"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
12:48, 23 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 സെപ്റ്റംബർ 2024→2. ദേശീയ അധ്യാപക ദിനാഘോഷം
(ചെ.) (→6. സ്വാതന്ത്ര്യദിനാഘോഷം) |
(ചെ.) (→2. ദേശീയ അധ്യാപക ദിനാഘോഷം) |
||
വരി 320: | വരി 320: | ||
[[പ്രമാണം:44223 tea day student.jpg|ലഘുചിത്രം|380x380ബിന്ദു|'''''പ്രീപ്രൈമറി വിദ്യാർഥിനി യുസ്റ യാസിർ ക്ലാസ്സെടുക്കുന്നു.''''' ]] | [[പ്രമാണം:44223 tea day student.jpg|ലഘുചിത്രം|380x380ബിന്ദു|'''''പ്രീപ്രൈമറി വിദ്യാർഥിനി യുസ്റ യാസിർ ക്ലാസ്സെടുക്കുന്നു.''''' ]] | ||
സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനാഘോഷത്തോടനുബന്ധിച്ച് വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ എൽ.പി. സ്കൂളിൽ പ്രത്യേകം അസംബ്ലി ചേർന്നു. രക്ഷിതാക്കൾക്കും കുട്ടികൾക്കും ക്ലാസെടുക്കാനുള്ള അവസരമൊരുക്കിയിരുന്നു. കുഞ്ഞ് അധ്യാപകരും,രക്ഷിതാക്കളുമാണ് പല ക്ലാസ്സുകളും അന്ന് നിയന്ത്രിച്ചത്.സ്കൂൾ അധ്യാപന ജീവിതത്തിൽ കാൽ നൂറ്റാണ്ടിലധികം പിന്നിട്ട,ജി.എച്ച്.എ. എൽ.പി. സ്കൂളിൽ നിലവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന ഒന്നാം ക്ലാസ് അധ്യാപിക രജി സുർജിത്തിനെ ആദരിക്കുകയും ചെയ്തു .പ്രീപ്രൈമറി ക്ലാസ് റൂമിൽ ക്ലാസിന് നേതൃത്വം നൽകിയ കുഞ്ഞ് അധ്യാപക യുസ്റ യാസിർ ഏറെ പ്രശംസകൾ ഏറ്റുവാങ്ങി. | സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനാഘോഷത്തോടനുബന്ധിച്ച് വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ എൽ.പി. സ്കൂളിൽ പ്രത്യേകം അസംബ്ലി ചേർന്നു. രക്ഷിതാക്കൾക്കും കുട്ടികൾക്കും ക്ലാസെടുക്കാനുള്ള അവസരമൊരുക്കിയിരുന്നു. കുഞ്ഞ് അധ്യാപകരും,രക്ഷിതാക്കളുമാണ് പല ക്ലാസ്സുകളും അന്ന് നിയന്ത്രിച്ചത്.സ്കൂൾ അധ്യാപന ജീവിതത്തിൽ കാൽ നൂറ്റാണ്ടിലധികം പിന്നിട്ട,ജി.എച്ച്.എ. എൽ.പി. സ്കൂളിൽ നിലവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന ഒന്നാം ക്ലാസ് അധ്യാപിക രജി സുർജിത്തിനെ ആദരിക്കുകയും ചെയ്തു .പ്രീപ്രൈമറി ക്ലാസ് റൂമിൽ ക്ലാസിന് നേതൃത്വം നൽകിയ കുഞ്ഞ് അധ്യാപക യുസ്റ യാസിർ ഏറെ പ്രശംസകൾ ഏറ്റുവാങ്ങി. | ||
== '''<big>3. ഓണാഘോഷം</big>''' == | |||
വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ ഇത്തവണത്തെ ഓണാഘോഷവും വളരെ വിപുലമായിട്ടാണ് സംഘടിപ്പിച്ചത്. ഓണാഘോഷത്തിന്റെ ഭാഗമായി പ്രത്യേക ഓണവഞ്ചി തയ്യാറാക്കുകയും, ഊഞ്ഞാൽ നിർമ്മിക്കുകയും ക്കുകയും ചെയ്തു. വിഭവ സമൃദ്ധമായ പതിനഞ്ചോളം വിഭവങ്ങൾ അടങ്ങിയ ഭക്ഷണവും, രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി അധ്യാപകരുടെ നേതൃത്വത്തിൽ പാകംചെയ്ത് തയ്യാറാക്കി സെപ്റ്റംബർ 13 വെള്ളിയാഴ്ച വിതരണം ചെയ്തു.ഓണപ്പതിപ്പുകൾ തയ്യാറാക്കുകയും ഓണാഘോഷങ്ങൾ സംഘടിപ്പിച്ച വിവരണം കുട്ടികൾ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഓണാഘോഷത്തിന് ഭാഗമായി കേരളീയ തനിമ പ്രകടിപ്പിക്കുന്ന | |||
വേഷ വിധാനങ്ങൾ കുട്ടികൾ ധരിച്ചുവന്നിരുന്നു.മാവേലിയുടെ വേഷവും ,പുളി കടുവ തുടങ്ങിവയുടെ രൂപവും കുട്ടികൾ പലരും ധരിച്ചു വന്നത് ആഘോഷത്തിന്റെ മാറ്റു കൂട്ടി.കേരളീയ സംസ്കാരം പ്രകടമാക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. |