Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 34: വരി 34:
വിനോദത്തോടൊപ്പം വിജ്ഞാനവും എന്ന ആപ്തവാക്യത്തോടെ 2016-17 അധ്യയന വർഷം മുതൽ സ്കൂളിൽ കുട്ടികളുടെ റേഡിയോ പ്രോഗ്രാം ആരംഭിച്ചു. N Radio എന്ന് നാമകരണം ചെയ്ത റേഡിയോ ഉച്ച ഭക്ഷണ ഇടവേളകളിലാണ് പോഗ്രാമുകൾ സംപ്രേഷണം ചെയ്യുന്നത്. ഓരോ ക്ലാസിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട റേഡിയോ ക്ലബ്ബ് അംഗങ്ങൾ ആണ് പരിപാടികൾ അവതരിപ്പിക്കുന്നത്. പത്രവാർത്തകൾ ,സ്കൂൾ വാർത്തകൾ, കവിതാലാപനം,ക്വിസ്, ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികൾ തുടങ്ങി നിരവധി പ്രോഗ്രാമുകൾ N Radio വഴി സംപ്രേഷണം നടത്തുന്നു.

==രക്ഷിതാക്കൾക്കുള്ള സൈബർ ബോധവൽക്കരണ ക്ലാസ്==
==രക്ഷിതാക്കൾക്കുള്ള സൈബർ ബോധവൽക്കരണ ക്ലാസ്==
ജി വി എച് എസ എസ നെല്ലികുത്ത് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കുള്ള സൈബർ ബോധവൽക്കരണ ക്ലാസ് നടത്തി.രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം വിവിധ പ്രസന്റേഷനുകളുടെ സഹായത്താൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നടത്തി.എന്താണ് സൈബർ സുരക്ഷ, ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികൾ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ, നാം സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ  വഞ്ചിതരാകാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം  എന്നതിനെപ്പറ്റി വിശദമായ ക്ലാസുകൾ നൽകി. സൈബർ ഭീഷണിയുടെ തോത് വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പാസ്സ്‌വേർഡുകൾ സുരക്ഷിതമാക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും , ധാരാളം വിദ്യാർത്ഥികൾ ഇന്റർനെറ്റിന്റെ ചതിക്കുഴിയിൽ അകപ്പെട്ട് ജീവിതം പാഴാകുന്നത് കൊണ്ട്,  പ്രതിസന്ധികളെ ചെറുക്കേണ്ട വഴികളെ പറ്റിയും നിർദ്ദേശം നൽകി.
ജി വി എച് എസ എസ നെല്ലികുത്ത് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കുള്ള സൈബർ ബോധവൽക്കരണ ക്ലാസ് നടത്തി.രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം വിവിധ പ്രസന്റേഷനുകളുടെ സഹായത്താൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നടത്തി. ഇന്നത്തെ കാലഘട്ട സൈബർ ലോകം കൂടുതൽ പുരോഗമിക്കുമ്പോൾ, രക്ഷിതാക്കൾക്കും കുട്ടികളുമുള്ള ഡിജിറ്റൽ സു രക്ഷ ഏറെ പ്രാധാന്യമർഹിക്കുന്നു. രക്ഷിതാക്കൾക്കായി സൈബർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നതിലൂടെ അവർക്ക് ഇന്റർനെറ്റ് ഉപയോഗത്തിന്റെ അപകടങ്ങളും അതിനുള്ള പ്രതിവിധികളും മനസിലാക്കാൻ കഴിഞ്ഞു. സൈബർ ബുള്ളിയിംഗ് എന്താണ്, അതിന്റെ ലക്ഷണങ്ങൾ, പ്രതിരോധ നടപടികൾ. കുട്ടികളെ ബുള്ളിയിംഗിൽ നിന്ന് സംരക്ഷിക്കാൻ മാതാപിതാക്കൾ എങ്ങനെ ഇടപെടാം. എന്നതിനെക്കുറിച്ച് വിശദമായ ക്ലാസുകൾ നൽകി കുട്ടികൾ ഇന്റർനെറ്റ് ഉപയോഗത്തിൽ ചെലവഴിക്കുന്ന സമയം, അതിന്റെ പാരിസ്ഥിതികമായ ആഘാതം. സ്ക്രീൻ സമയം നിയന്ത്രണം; ഫിസിക്കൽ ആക്ടിവിറ്റികളുടെ പ്രാധാന്യം എന്നിവയെക്കുറിച്ചും ക്ലാസുകൾ നൽകി ക്ലാസുകൾ രക്ഷിതാക്കൾക്ക് വളരെയധികം ഉപകാരപ്രദമായതായിരുന്നു
===യോഗ പരിശീലനം====
===യോഗ പരിശീലനം====
[[പ്രമാണം:Sp2_18028.jpeg|ലഘുചിത്രം]]
[[പ്രമാണം:Sp2_18028.jpeg|ലഘുചിത്രം]]
769

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2565534" എന്ന താളിൽനിന്ന് ശേഖരിച്ചത്