Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}


{{Infobox littlekites|സ്കൂൾ കോഡ്=26003|ബാച്ച്=2024-27|യൂണിറ്റ് നമ്പർ=LK/2018/26003|അംഗങ്ങളുടെ എണ്ണം=41 BATCH 1|വിദ്യാഭ്യാസ ജില്ല=എറണാകുളം|റവന്യൂ ജില്ല=എറണാകുളം|ഉപജില്ല=മട്ടാഞ്ചേരി|ലീഡർ=സഞ്ചു ജിബിൻ|ഡെപ്യൂട്ടി ലീഡർ= ആതിര സുനിൽ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഡിബിൻ എ എം|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=മേരി ഹെലൻ|ചിത്രം=|size=250px}}
=== അഭിരുചി പരീക്ഷ[തിരുത്തുക | മൂലരൂപം തിരുത്തുക] ===
=== അഭിരുചി പരീക്ഷ[തിരുത്തുക | മൂലരൂപം തിരുത്തുക] ===
ഈ വർഷത്തെ ലിറ്റിൽ കൈറ്റ്‍സ് ആപ്റ്റിട്യൂഡ് ടെസ്റ്റിന് എട്ടാം ക്ലാസിലെ മുപ്പത്തിമൂന്ന് കുട്ടികൾ അപേക്ഷ നൽകുകയുണ്ടായി.അതിൽ മുപ്പത് കുട്ടികൾ പതിനഞ്ചാം തീയതി ശനിയാഴ്‍ച്ച നടന്ന ആപ്‍റ്റിട്യൂഡ് ടെസ്റ്റിൽ പങ്കെടുത്തു.അരമണിക്കൂറായിരുന്നു ഓരോ കുട്ടിയുടേയും പരീക്ഷാസമയം. പരീക്ഷ പൂർണ്ണമായും സോഫ്റ്റ്‍വെയർ അധിഷ്ഠിതമായിരുന്നു.ഇരുപത് മാർക്കിലാണ് മൂല്യനിർണ്ണയം നടത്തപ്പെടുന്നത്.
ഈ വർഷത്തെ ലിറ്റിൽ കൈറ്റ്‍സ് ആപ്റ്റിട്യൂഡ് ടെസ്റ്റിന് എട്ടാം ക്ലാസിലെ മുപ്പത്തിമൂന്ന് കുട്ടികൾ അപേക്ഷ നൽകുകയുണ്ടായി.അതിൽ മുപ്പത് കുട്ടികൾ പതിനഞ്ചാം തീയതി ശനിയാഴ്‍ച്ച നടന്ന ആപ്‍റ്റിട്യൂഡ് ടെസ്റ്റിൽ പങ്കെടുത്തു.അരമണിക്കൂറായിരുന്നു ഓരോ കുട്ടിയുടേയും പരീക്ഷാസമയം. പരീക്ഷ പൂർണ്ണമായും സോഫ്റ്റ്‍വെയർ അധിഷ്ഠിതമായിരുന്നു.ഇരുപത് മാർക്കിലാണ് മൂല്യനിർണ്ണയം നടത്തപ്പെടുന്നത്.
വരി 8: വരി 9:


=== സ്‍കൂൾതല ക്യാമ്പ്[തിരുത്തുക | മൂലരൂപം തിരുത്തുക] ===
=== സ്‍കൂൾതല ക്യാമ്പ്[തിരുത്തുക | മൂലരൂപം തിരുത്തുക] ===
ലിറ്റിൽ കൈറ്റ്സ് രണ്ടായിരത്തിഇരുപത്തിനാല്-ഇരുപത്തേഴ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 22 ന് ഹൈസ്കൂൾ ലാബിൽ നടക്കുകയുണ്ടായി. രാവിലെ പത്ത് മണിയോടെ ആരംഭിച്ച ക്ലാസ് നയിച്ചത് കൈറ്റിന്റെ മട്ടാഞ്ചേരി ഉപജില്ല മാസ്റ്റർ ട്രെയിനറായ ദീപയാണ്. ക്യാമ്പിൽ ഇരുപത്തഞ്ച് കുട്ടികൾ ഹാജരായിരുന്നു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കുകയും അനിമേഷൻ,സ്ക്രാച്ച്, റോബോട്ടിക്സ് ഇവ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകുകയും ചെയ്തു.ആർഡിനോ കിറ്റ് പരിചയപ്പെടുത്തി. വൈകുന്നേരം മൂന്നരയ്ക്ക് നടന്ന പിടിഎ മീറ്റിംഗിൽ കുട്ടികളുടെ പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുകയും ലിറ്റിൽ കൈറ്റ്സിനെ കുറിച്ച് രക്ഷകർത്താക്കളെ കൂടുതൽ ബോധവാൻമാരാക്കുകയും ചെയ്തു.മീറ്റിംഗിൽ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ് പ്രത്യേക യൂണിഫോം വേണ്ടതിനെ കുറിച്ചും ചർച്ച ചെയ്തു.കുട്ടികളുടെ ഫീഡ് ബാക്ക് അവതരണത്തിന് ശേഷം നാല് മണിയോടുകൂടി ക്യാമ്പ് അവസാനിച്ചു.{{Infobox littlekites|സ്കൂൾ കോഡ്=26003|ബാച്ച്=2024-27|യൂണിറ്റ് നമ്പർ=LK/2018/26003|അംഗങ്ങളുടെ എണ്ണം=41 BATCH 1|വിദ്യാഭ്യാസ ജില്ല=എറണാകുളം|റവന്യൂ ജില്ല=എറണാകുളം|ഉപജില്ല=മട്ടാഞ്ചേരി|ലീഡർ=സഞ്ചു ജിബിൻ|ഡെപ്യൂട്ടി ലീഡർ= ആതിര സുനിൽ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഡിബിൻ എ എം|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=മേരി ഹെലൻ|ചിത്രം=|size=250px}}
ലിറ്റിൽ കൈറ്റ്സ് രണ്ടായിരത്തിഇരുപത്തിനാല്-ഇരുപത്തേഴ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 22 ന് ഹൈസ്കൂൾ ലാബിൽ നടക്കുകയുണ്ടായി. രാവിലെ പത്ത് മണിയോടെ ആരംഭിച്ച ക്ലാസ് നയിച്ചത് കൈറ്റിന്റെ മട്ടാഞ്ചേരി ഉപജില്ല മാസ്റ്റർ ട്രെയിനറായ ദീപയാണ്. ക്യാമ്പിൽ ഇരുപത്തഞ്ച് കുട്ടികൾ ഹാജരായിരുന്നു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കുകയും അനിമേഷൻ,സ്ക്രാച്ച്, റോബോട്ടിക്സ് ഇവ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകുകയും ചെയ്തു.ആർഡിനോ കിറ്റ് പരിചയപ്പെടുത്തി. വൈകുന്നേരം മൂന്നരയ്ക്ക് നടന്ന പിടിഎ മീറ്റിംഗിൽ കുട്ടികളുടെ പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുകയും ലിറ്റിൽ കൈറ്റ്സിനെ കുറിച്ച് രക്ഷകർത്താക്കളെ കൂടുതൽ ബോധവാൻമാരാക്കുകയും ചെയ്തു.മീറ്റിംഗിൽ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ് പ്രത്യേക യൂണിഫോം വേണ്ടതിനെ കുറിച്ചും ചർച്ച ചെയ്തു.കുട്ടികളുടെ ഫീഡ് ബാക്ക് അവതരണത്തിന് ശേഷം നാല് മണിയോടുകൂടി ക്യാമ്പ് അവസാനിച്ചു.
'''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ'''  
'''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ'''  
{| class="wikitable"
{| class="wikitable"
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2565780" എന്ന താളിൽനിന്ന് ശേഖരിച്ചത്