"ആർ.എൽ.വി. ഗവ.യു.പി.സ്കൂൾ ,തൃപ്പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആർ.എൽ.വി. ഗവ.യു.പി.സ്കൂൾ ,തൃപ്പൂണിത്തുറ (മൂലരൂപം കാണുക)
18:33, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം=85 | | വിദ്യാര്‍ത്ഥികളുടെ എണ്ണം=85 | ||
| അദ്ധ്യാപകരുടെ എണ്ണം= 10 | | അദ്ധ്യാപകരുടെ എണ്ണം= 10 | ||
| പ്രധാന അധ്യാപകൻ= | | പ്രധാന അധ്യാപകൻ= E K Valssa | ||
| പി.ടി.ഏ. പ്രസിഡണ്ട്= Thomas Mathew | | പി.ടി.ഏ. പ്രസിഡണ്ട്= Thomas Mathew | ||
| സ്കൂള്‍ ചിത്രം=RLV G UP School Tripunithura.jpg | | സ്കൂള്‍ ചിത്രം=RLV G UP School Tripunithura.jpg | ||
വരി 47: | വരി 47: | ||
* [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ]] | ||
സയൻസ് ക്ലബ് പ്രവർത്തനങ്ങൾ ഊർജിതമായി ഇവിടെ നടക്കുന്നു.ദിനാചരണങ്ങൾ,ഡോക്യുമെന്ററി പ്രദർശനങ്ങൾ,ശാസ്ത്രമേളകൾ,പ്രൊജെക്ടുകൾ തുടങ്ങിയ സയൻസ് ക്ലബ് പ്രവർത്തനങ്ങളിൽ കുട്ടികൾ താല്പര്യത്തോടെ പങ്കെടുക്കുന്നു. | സയൻസ് ക്ലബ് പ്രവർത്തനങ്ങൾ ഊർജിതമായി ഇവിടെ നടക്കുന്നു.ദിനാചരണങ്ങൾ,ഡോക്യുമെന്ററി പ്രദർശനങ്ങൾ,ശാസ്ത്രമേളകൾ,പ്രൊജെക്ടുകൾ തുടങ്ങിയ സയൻസ് ക്ലബ് പ്രവർത്തനങ്ങളിൽ കുട്ടികൾ താല്പര്യത്തോടെ പങ്കെടുക്കുന്നു. പോഷകാഹാരത്തെക്കുറിച്ച് സയൻസ് ക്ലബ്ബ് നടത്തിയ ക്‌ളാസിന് മാധ്യമങ്ങളിൽ നല്ല പ്രചാരം കിട്ടിയിരുന്നു.ഇപ്പോഴത്തെ സെക്രട്ടറി: അഞ്ജലി ഇ എസ് . | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
സുസജ്ജമായ ഒരു ഐ ടി ലാബ് സ്‌കൂളിനുണ്ട്.പാഠ്യ,പാഠ്യേതര ഐ ടി പ്രവർത്തനങ്ങൾ ഐ ടി ക്ലബ് മുൻകൈയെടുത്തു നടപ്പിലാക്കുന്നു.സ്‌കൂൾ നാടകങ്ങൾ,മറ്റു പ്രസന്റേഷനുകൾ തുടങ്ങിയവയ്ക്കുള്ള ഓഡിയോ,വീഡിയോ തയ്യാറാക്കൽ ഐ ടി ക്ളബ് അടുത്തിടെ നടത്തിയ പ്രധാന പ്രവർത്തനങ്ങളിലൊന്നാണ്.ഇപ്പോഴത്തെ സെക്രട്ടറി: വർഷ കെ വി | |||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | ||
സ്‌കൂളിലെ ഫിലിം ക്ളബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ ഒരു ഫിലിം ഫെസ്റ്റിവൽ നടത്തുകയുണ്ടായിട്ടുണ്ട്. കേരളചലച്ചിത്രോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ 'ഒറ്റാൽ'സിനിമയുടെ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും വേണ്ടി 2016 സെപ്റ്റംബർ മാസത്തിൽ നടത്തി. ഈ ചിത്രത്തിലെ പ്രധാന താരവും ആർ എൽ വി സ്‌കൂൾ വിദ്യാർത്ഥിയുമായ മാസ്റ്റർ അഷന്ത് കെ ഷാ ആണ് ഫിലിം ക്ലബ്ബിന്റെ ഇപ്പോഴത്തെ സെക്രട്ടറി.എല്ലാ മാസവും ഓരോ സിനിമ എന്നതാണ് ഫിലിം ക്ലബ്ബിന്റെ ഇപ്പോഴത്തെ ലക്‌ഷ്യം. | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ജില്ലാതല മത്സരങ്ങളിലും സാഹിത്യോത്സവങ്ങളിലും ഇവിടുത്തെ കുട്ടികൾ പങ്കെടുക്കാറുണ്ട്.ആഴ്ച തോറും കലാ വേദിയുടെ യോഗങ്ങൾ നടക്കുന്നു. | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിത മേള സംഘടിപ്പിക്കുന്നു.ഗണിത ക്വിസ്സുകൾ,ഗണിത ലാബ് സജ്ജീകരണങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഗണിത ക്ലബ് ഏറ്റെടുത്തു നടത്തുന്നു. | |||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
സാമൂഹ്യശാസ്‌ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ഡിസംബർ മാസത്തിൽ ഒരു ക്ലാസ് സംഘടിപ്പിച്ചിരുന്നു.നക്ഷത്ര നിരീക്ഷണ ക്ലാസ്സ് ജനുവരിയിൽ നടത്തി. | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
സ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബ് മുൻകൈയെടുത്താണ് സ്‌കൂളിൽ ഒരു ഇൻസിനേറ്റർ സ്ഥാപിച്ചതും ജൈവ കൃഷിത്തോട്ടം ആരംഭിച്ചതും.റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ സ്‌കൂളിൽ ഒരു യു. വി. ഫിൽറ്റെർഡ് കുടിവെള്ള ടാപ്പും സജ്ജീകരിക്കാനായി. കൈ,കാൽ ശുചിത്വമുൾപ്പെടെ ലക്ഷ്യമിട്ട് ടോയ്‍ലെറ്റുകൾ,യൂറിനലുകൾ, വാഷ് ബേസിനുകൾ ,സോപ്പ് ,ബയോ ഗ്യാസ് പ്ലാന്റ് എന്നിവയെല്ലാം ഉൾപ്പെട്ട ഒരു ഇന്റെഗ്രേറ്റഡ് 'ഹൈജീൻ കോംപ്ലക്സ്' പണിതീർക്കാനായി.ഇതിൽ നിന്നുള്ള ബയോ ഗ്യാസ് ഉപയോഗിച്ചാണ് പാചകം നടക്കുന്നത്. | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |