Jump to content
സഹായം

"സെന്റ് തോമസ് എച്ച് എസ് തോപ്പ് തൃശ്ശൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 26: വരി 26:
== '''അധ്യാപക രക്ഷാകർതൃ സമിതി ജനറൽബോഡി യോഗം ''' ==
== '''അധ്യാപക രക്ഷാകർതൃ സമിതി ജനറൽബോഡി യോഗം ''' ==
     സെൻതോമസ് തോപ്പ് സ്കൂളിലെ അധ്യാപക രക്ഷാകർതൃ സമിതിയുടെ 2024-2025 വർഷത്തെ പിടിഎ ജനറൽ ബോഡി യോഗം ജൂലൈ 26 തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് പിടിഎ പ്രസിഡന്റ് ശ്രീ ജോസഫ് കെ പിയുടെ അധ്യക്ഷതയിൽ സ്കൂൾ ഹാളിൽ വച്ച് നടത്തി.തദവസരത്തിൽ സ്കൂൾ മാനേജർ റൺ ഫാദർ ഡേവിസ് പുൽക്കൂട്ടിയും മഹനീയ സാന്നിധ്യം ഉണ്ടായിരുന്നു. രക്ഷാകർത്താക്കൾക്ക് അന്ന് വിദ്യാർത്ഥികൾ ഇന്നത്തെ കാലത്ത് അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെ കുറിച്ചും ലഹരി ഉപയോഗങ്ങളെ കുറിച്ചും അവയെ തടയുന്നത് എങ്ങനെ എന്നതിനെക്കുറിച്ചും ക്ലാസുകൾ കൊടുത്തു. പുതിയ പിടിഎ പ്രസിഡണ്ടായി ശ്രീ ലിജോ ജോസിനെയും പ്രസിഡണ്ടായി ശ്രീമതി ഡെൽമി റോണിഷിനെയും തിരഞ്ഞെടുത്തു.  

==''' സ്വാതന്ത്ര്യ ദിനം'''==
    ഇന്ത്യയുടെ 78 സ്വാതന്ത്ര്യ ദിനം സെൻതോമസ് സ്കൂളിൽ ആഘോഷിച്ചു. രാവിലെ 9 30 ന്  സ്കൂൾ മാനേജർ ഫാദർ ഡേവിസ് പുലിക്കോട്ടിൽ പതാക ഉയർത്തുകയും പ്രിൻസിപ്പൽ ബാബു സർ,ഹെഡ്മിസ്ട്രസ് ഷേർളി ടീച്ചർ, പിടിഎ പ്രസിഡന്റ് ലിജോ ജോസ് എം പി ടി എ പ്രസിഡന്റ് ഡെൽമി റോണിഷ് തുടങ്ങിയവർ ആശംസകൾ നേരുകയും ചെയ്തു. യുപി ക്ലാസിലെ വിദ്യാർത്ഥികൾ  സ്വാതന്ത്ര്യദിന നേതാക്കളുടെ വേഷങ്ങളിൽ വന്നിരുന്നു. യുപി,എച്ച്എസ്, എച്ച് എസ് എസ് വിഭാഗങ്ങളിൽ നിന്ന്  പ്രസംഗങ്ങൾ ഉണ്ടായിരുന്നു. എച്ച് എസ്, എച്ച്എസ്എസ് വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികളുടെ ദേശഭക്തിഗാനം,  തുടങ്ങിയവ ഉണ്ടായിരുന്നു. തുടർന്ന് സമ്മാനദാനം നടത്തി. എസ് പി സി എൻസിസി ജർസി തുടങ്ങിയ വിദ്യാർത്ഥികളുടെ പ്രകടനങ്ങൾ ഉണ്ടായിരുന്നു. സന്നിഹിതരായ എല്ലാവർക്കും മധുരം വിതരണം ചെയ്തിരുന്നു.
=='''സ്കൂൾ പാർലമെന്റ് ഇലക്ഷൻ''' ==
ഓരോ ക്ലാസിൽ നിന്നും ക്ലാസിൽ തിരഞ്ഞെടുക്കുന്നതിനായി നടത്തിയ ഇലക്ഷനിൽ ഓരോ ക്ലാസിലേക്കും മത്സരാർത്ഥികൾ ഉൾപ്പെടുന്ന ബാലറ്റ് പേപ്പർ നൽകിയിരുന്നു പ്രിസൈഡിങ് ഓഫീസർ ,ഫസ്റ്റ് പോളിംഗ് ഓഫീസർ ,സെക്കൻഡ് പോളിംഗ് ഓഫീസർ ,തേർഡ് പോളിംഗ് ഓഫീസർ എന്നിങ്ങനെയുള്ള ഓഫീസർ എല്ലാം വിദ്യാർത്ഥികൾ തന്നെയായിരുന്നു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വോട്ടിംഗ് നടക്കുകയും അധ്യാപകരുടെ നേതൃത്വത്തിൽ വോട്ടെണ്ണൽ നടക്കുകയും ചെയ്തു .ഓരോ വിദ്യാർത്ഥികളുടെയും ലീഡ് പ്രഖ്യാപിച്ചിരുന്നു. തിരിച്ചറിയൽ രേഖയായി കുട്ടികളുടെ ഐഡി കാർഡ് കൊണ്ടുവന്ന പോളിംഗ് സ്ലിപ്പ് പോളിംഗ് ഓഫീസിന്റെ കൈയിൽ നൽകി  കയ്യിൽ മഷി പുരട്ടി ഓരോ ഘട്ടത്തിലും വോട്ടിംഗ് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു. ഇലക്ഷൻ കമ്മീഷണറായ ഹെഡ്മിസ്ട്രസ് ഷേർളി ടീച്ചർ ചീഫ് ഇലക്ഷൻ ഓഫീസറായ റെജി ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് ഇലക്ഷൻ വിജയകരമായി നടത്തിയത് . സ്കൂൾ ലീഡർ ആയി 10 B യിലെ ബ്ലെസ്സൺ ബാബുവിനെ തിരഞ്ഞെടുത്തു.

197

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2567320" എന്ന താളിൽനിന്ന് ശേഖരിച്ചത്