"വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
12:25, 13 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 സെപ്റ്റംബർ 2024→പ്രവേശനോത്സവം 1 ജൂൺ 2024
No edit summary |
|||
വരി 10: | വരി 10: | ||
പി എൻ പണിക്കരെ പരിചയപ്പെടുത്തുന്നതിനായി ആമുഖപ്രഭാഷണം , വായന വാരവുമായി ബന്ധപ്പെടുത്തി പ്രസംഗം , വായനയുമായി ബന്ധപ്പെട്ട മഹത് വചനങ്ങൾ, പ്ലക്കാർഡ് നിർമ്മിച്ച പ്രദർശിപ്പിക്കുക, വായനാദിന പോസ്റ്റർ തയ്യാറാക്കുക. വീട്ടിൽ ഒരു ലൈബ്രറി ക്രമീകരിക്കുക സ്വന്തമായി എഴുതിയ കഥയോ കവിതയോ അനുഭവക്കുറിപ്പ് അവതരിപ്പിക്കൾ. കുട്ടികൾക്ക് ഇഷ്ടമുള്ള കവിതകളുടെ ആലാപനം ജൂൺ 19 മുതൽ ജൂൺ 25 വരെ നീണ്ടുനിൽക്കുന്ന വായനാവാരാഘോഷം അതിഗംഭീരമായി സ്കൂൾതരത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. ബഹുമാന്യയായ എച്ച് എം സിസ്റ്റർ മേരി അവർകൾ ഉദ്ഘാടനം നിർവഹിച്ചു കുട്ടികൾ ക്ലാസ് കഥ കവിത ഗാനം വായനക്കുറിപ്പ് അവതരണം എന്നിവ അവതരിപ്പിച്ചു കുട്ടികൾ പി എൻ പണിക്കരുടെ ജീവചരിത്രം ഉദ്ധരണികൾ എന്നിവ എഴുതി ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു സ്കൂൾ ലൈബ്രറിയും കുട്ടികൾക്ക് ആവശ്യമായ വായന പുസ്തകങ്ങൾ കുട്ടികൾക്ക് വായന പീരീഡുകൾ നൽകുകയും ചെയ്തു. കവിതാ ശില്പശാല കുട്ടികൾക്ക് കവിത എഴുത്തിന്റെ ബാലപാഠങ്ങൾ പ്രശസ്ത കവിയും എഴുത്തുകാരിയായ ശ്രീ രാജൻ പൊഴിയൂർ ശില്പശാലയിലൂടെ രസകരമായ ആഖ്യാന ശൈലിയിലൂടെ കുട്ടികൾക്ക് പകർന്നുനൽകി കുട്ടികൾക്ക് സമ്മാനവിതരണവും സാർ നിർവഹിച്ചു. | പി എൻ പണിക്കരെ പരിചയപ്പെടുത്തുന്നതിനായി ആമുഖപ്രഭാഷണം , വായന വാരവുമായി ബന്ധപ്പെടുത്തി പ്രസംഗം , വായനയുമായി ബന്ധപ്പെട്ട മഹത് വചനങ്ങൾ, പ്ലക്കാർഡ് നിർമ്മിച്ച പ്രദർശിപ്പിക്കുക, വായനാദിന പോസ്റ്റർ തയ്യാറാക്കുക. വീട്ടിൽ ഒരു ലൈബ്രറി ക്രമീകരിക്കുക സ്വന്തമായി എഴുതിയ കഥയോ കവിതയോ അനുഭവക്കുറിപ്പ് അവതരിപ്പിക്കൾ. കുട്ടികൾക്ക് ഇഷ്ടമുള്ള കവിതകളുടെ ആലാപനം ജൂൺ 19 മുതൽ ജൂൺ 25 വരെ നീണ്ടുനിൽക്കുന്ന വായനാവാരാഘോഷം അതിഗംഭീരമായി സ്കൂൾതരത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. ബഹുമാന്യയായ എച്ച് എം സിസ്റ്റർ മേരി അവർകൾ ഉദ്ഘാടനം നിർവഹിച്ചു കുട്ടികൾ ക്ലാസ് കഥ കവിത ഗാനം വായനക്കുറിപ്പ് അവതരണം എന്നിവ അവതരിപ്പിച്ചു കുട്ടികൾ പി എൻ പണിക്കരുടെ ജീവചരിത്രം ഉദ്ധരണികൾ എന്നിവ എഴുതി ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു സ്കൂൾ ലൈബ്രറിയും കുട്ടികൾക്ക് ആവശ്യമായ വായന പുസ്തകങ്ങൾ കുട്ടികൾക്ക് വായന പീരീഡുകൾ നൽകുകയും ചെയ്തു. കവിതാ ശില്പശാല കുട്ടികൾക്ക് കവിത എഴുത്തിന്റെ ബാലപാഠങ്ങൾ പ്രശസ്ത കവിയും എഴുത്തുകാരിയായ ശ്രീ രാജൻ പൊഴിയൂർ ശില്പശാലയിലൂടെ രസകരമായ ആഖ്യാന ശൈലിയിലൂടെ കുട്ടികൾക്ക് പകർന്നുനൽകി കുട്ടികൾക്ക് സമ്മാനവിതരണവും സാർ നിർവഹിച്ചു. | ||
വായനാവാരാഘോഷങ്ങളുടെ സമാപനവും എല്ലാ ക്ലബ്ബുകളുടെയും ഈ വർഷത്തെ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനവും വായന വാരവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ പതിപ്പിൻ്റെ പ്രകാശനവും പ്രശസ്ത കവിയും പാറശ്ശാല ഗവ വി& എച്ച് എസ്സ് എസ്സിലെ അധ്യപകനും നെയ്യാറ്റിൻകര ഡി ഇ ഒ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം കോ ഓർഡിനേറ്ററും ആയ ഡോ. രമേഷ് കുമാർ സാർ നിർവ്വഹിച്ചു. | വായനാവാരാഘോഷങ്ങളുടെ സമാപനവും എല്ലാ ക്ലബ്ബുകളുടെയും ഈ വർഷത്തെ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനവും വായന വാരവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ പതിപ്പിൻ്റെ പ്രകാശനവും പ്രശസ്ത കവിയും പാറശ്ശാല ഗവ വി& എച്ച് എസ്സ് എസ്സിലെ അധ്യപകനും നെയ്യാറ്റിൻകര ഡി ഇ ഒ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം കോ ഓർഡിനേറ്ററും ആയ '''ഡോ. രമേഷ് കുമാർ''' സാർ നിർവ്വഹിച്ചു. | ||
== <big>ലഹരി വിരുദ്ധ ദിനം 26/06/2024</big> == | == <big>ലഹരി വിരുദ്ധ ദിനം 26/06/2024</big> == | ||
വിരാലി വിമല ഹൃദയ ഹൈസ്കൂളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രഹരി എന്ന പേരിൽ ലഹരി വിരുദ്ധ ക്ലബ് രൂപീകരിച്ചു. ജൂൺ 26 ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പട്ട് അസംബ്ലിയും റാലിയും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ദിന ക്വിസും, ഉപന്യാസ രചന മത്സരവും, പോസ്റ്റർ നിർമ്മാണവും സംഘടിച്ചിച്ചു. മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനവിതരണവും , വിദ്യാർത്ഥികളുടെയിടയിൽ ലഹരിക്കെതിരെ ഒരവബോധം സൃഷ്ടിക്കാനായി കുട്ടികളുടെ ലഹരി വിരുദ്ധ പാർലമെൻ്റും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പാർലമെൻ്റിന് സ്പീക്കർ | വിരാലി വിമല ഹൃദയ ഹൈസ്കൂളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് '''പ്രഹരി''' എന്ന പേരിൽ ലഹരി വിരുദ്ധ ക്ലബ് രൂപീകരിച്ചു. ജൂൺ 26 ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പട്ട് അസംബ്ലിയും റാലിയും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ദിന ക്വിസും, ഉപന്യാസ രചന മത്സരവും, പോസ്റ്റർ നിർമ്മാണവും സംഘടിച്ചിച്ചു. മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനവിതരണവും , വിദ്യാർത്ഥികളുടെയിടയിൽ ലഹരിക്കെതിരെ ഒരവബോധം സൃഷ്ടിക്കാനായി കുട്ടികളുടെ '''ലഹരി വിരുദ്ധ പാർലമെൻ്റും''' സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പാർലമെൻ്റിന് സ്പീക്കർ '''നൈനിക''' , മുഖ്യമന്ത്രി '''എബിറ്റോ പി''', പ്രതിപക്ഷ നേതാവ് '''ശ്രീഹരി''' എന്നിവർ നേതൃത്വം നൽകി. ഈശ്വര പ്രാർഥനയോടെ സഭാ നടപടികൾ ആരംഭിച്ചു. സ്പീക്കർ ലഹരി വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ഒരാമുഖ പ്രഭാഷണം നടത്തി. തുടർന്ന് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു . പ്രതിപക്ഷ നേതാവ് പ്രമേയത്തെ പിന്താങ്ങി . മന്ത്രിമാരും മറ്റ് സഭാംഗങ്ങളും ചേർന്ന് പ്രമേയം പാസാക്കി . തുടർന്ന് എക്സൈസ് വകുപ്പ് മന്ത്രി '''ഷെറിൻ ദാസ്''' ലഹരിക്കെതിരായുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു , എല്ലാവരും പ്രതിജ്ഞ ഏറ്റുചൊല്ലി . ദേശീയ ഗാനത്തോടു കൂടി സഭാനടപടികൾ അവസാനിച്ചു. ലഹരിക്കെതിരായി നടത്തിയ എല്ലാ പ്രവർത്തനങ്ങളും വിദ്യാർഥികൾക്കിടയിൽ ലഹരിക്കെതിരായി നല്ല ഒരു അവബോധം സൃഷ്ടിക്കാൻ കാരണമായി | ||
== <big>ബഷീർ ദിനം 5 ജൂലൈ 2024</big> == | == <big>ബഷീർ ദിനം 5 ജൂലൈ 2024</big> == | ||
ജൂലൈ 5 ബേപ്പൂർ സുൽത്താന്റെ ജന്മദിനം വിദ്യാരംഗം ക്ലബ്ബിന്റെയും മലയാളം ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പ്രൗഢഗംഭീരമായ പരിപാടികളോട് കൂടി ആഘോഷിച്ചു . ബഷീർ അനുസ്മരണം ബഹുമാനപ്പെട്ട എച്ച് എം സിസ്റ്റർ ഷെർളി ഡബ്ല്യൂ അവർകൾ നിർവഹിക്കുകയുണ്ടായി . വൈക്കം മുഹമ്മദ് ബഷീർ ആയി വേഷമിട്ട് ഒരു വിദ്യാർത്ഥി സ്കൂളിലെ കുട്ടികളെ അഭിസംബോധന ചെയ്തു . തുടർന്ന് ബഷീർ ദിന ക്വിസ് നടത്തുകയും വിജയികൾക്ക് സമ്മാനവിതരണം ചെയ്യുകയും ചെയ്തു കൂടാതെ ദൃശ്യാവിഷ്കരണം അവതരിപ്പിക്കുകയും ചെയ്തു. | ജൂലൈ 5 ബേപ്പൂർ സുൽത്താന്റെ ജന്മദിനം വിദ്യാരംഗം ക്ലബ്ബിന്റെയും മലയാളം ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പ്രൗഢഗംഭീരമായ പരിപാടികളോട് കൂടി ആഘോഷിച്ചു . ബഷീർ അനുസ്മരണം ബഹുമാനപ്പെട്ട എച്ച് എം '''സിസ്റ്റർ ഷെർളി ഡബ്ല്യൂ''' അവർകൾ നിർവഹിക്കുകയുണ്ടായി . വൈക്കം മുഹമ്മദ് ബഷീർ ആയി വേഷമിട്ട് ഒരു വിദ്യാർത്ഥി സ്കൂളിലെ കുട്ടികളെ അഭിസംബോധന ചെയ്തു . തുടർന്ന് ബഷീർ ദിന ക്വിസ് നടത്തുകയും വിജയികൾക്ക് സമ്മാനവിതരണം ചെയ്യുകയും ചെയ്തു കൂടാതെ ദൃശ്യാവിഷ്കരണം അവതരിപ്പിക്കുകയും ചെയ്തു. | ||
== <big>ജനസംഖ്യാ ദിനം 11 ജൂലൈ 2024</big> == | == <big>ജനസംഖ്യാ ദിനം 11 ജൂലൈ 2024</big> == | ||
വരി 33: | വരി 33: | ||
വിരാലി വിമല ഹൃദയ ഹൈസ്കൂളിലെ വിജയോത്സവം 2024 ആഗസ്റ്റ് 9-ാം തീയതി 3.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി . 2023 - 24 ബാച്ചിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കായാണ് വിജയോത്സവം സംഘടിപ്പിച്ചത്. എസ്എസ്എൽസി പരീക്ഷാഫലം മെയ് ന് പ്രഖ്യാപിക്കുകയും അതിൽ 37 ഫുൾ എ പ്ലസും 15 കുട്ടികൾക്ക് 9 എ പ്ലസും ലഭിച്ചു . വിദ്യാർത്ഥികളുടെ ഈശ്വര പ്രാർഥനയോടെ യോഗം ആരംഭിച്ചു. വിജയികളെയും വിശിഷ്ട വ്യക്തികളെയും ഈ സ്കൂളിൻ്റെ പ്രഥമാധ്യാപിക സിസ്റ്റർ ഷെർളി | വിരാലി വിമല ഹൃദയ ഹൈസ്കൂളിലെ വിജയോത്സവം 2024 ആഗസ്റ്റ് 9-ാം തീയതി 3.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി . '''2023 - 24 ബാച്ചിൽ''' എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കായാണ് വിജയോത്സവം സംഘടിപ്പിച്ചത്. എസ്എസ്എൽസി പരീക്ഷാഫലം മെയ് ന് പ്രഖ്യാപിക്കുകയും അതിൽ '''37 ഫുൾ എ പ്ലസും 15 കുട്ടികൾക്ക് 9 എ പ്ലസും''' ലഭിച്ചു . വിദ്യാർത്ഥികളുടെ ഈശ്വര പ്രാർഥനയോടെ യോഗം ആരംഭിച്ചു. വിജയികളെയും വിശിഷ്ട വ്യക്തികളെയും ഈ സ്കൂളിൻ്റെ പ്രഥമാധ്യാപിക '''സിസ്റ്റർ ഷെർളി ഡബ്ല്യൂ''' സ്വാഗതം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡൻ്റ് ശ്രീ ബിനു ചടങ്ങിന് അധ്യക്ഷപദം അലങ്കരിച്ചു . പ്രതിഭകൾക്കുള്ള പുരസ്കാരവും വിതരണവും ഉദ്ഘാടനവും ബഹുമാനപ്പെട്ട എറണാകുളം മഹാരാജാസ് കോളേജ് പ്രൊഫസർ '''ഡോ കുമാർ ജെ''' നിർവഹിച്ചു . സ്കൂൾ ലോക്കൽ മാനേജർ '''സിസ്റ്റർ ജോഫി മേരി , കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീത സുരേഷ്, വിരാലിപുരം വാർഡ് മെമ്പർ ശ്രീമതി സുജാത സുനിൽ , സ്കൂൾ സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ജോളി റോബർട്ട് , എസ് ആർ ജി കൺവീനർ ശ്രീമതി ശിവകുമാരി''' എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു . 2023-24 എസ് എസ് എൽ സി ബാച്ചിലെ വിദ്യാർഥി '''കുമാരി ശിൻ്റ''' തൻ്റെ അനുഭവം പങ്കുവച്ചു. ജേതാക്കൾ,മാതാപിതാക്കൾ, വിദ്യാർഥികൾ , അധ്യാപകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. മെമൻ്റോ , കാശ് പ്രൈസ് എന്നിവ ജേതാക്കൾ എറ്റുവാങ്ങി. ചടങ്ങിൽ സ്കൂൾ സ്റ്റാഫ് സെക്രട്ടറി '''ശ്രീമതി റെജിമോൾ''' കൃതജ്ഞത ആശംസിച്ചു. | ||
{| class="wikitable" | {| class="wikitable" | ||
| | | |