥനം ഉൾച്ചേർത്തു കൊണ്ട് പഠനപ്രവർത്തനങ്ങൾക്ക് ഒന്നാം ക്ലാസ് അധ്യാപികമാരായ ജ്യോതി ടീച്ചർ, ധന്യ ടീച്ചർ,എയ്ഞ്ചല ടീച്ചർ എന്നിവർ ചുക്കാൻ പിടിച്ചു. ആസ്വാദ്യകരമായ ഒരു അനുഭവം ഒരുക്കാൻ ഈ പഠന പ്രവർത്തനത്തിന് സാധിച്ചു. | ||
== '''<big>ഇ ക്യൂബ്</big>''' == | |||
ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുന്നതിനായി കുട്ടികൾക്കായി കൈറ്റ് തയ്യാറാക്കിയ ഇ ക്യൂബ് പരിശീലനം നേടിയ അധ്യാപകർ ഓഗസ്റ്റ് 14 നു ഇ ക്യൂബ് പ്രവർത്തനങ്ങൾ ആരംഭിച്ചു. ഭാഷാ പഠനത്തിന് മുൻതൂക്കം നൽകാൻ സഹായകമായ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് നൽകിവരുന്നു. | |||
== '''<big>സ്വാതന്ത്ര്യദിനാഘോഷം</big>''' == | == '''<big>സ്വാതന്ത്ര്യദിനാഘോഷം</big>''' == |