"സെന്റ് സേവ്യേഴ്സ് എച്ച് എസ് മിത്രക്കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സേവ്യേഴ്സ് എച്ച് എസ് മിത്രക്കരി (മൂലരൂപം കാണുക)
21:22, 12 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 സെപ്റ്റംബർ 2024→മാനേജ്മെന്റ്
(ചെ.) (Bot Update Map Code!) |
Xavier1948 (സംവാദം | സംഭാവനകൾ) |
||
വരി 81: | വരി 81: | ||
== | == മാനേജ്മെന്റ് == | ||
ചങ്ങനാശേരി അതിരൂപത അദ്ധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയായി പ്രവർത്തിക്കുന്ന | ചങ്ങനാശേരി അതിരൂപത അദ്ധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയായി പ്രവർത്തിക്കുന്ന കോർപ്പറേറ്റ്മാനേജ്‌മെന്റ് സ്കൂളിലെ 36 ഹൈസ്കൂളുകളിൽ ഒന്നാണ് ഞങ്ങളുടെ സ്‌കൂൾ . 11 ഹയർ സെക്കണ്ടറി 60 യു.പി, എൽ പി സ്കൂളുകൾ ചേർന്ന ഈ മാനേജ് മെന്റിന്റെ മാനേജർ ഫാദർ മനോജ് കറുകയിൽ ആണ്. ഹെഡ്മിസ്ട്രസ് ശ്രീമതി ഷീന പോളും 20 അദ്ധ്യാപകരും, 4 അനദ്ധ്യാപകരും ചേർന്ന ഈ വിദ്യാലയത്തിൽ 306 കുട്ടികൾ പഠിച്ചുകൊണ്ടിരിക്കുന്നു.സ്കൂളിന്റെ പ്രവർത്തനത്തിന് പൂർണ സഹകരണം | ||
മാനേജ്‌മെന്റ് നൽകിക്കൊണ്ടിരിക്കുന്നു.സ്കൂൾ കെട്ടിടങ്ങൾ പുതുക്കിപ്പണിയുന്നതിന് വേണ്ട സാമ്പത്തിക സഹായം മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ലഭിച്ചിരുന്നു. മാനേജർ റവ.ഫാ.ദമിയാനോസ് കോച്ചേരി നിലവിൽ സ്കൂളിന്റെ മാനേജർ ആയി പ്രവർത്തിക്കുന്നു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable sortable" | {| class="wikitable sortable" | ||
|+ | |+ | ||
1949 ൽ ആരംഭിച്ച ഈ സ്കൂളിന്റെ അറിയപ്പെടുന്ന ആദ്യത്തെ | 1949 ൽ ആരംഭിച്ച ഈ സ്കൂളിന്റെ അറിയപ്പെടുന്ന ആദ്യത്തെ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ത്രേസ്യാമ്മ സെബാസ്റ്റ്യൻ ആണ് .തുടർന്ന് ഇതുവരെ ഇരുപത്തൊന്നോളം പ്രഥമാധ്യാപകരുടെ സേവനം ഈസ്കൂളിന് ലഭിച്ചിട്ടുണ്ട് .സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി. ഷീന പോൾ ആണ്. | ||
!ക്രമ നമ്പർ | !ക്രമ നമ്പർ | ||
!പ്രഥമാധ്യാപകന്റെ /അധ്യാപികയുടെ പേര് | !പ്രഥമാധ്യാപകന്റെ /അധ്യാപികയുടെ പേര് |