"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
10:16, 19 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 സെപ്റ്റംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 145: | വരി 145: | ||
[[പ്രമാണം:34013ITQ24a.jpg|ലഘുചിത്രം]] | [[പ്രമാണം:34013ITQ24a.jpg|ലഘുചിത്രം]] | ||
[[പ്രമാണം:34013ITQ24c.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:34013ITQ24c.jpg|ഇടത്ത്|ലഘുചിത്രം]] | ||
സ്കൂൾതല IT മേളയോടനുബന്ധിച്ച് എച്ച് എസ് , യു പി, ഹയർ സെക്കണ്ടറി എന്നീ വിഭാഗത്തിനായി പ്രത്യേകം സ്കൂൾതല വിജയി കണ്ടു പിടിക്കുന്നതിനായി ക്വിസ് മത്സരം കമ്പ്യൂട്ടർ ലാബിൽ സംഘടിപ്പിച്ചു.രാവിലെ 10 മണിക്ക് Up വിഭാഗത്തിനായി ശ്രീ റെനീഷ് സാർ ക്വിസിന് നേതൃത്ത്വം നൽകി . 7 യിലെ ഗൗതം കൃഷ്ണ എ ഉപജില്ലാ മത്സരത്തിന് യോഗ്യത നേടി. 11 മണിക്ക് നടന്ന എച്ച് എസ് വിഭാഗത്തിൻ്റെ ക്വിസിന് ശ്രീ ഷാജി. പി.ജെ നേതൃത്വം നൽകി. 9 A യിലെ അദ്വൈത് എസ് ദിവാകർ ഉപജില്ലാ മത്സരത്തിന് യോഗ്യത നേടി. ഉച്ചക്ക് 2 മണിക്ക് നടന്ന ഹയർ സെക്കണ്ടറി വിഭാഗത്തിൽ നിന്ന് സന്ദീപ് എസ് യോഗ്യത നേടി. ശ്രീ. രതീഷ് സാർ ഹയർ സെക്കണ്ടറി വിഭാഗം ക്വിസ്സിന് നേതൃത്വം നൽകി | സ്കൂൾതല IT മേളയോടനുബന്ധിച്ച് എച്ച് എസ് , യു പി, ഹയർ സെക്കണ്ടറി എന്നീ വിഭാഗത്തിനായി പ്രത്യേകം സ്കൂൾതല വിജയി കണ്ടു പിടിക്കുന്നതിനായി ക്വിസ് മത്സരം കമ്പ്യൂട്ടർ ലാബിൽ സംഘടിപ്പിച്ചു.രാവിലെ 10 മണിക്ക് Up വിഭാഗത്തിനായി ശ്രീ റെനീഷ് സാർ ക്വിസിന് നേതൃത്ത്വം നൽകി . 7 യിലെ ഗൗതം കൃഷ്ണ എ ഉപജില്ലാ മത്സരത്തിന് യോഗ്യത നേടി. 11 മണിക്ക് നടന്ന എച്ച് എസ് വിഭാഗത്തിൻ്റെ ക്വിസിന് ശ്രീ ഷാജി. പി.ജെ നേതൃത്വം നൽകി. 9 A യിലെ അദ്വൈത് എസ് ദിവാകർ ഉപജില്ലാ മത്സരത്തിന് യോഗ്യത നേടി. ഉച്ചക്ക് 2 മണിക്ക് നടന്ന ഹയർ സെക്കണ്ടറി വിഭാഗത്തിൽ നിന്ന് സന്ദീപ് എസ് യോഗ്യത നേടി. ശ്രീ. രതീഷ് സാർ ഹയർ സെക്കണ്ടറി വിഭാഗം ക്വിസ്സിന് നേതൃത്വം നൽകി. | ||
=='''ഓണാഘോഷം - 24'''== | |||
വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഓണാഘോഷം വളരെ ലഘുവായിട്ടാണ് ലോഷിച്ചത്. കുട്ടികളിൽ നിന്ന് ശേഖരിച്ച 45940 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന ചെയ്തു. 9.30 ന് പ്രിൻസിപ്പാൾ ശ്രീ മതി. രശ്മി ടീച്ചറിൻ്റെ സന്ദേശത്തോടെ ഓണപ്പാട്ടുകളും, ഓണത്തിൻ്റെ ഓർമ്മകൾ പങ്കു വെക്കാൻ എൽ.പി , യു.പി, എച്ച്, എസ് , എച്ച് എസ് എസ് എന്നീ വിഭാഗങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു. തുടർന്ന് വിവിധ വിഭാഗങ്ങളിൽ അത്തപ്പൂക്കമൊരിക്കി. ലിറ്റിൽ കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾ ഡിജിറ്റൽ പൂക്കളങ്ങളൊരിക്കുന്ന മത്സരവും നടന്നു. ഓണത്തോടനുബന്ധിച്ച് സ്റ്റാഫ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ എല്ലാവർക്കും പായസ വിതരണവും സംഘടിപ്പിച്ചു എല്ലാവരും 12 മണിക്ക് പിരിഞ്ഞു. | |||
=='''ഡിജിറ്റൽ പൂക്കളമത്സരം- 24'''== | |||
ഗവ. ഡി വി എച്ച് എസ് എസ് ചാരമംഗലം സ്കൂളിലെ ലിറ്റിൽ കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു. ജിമ്പ്, ഇങ്ക് സ്കേപ്പ്, കൃത തുടങ്ങിയ സ്വതന്ത്ര്യ സോഫ്റ്റ്വെയർ ഉപയോഗിച്ച് നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം 8 A യിലെ വിമൽസാദ് കരസ്ഥമാക്കി. അമൽ ഡോമിനിക്ക് - 10 A ,മാധവ് സുജിത്ത് 8 C എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. |