Jump to content
സഹായം

"2024--2025 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

89 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 സെപ്റ്റംബർ 2024
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 14: വരി 14:

<u>'''വായനദിനം'''</u>    ---  പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനദിനമായി ആചരിക്കുന്നു.വായനദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി. അന്നേ ദിവസം വിവിധ ക്ളബ്ബുകളുടെ ഉദ്ഘാടനം ശ്രീ വി ജെ ജസ്റ്റി൯രാജ് സാർ നിർവഹിച്ചു. വായനയുടെ മഹത്വത്തെ പ്രകീർത്തിക്കുന്ന മഹദ് വാക്യങ്ങൾ, വായനദിന പ്രതിജ്ഞ, ഗാനം, സന്ദേശം എന്നിവ കുട്ടികൾ അവതരിച്ചു.വായനമാസാചരണത്തോടനുബന്ധിച്ച് പുസ്തക പ്രദർശനം, പുസ്തക വിതരണം, വായന കുറിപ്പ് മത്സരം, ക്വിസ് മത്സരം, കഥാരചന, കവിതാരചന, ചിത്രരചന എന്നിവ സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് സമ്മാന വിതരണവും നടത്തി.

[[പ്രമാണം:44042 v1.jpg|ഇടത്ത്‌|ലഘുചിത്രം]]
516

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2568064" എന്ന താളിൽനിന്ന് ശേഖരിച്ചത്