Jump to content
സഹായം

"ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 55: വരി 55:

== '''വായന ദിനാചരണം''' ==
== '''വായന ദിനാചരണം''' ==
[[പ്രമാണം:19855-vayanadinam 2.jpg|ലഘുചിത്രം]]
[[പ്രമാണം:19855-vayanadinam 1.rotated.jpg|ലഘുചിത്രം]]
[[പ്രമാണം:19855-vayanadinam.jpg|ലഘുചിത്രം]]
[[പ്രമാണം:19855-vayanadinam.jpg|ലഘുചിത്രം]]
[[പ്രമാണം:19855-vayabadinam 8.resized.jpg|ലഘുചിത്രം]]
[[പ്രമാണം:19855-vayabadinam 8.resized.jpg|ലഘുചിത്രം]]
[[പ്രമാണം:19855-vayanadinam 6.resized.jpg|ലഘുചിത്രം]]
[[പ്രമാണം:19855-vayanadinam 6.resized.jpg|ലഘുചിത്രം]]
വായനവാരാഘോഷം
വായനവാരാഘോഷം[[പ്രമാണം:19855-vayanadinam 2.jpg|ലഘുചിത്രം]]
 
[[പ്രമാണം:19855-vayanadinam 1.rotated.jpg|ലഘുചിത്രം]]ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ജി എൽ പി എസ് ഒ കെ മുറി സ്കൂളിൽ വായനാവാരാഘോഷം നടന്നു .ജൂൺ 19 രാവിലെ അസംബ്ലിയിൽ അഫ്ന വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഏവരും ഏറ്റുചൊല്ലി. അന്നേദിവസം കുറ്റാളൂർ പബ്ലിക് ലൈബ്രറിയിലേക്ക് കുട്ടികളെ കൊണ്ടുപോവുകയും, വായനാദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തുകയും ചെയ്തു. സ്വാമിനാഥൻ മാസ്റ്റർ വായനാദിന സന്ദേശം കുട്ടികൾക്ക് കൈമാറി. 2023 -24 വർഷത്തെ എൽ എസ് എസ് നേടിയ കുട്ടികളെ ലൈബ്രറി ഭാരവാഹികൾ മൊമെന്റോ നൽകി ആദരിച്ചു.ക്വിസ് മത്സരം സമ്മാനദാനവും നടന്നു. തുടർന്നുള്ള ദിവസങ്ങളിൽ ക്ലാസ്സ് തല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരുന്നു .അമ്മ വായന ,ദിവസവും രണ്ടു കുട്ടികൾ കഥ പറയുന്നു, കഥാവേള, പതിപ്പ് ,പോസ്റ്റർ നിർമ്മാണം, ക്ലാസ് തല ക്വിസ് മത്സരങ്ങൾ, വായനാ കാർഡ് നിർമ്മാണം ,വായനാ പാട്ട് മത്സരം ,വായനാ മൂല സജ്ജീകരിക്കൽ തുടങ്ങിയവയും ഉണ്ടായിരുന്നു . 22/ 6 /24 പ്രശസ്തഎഴുത്തുകാരി, നിസാറ കല്ലുങ്കലുമായി കുട്ടികൾ അഭിമുഖ സംഭാഷണം നടത്തി.രതി ടീച്ചർ സ്വാഗതം പറഞ്ഞു. ബഹുമാനപ്പെട്ട എച്ച് എം സുലൈമാൻ മാസ്റ്റർ അധ്യക്ഷ പ്രസംഗം നടത്തി.കുട്ടികൾ വായനയുടെയും, എഴുത്തിൻ്റെയും ലോകത്തേക്ക് കടന്നു ചെല്ലേണ്ടത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് നിസാറ പറയുകയുണ്ടായി.നന്ദി പ്രകാശനം ജിൻഷ് സാർ നടത്തി.സ്കൂൾ ലൈബ്രറിയിലെ പുസ്തക പ്രദർശനവും അദ്നാൻ മാഷിൻറെ നേതൃത്വത്തിൽ നടന്നു. കുട്ടികൾ ഏവരും തന്നെ വായനാദിന വായനാവാരത്തോട് അനുബന്ധിച്ച് എഴുത്തിലും വായനയിലും സജീവരാവാനുള്ള എല്ലാവിധ പ്രവർത്തനങ്ങളും സ്കൂളിൻറെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു.
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ജി എൽ പി എസ് ഒ കെ മുറി സ്കൂളിൽ വായനാവാരാഘോഷം നടന്നു .ജൂൺ 19 രാവിലെ അസംബ്ലിയിൽ അഫ്ന വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഏവരും ഏറ്റുചൊല്ലി. അന്നേദിവസം കുറ്റാളൂർ പബ്ലിക് ലൈബ്രറിയിലേക്ക് കുട്ടികളെ കൊണ്ടുപോവുകയും, വായനാദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തുകയും ചെയ്തു. സ്വാമിനാഥൻ മാസ്റ്റർ വായനാദിന സന്ദേശം കുട്ടികൾക്ക് കൈമാറി. 2023 -24 വർഷത്തെ എൽ എസ് എസ് നേടിയ കുട്ടികളെ ലൈബ്രറി ഭാരവാഹികൾ മൊമെന്റോ നൽകി ആദരിച്ചു.ക്വിസ് മത്സരം സമ്മാനദാനവും നടന്നു. തുടർന്നുള്ള ദിവസങ്ങളിൽ ക്ലാസ്സ് തല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരുന്നു .അമ്മ വായന ,ദിവസവും രണ്ടു കുട്ടികൾ കഥ പറയുന്നു, കഥാവേള, പതിപ്പ് ,പോസ്റ്റർ നിർമ്മാണം, ക്ലാസ് തല ക്വിസ് മത്സരങ്ങൾ, വായനാ കാർഡ് നിർമ്മാണം ,വായനാ പാട്ട് മത്സരം ,വായനാ മൂല സജ്ജീകരിക്കൽ തുടങ്ങിയവയും ഉണ്ടായിരുന്നു . 22/ 6 /24 പ്രശസ്തഎഴുത്തുകാരി, നിസാറ കല്ലുങ്കലുമായി കുട്ടികൾ അഭിമുഖ സംഭാഷണം നടത്തി.രതി ടീച്ചർ സ്വാഗതം പറഞ്ഞു. ബഹുമാനപ്പെട്ട എച്ച് എം സുലൈമാൻ മാസ്റ്റർ അധ്യക്ഷ പ്രസംഗം നടത്തി.കുട്ടികൾ വായനയുടെയും, എഴുത്തിൻ്റെയും ലോകത്തേക്ക് കടന്നു ചെല്ലേണ്ടത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് നിസാറ പറയുകയുണ്ടായി.നന്ദി പ്രകാശനം ജിൻഷ് സാർ നടത്തി.സ്കൂൾ ലൈബ്രറിയിലെ പുസ്തക പ്രദർശനവും അദ്നാൻ മാഷിൻറെ നേതൃത്വത്തിൽ നടന്നു. കുട്ടികൾ ഏവരും തന്നെ വായനാദിന വായനാവാരത്തോട് അനുബന്ധിച്ച് എഴുത്തിലും വായനയിലും സജീവരാവാനുള്ള എല്ലാവിധ പ്രവർത്തനങ്ങളും സ്കൂളിൻറെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു.

== '''അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21''' ==
== '''അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21''' ==
[[പ്രമാണം:19855-laharivirudham.jpg|ലഘുചിത്രം]]
അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി അസംബ്ലിയിൽ യോഗ ദിനത്തിന്റെ പ്രാധാന്യത്തെ പറ്റി പറഞ്ഞു. ശരീരത്തിന്റെയും മനസിന്റെയും ഉന്മേഷത്തിന് യോഗ ദിനചര്യയിൽ ഉൾപ്പെടുത്തണം എന്ന സന്ദേശം നൽകി. ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.

വരി 83: വരി 79:
[[പ്രമാണം:19855-basheer dinam2.jpg|ലഘുചിത്രം|Basheer dinam]]
[[പ്രമാണം:19855-basheer dinam2.jpg|ലഘുചിത്രം|Basheer dinam]]
[[പ്രമാണം:19855-basheer dinam 1.jpg|ലഘുചിത്രം|'''basheer dinam''']]
[[പ്രമാണം:19855-basheer dinam 1.jpg|ലഘുചിത്രം|'''basheer dinam''']]
[[പ്രമാണം:19855-basheer dinam 5.jpg|ലഘുചിത്രം|'''basheer dinam''']]
[[പ്രമാണം:19855-basheer dinam 5.jpg|ലഘുചിത്രം|'''basheer dinam'''[[പ്രമാണം:19855-laharivirudham.jpg|ലഘുചിത്രം]]]]
[[പ്രമാണം:19855-basheer dinam 4.jpg|ലഘുചിത്രം|'''basheer dinam''']]
[[പ്രമാണം:19855-basheer dinam 4.jpg|ലഘുചിത്രം|'''basheer dinam''']]
ബഷീർ ചരമദിനം, വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം എന്നിവ ജൂലൈ അഞ്ചിന് ജി എൽ പി എസ് ഊരകം കിഴ്‌മുറി യിൽ ആചരിച്ചു. സ്വാഗത പ്രസംഗം എസ് ആർ ജി കൺവീനറായ സദ്ധീഖ ടീച്ചർ നിർവഹിച്ചു. അധ്യക്ഷസ്ഥാനം ബഹുമാനപ്പെട്ട HM സുലൈമാൻ സർ നിർവഹിച്ചു. ഉദ്ഘാടനം പ്രശസ്ത ആർട്ടിസ്റ്റായ ശ്രീ യൂസൂ ഫ് കുറ്റാളൂർ ആണ് ചെയ്തത്. യൂസൂഫ് സാർ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി. ആദ്യമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനമാണ് നടത്തിയത്.സോഷ്യൽ സയൻസ്, ഇംഗ്ലീഷ്, ഗണിത, അറബിക് ക്ലബ്ബിന്റെ ഭാരവാഹികൾ ഈ വർഷം നടത്താൻ ഉദ്ദേശിക്കുന്ന പരിപാടികളെ കുറിച്ചുള്ള സ്ലൈഡുകൾ പ്രദർശിപ്പിച്ചുകൊണ്ടാണ് ശ്രീ യൂസൂഫ് കുറ്റാളൂർ സർ ഉദ്ഘാടനം നിർവഹിച്ചത്. ശേഷം സാർ ബഷീറിന്റെ ചിത്രം ചാർട്ടിൽ വരയ്ക്കുകയും ബഷീറിന്റെ നോവലിലെ കഥാപാത്രങ്ങളെ കുറിച്ചും, ജീവിതത്തെ കുറിച്ചും സംസാരിക്കുകയും ചെയ്തു. അതിനുശേഷം ആശംസകൾ അർപ്പിച്ചത് സ്റ്റാഫ് സെക്രട്ടറിയായ ശോഭന ടീച്ചറാണ്. ശോഭ ടീച്ചർ കുട്ടികൾക്ക് എല്ലാവർക്കും സന്ദേശങ്ങൾ നൽകി. അതിനുശേഷം യൂസുഫ് കുറ്റാളൂർ സാറിന്റെ നേതൃത്വത്തിൽ3,4,5 ക്ലാസിലെ കുട്ടികൾക്ക് ചിത്രരചന ശില്പശാല സംഘടിപ്പിച്ചു. ശേഷം ഈ പരിപാടിക്ക് നന്ദി പറഞ്ഞത്അഞ്ചാം ക്ലാസിലെ ജിൻഷ് മാഷും ഈ പ്രോഗ്രാം കോർഡിനേറ്റ് ചെയ്തത് രജന ടീച്ചറുമാണ്.

774

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2567038" എന്ന താളിൽനിന്ന് ശേഖരിച്ചത്