"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
15:25, 23 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 സെപ്റ്റംബർ 2024→3. ഓണാഘോഷം
(ചെ.) (→3. ഓണാഘോഷം) |
(ചെ.) (→3. ഓണാഘോഷം) |
||
വരി 329: | വരി 329: | ||
</gallery>'''<big>വി</big>'''ഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ ഇത്തവണത്തെ ഓണാഘോഷവും വളരെ വിപുലമായിട്ടാണ് സംഘടിപ്പിച്ചത്. ഓണാഘോഷത്തിന്റെ ഭാഗമായി പ്രത്യേക ഓണവഞ്ചി തയ്യാറാക്കുകയും, ഊഞ്ഞാൽ നിർമ്മിക്കുകയും ക്കുകയും ചെയ്തു. വിഭവ സമൃദ്ധമായ പതിനഞ്ചോളം വിഭവങ്ങൾ അടങ്ങിയ ഭക്ഷണവും, രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി അധ്യാപകരുടെ നേതൃത്വത്തിൽ പാകംചെയ്ത് തയ്യാറാക്കി സെപ്റ്റംബർ 13 വെള്ളിയാഴ്ച വിതരണം ചെയ്തു.ഓണപ്പതിപ്പുകൾ തയ്യാറാക്കുകയും ഓണാഘോഷങ്ങൾ സംഘടിപ്പിച്ച വിവരണം കുട്ടികൾ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഓണാഘോഷത്തിന് ഭാഗമായി കേരളീയ തനിമ പ്രകടിപ്പിക്കുന്ന | </gallery>'''<big>വി</big>'''ഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ ഇത്തവണത്തെ ഓണാഘോഷവും വളരെ വിപുലമായിട്ടാണ് സംഘടിപ്പിച്ചത്. ഓണാഘോഷത്തിന്റെ ഭാഗമായി പ്രത്യേക ഓണവഞ്ചി തയ്യാറാക്കുകയും, ഊഞ്ഞാൽ നിർമ്മിക്കുകയും ക്കുകയും ചെയ്തു. വിഭവ സമൃദ്ധമായ പതിനഞ്ചോളം വിഭവങ്ങൾ അടങ്ങിയ ഭക്ഷണവും, രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി അധ്യാപകരുടെ നേതൃത്വത്തിൽ പാകംചെയ്ത് തയ്യാറാക്കി സെപ്റ്റംബർ 13 വെള്ളിയാഴ്ച വിതരണം ചെയ്തു.ഓണപ്പതിപ്പുകൾ തയ്യാറാക്കുകയും ഓണാഘോഷങ്ങൾ സംഘടിപ്പിച്ച വിവരണം കുട്ടികൾ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഓണാഘോഷത്തിന് ഭാഗമായി കേരളീയ തനിമ പ്രകടിപ്പിക്കുന്ന | ||
വേഷ വിധാനങ്ങൾ കുട്ടികൾ ധരിച്ചുവന്നിരുന്നു.മാവേലിയുടെ വേഷവും , | വേഷ വിധാനങ്ങൾ കുട്ടികൾ ധരിച്ചുവന്നിരുന്നു.മാവേലിയുടെ വേഷവും ,പുലി , കടുവ തുടങ്ങിവയുടെ രൂപവും കുട്ടികൾ പലരും ധരിച്ചു വന്നത് ആഘോഷത്തിന്റെ മാറ്റു കൂട്ടി.കേരളീയ സംസ്കാരം പ്രകടമാക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.<gallery mode="nolines" widths="200" heights="200"> | ||
പ്രമാണം:20240913 101213.jpg|alt= | |||
പ്രമാണം:20240913 113107.jpg|alt= | |||
പ്രമാണം:20240913 112931.jpg|alt= | |||
പ്രമാണം:20240913 113828.jpg|alt= | |||
</gallery> |