"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
07:19, 15 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 സെപ്റ്റംബർ→കളിമൺ ശില്പശാല സംഘടിപ്പിച്ചു
No edit summary |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 142: | വരി 142: | ||
സ്കൂളിലെ 8 9 ക്ലാസ്സുകളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് കളിമണ്ണ് കൊണ്ട് ശില്പം ഉണ്ടാക്കാനുള്ള പരിശീലനം നൽകി. തുടർന്ന് കുട്ടികളോട് അവരുടെ ഭാവനയിലുള്ള ശില്പങ്ങൾ ഉണ്ടാക്കാൻ ആവശ്യപ്പെട്ടു. കുട്ടികൾ പലവിധത്തിലുള്ള ശില്പങ്ങൾ ഉണ്ടാക്കി. എട്ടാം ക്ലാസിലെ കലാ പഠന പാഠപുസ്തകത്തിലെ പാഠഭാഗത്തെ ആസ്പദമാക്കിയാണ് ശില്പശാല നടത്തിയത്. ശില്പശാലക്ക് കലാ അധ്യാപകൻ സുജിൻ സാർ നേതൃത്വം കൊടുത്തു. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുഴുവൻ പ്രവർത്തനങ്ങളും ഡോക്കുമെന്റ് ചെയ്തു.. വീഡിയോ തയ്യാറാക്കി. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക | സ്കൂളിലെ 8 9 ക്ലാസ്സുകളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് കളിമണ്ണ് കൊണ്ട് ശില്പം ഉണ്ടാക്കാനുള്ള പരിശീലനം നൽകി. തുടർന്ന് കുട്ടികളോട് അവരുടെ ഭാവനയിലുള്ള ശില്പങ്ങൾ ഉണ്ടാക്കാൻ ആവശ്യപ്പെട്ടു. കുട്ടികൾ പലവിധത്തിലുള്ള ശില്പങ്ങൾ ഉണ്ടാക്കി. എട്ടാം ക്ലാസിലെ കലാ പഠന പാഠപുസ്തകത്തിലെ പാഠഭാഗത്തെ ആസ്പദമാക്കിയാണ് ശില്പശാല നടത്തിയത്. ശില്പശാലക്ക് കലാ അധ്യാപകൻ സുജിൻ സാർ നേതൃത്വം കൊടുത്തു. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുഴുവൻ പ്രവർത്തനങ്ങളും ഡോക്കുമെന്റ് ചെയ്തു.. വീഡിയോ തയ്യാറാക്കി. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക | ||
https://youtube.com/shorts/pJ7JSfhMz5Q?si=a6MoK2sU8JPHpX7j | https://youtube.com/shorts/pJ7JSfhMz5Q?si=a6MoK2sU8JPHpX7j | ||
==ഓണാഘോഷം== | |||
വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലമായതിനാൽ ഈ വർഷത്തെ ഓണാഘോഷം ചെറിയതോതിൽ ആണ് സ്കൂളിൽ ആഘോഷിച്ചത്.എല്ലാ വർഷങ്ങളിലും ഉള്ള ഓണാഘോഷത്തിൽ നിന്നും വ്യത്യസ്തമായി ഈ വർഷം ഒരു ഒറ്റ പൂക്കളം ഒരുക്കുകയും,ഹൈസ്കൂൾ കുട്ടികൾക്ക് വടംവലി മത്സരവും യുപി കുട്ടികൾക്ക് മ്യൂസിക് ചെയർ മത്സരവും മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടികൾക്ക് വിഭവസമൃദ്ധമായ ഓണസദ്യ നൽകി ഉച്ചയോടു കൂടി പരിപാടി അവസാനിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുഴുവൻ പ്രവർത്തനങ്ങളും ഡോക്കുമെന്റ് ചെയ്തു. | |||
വീഡിയോ കാണാൻ താഴെ ചെയ്യുക | |||
https://youtu.be/du3m5KTetQo?si=TsUWozi7IUZXugbj |