"ജി എച്ച് എസ് എസ് കടന്നപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച് എസ് എസ് കടന്നപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
19:07, 27 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 സെപ്റ്റംബർ 2024→പ്രിലിമിനറി ക്യാമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
||
വരി 210: | വരി 210: | ||
== പ്രിലിമിനറി ക്യാമ്പ് == | == പ്രിലിമിനറി ക്യാമ്പ് == | ||
കണ്ണൂർ ജില്ലയിലെ, മാടായി ഉപജില്ലയിൽ ഉൾപ്പെട്ട കടന്നപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിലെ 2024-27 ലിറ്റിൽ കൈറ്റ്‌സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 സെപ്റ്റംബർ 25 ബുധനാഴ്ച 9:30 മുതൽ 5വരെ സ്‌കൂളിന്റെ ഐടി ലാബിൽ വച്ച് നടന്നു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ( | കണ്ണൂർ ജില്ലയിലെ, മാടായി ഉപജില്ലയിൽ ഉൾപ്പെട്ട കടന്നപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിലെ 2024-27 ലിറ്റിൽ കൈറ്റ്‌സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 സെപ്റ്റംബർ 25 ബുധനാഴ്ച 9:30 മുതൽ 5വരെ സ്‌കൂളിന്റെ ഐടി ലാബിൽ വച്ച് നടന്നു. സ്‌കൂൾ ഹെഡ്മിസ്ട്രസ് (ഇൻ ചാർജ്) ലീ | ||
ജ കെ വി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കണ്ണൂർ കൈറ്റ് മാസ്റ്റർ ട്രെയിനറായ സരിത എ ഉദ്ഘാടനം നിർവഹിച്ചു. കൈറ്റ് മാസ്റ്റർ ഗിരീഷ് കുമാർ കെ ആർ സ്വാഗതവും, കൈറ്റ് മിസ്ട്രസ് സജിത ടി പി നന്ദിയും രേഖപ്പെടുത്തി. |