"ജി.എം.യു.പി.എസ് ചേന്ദമംഗല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.എസ് ചേന്ദമംഗല്ലൂർ (മൂലരൂപം കാണുക)
17:11, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 37: | വരി 37: | ||
മദ്രസ്സയ്ക്ക് വേണ്ടി നിര്‍മ്മിച്ച ഈ കെട്ടിടത്തിലാണ് 1926 ല്‍ ചേന്ദമംഗല്ലൂരില്‍ ഒരു എലിമെന്റെറി സ്കൂളിലെ മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് അംഗീകാരം നല്‍കിയത്. 42 കുട്ടികളോടെ ഒന്നും രണ്ടും ക്ലാസുകളായിരുന്നു തുടക്കം. വി.അബ്ദുറഹിമാന്‍ ( സ്വദേശം പുല്ലാളൂര്‍) മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍. സ്കൂള്‍ തുടങ്ങുന്നതിനുളള ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ ഉത്തരവുമായി വളരെ പ്രയാസപ്പെട്ടാണ് അദ്ദേഹം വാഹന സൗകര്യംപോലും ഇല്ലാതിരുന്ന കാലത്ത് ചേന്ദമംഗല്ലൂരില്‍ എത്തുന്നത്. | മദ്രസ്സയ്ക്ക് വേണ്ടി നിര്‍മ്മിച്ച ഈ കെട്ടിടത്തിലാണ് 1926 ല്‍ ചേന്ദമംഗല്ലൂരില്‍ ഒരു എലിമെന്റെറി സ്കൂളിലെ മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് അംഗീകാരം നല്‍കിയത്. 42 കുട്ടികളോടെ ഒന്നും രണ്ടും ക്ലാസുകളായിരുന്നു തുടക്കം. വി.അബ്ദുറഹിമാന്‍ ( സ്വദേശം പുല്ലാളൂര്‍) മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍. സ്കൂള്‍ തുടങ്ങുന്നതിനുളള ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ ഉത്തരവുമായി വളരെ പ്രയാസപ്പെട്ടാണ് അദ്ദേഹം വാഹന സൗകര്യംപോലും ഇല്ലാതിരുന്ന കാലത്ത് ചേന്ദമംഗല്ലൂരില്‍ എത്തുന്നത്. | ||
1926 ല്‍ 42 കുട്ടികളും ഏകധ്യാപകനുമായി ഒതയമംഗലം ജുമാമസ്ജിദ് വക മദ്രസ്സയില്‍ പ്രവര്‍ത്തനമാരംഭിച്ച ജി.എം.യു.പി.സ്കൂള്‍ മുക്കം മുന്‍സിപ്പാലിറ്റിയില്‍ വര്‍ഷങ്ങളായി ആയിരത്തി ഒരുനൂറിലേറെ വിദ്യാര്‍ത്ഥികള്‍ പഠിച്ചുവരുന്ന ഒരു പ്രൈമറി വിദ്യാലയമാണ്. മികച്ച അധ്യയന നിലവാരവും പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ മികവും ശക്തമായ പി.ടി.എ , എസ്.എം.സി, എം.പി.ടി.എ മറ്റ് അനുബന്ധസംവിധാനങ്ങളുടെ നിര്‍ലോഭ പിന്‍തുണയും ഈ വിദ്യാലയത്തെ മറ്റ് വിദ്യാലയങ്ങളില്‍ നിന്നും വേറിട്ടതാക്കുന്നു. 1956 ലാണ് വിദ്യാലയം യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടത്. | 1926 ല്‍ 42 കുട്ടികളും ഏകധ്യാപകനുമായി ഒതയമംഗലം ജുമാമസ്ജിദ് വക മദ്രസ്സയില്‍ പ്രവര്‍ത്തനമാരംഭിച്ച ജി.എം.യു.പി.സ്കൂള്‍ മുക്കം മുന്‍സിപ്പാലിറ്റിയില്‍ വര്‍ഷങ്ങളായി ആയിരത്തി ഒരുനൂറിലേറെ വിദ്യാര്‍ത്ഥികള്‍ പഠിച്ചുവരുന്ന ഒരു പ്രൈമറി വിദ്യാലയമാണ്. മികച്ച അധ്യയന നിലവാരവും പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ മികവും ശക്തമായ പി.ടി.എ , എസ്.എം.സി, എം.പി.ടി.എ മറ്റ് അനുബന്ധസംവിധാനങ്ങളുടെ നിര്‍ലോഭ പിന്‍തുണയും ഈ വിദ്യാലയത്തെ മറ്റ് വിദ്യാലയങ്ങളില്‍ നിന്നും വേറിട്ടതാക്കുന്നു. 1956 ലാണ് വിദ്യാലയം യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടത്. | ||
1988 ല്‍ രത്നജൂബിലിയും 2004 ല്‍ പ്ലാറ്റിനംജൂബിലിയും കൊണ്ടാടിയ കലാലയ മുത്തശ്ശി നവതി | |||
ഏറെ പരിമിതകള്‍ക്കിടയില്‍ നിന്ന് പ്രവര്‍ത്തിച്ചുകൊണ്ട് കാലനുസൃതമായി ഈ ഒരോ വിജയങ്ങളും നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പി.ടി.എ. 1976 ല്‍ വാങ്ങിയ 15 സെന്റ് സ്ഥലവും പിന്നീട് 2004 ല്‍ വാങ്ങിയ 4.4 സെന്റ് സ്ഥലവും 2009 ല്‍ വാങ്ങിയ 1.35 സെന്റു സ്ഥലവും ഈ വിദ്യാലയത്തിന്റെ ആസ്തികളാണ്. | ഏറെ പരിമിതകള്‍ക്കിടയില്‍ നിന്ന് പ്രവര്‍ത്തിച്ചുകൊണ്ട് കാലനുസൃതമായി ഈ ഒരോ വിജയങ്ങളും നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പി.ടി.എ. 1976 ല്‍ വാങ്ങിയ 15 സെന്റ് സ്ഥലവും പിന്നീട് 2004 ല്‍ വാങ്ങിയ 4.4 സെന്റ് സ്ഥലവും 2009 ല്‍ വാങ്ങിയ 1.35 സെന്റു സ്ഥലവും ഈ വിദ്യാലയത്തിന്റെ ആസ്തികളാണ്. | ||
ഇതര സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ സമയബന്ധിതമായി ലഭ്യമല്ലാതെ വന്നപ്പോഴാണ് 2012-13 ല്‍ പി.ടി.എ. രണ്ട് വാടകകെട്ടിടങ്ങള്‍ ഉള്‍പ്പെടുന്ന 45 സെന്റ് സ്ഥലം 85 ലക്ഷം രൂപയ്ക്ക് വാങ്ങി സര്‍ക്കാരിനു കൈമാറി. അവിടെ സ്കൂളിന്റെ അഭിമാനമായി 18 ക്ലാസുമുറികളുളള അതിമനോഹരമായ ഒരു കെട്ടിടം രണ്ടരകോടി രൂപ ചെലവില്‍ സര്‍ക്കാര്‍ 2016 ല്‍ നിര്‍മ്മിച്ചുതന്നു. ഊരാളുങ്കല്‍ ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഇതിന്റെ നിര്‍മ്മാണം ഏറ്റെടുത്ത് വിജയിപ്പിച്ച് തന്നത്. | ഇതര സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ സമയബന്ധിതമായി ലഭ്യമല്ലാതെ വന്നപ്പോഴാണ് 2012-13 ല്‍ പി.ടി.എ. രണ്ട് വാടകകെട്ടിടങ്ങള്‍ ഉള്‍പ്പെടുന്ന 45 സെന്റ് സ്ഥലം 85 ലക്ഷം രൂപയ്ക്ക് വാങ്ങി സര്‍ക്കാരിനു കൈമാറി. അവിടെ സ്കൂളിന്റെ അഭിമാനമായി 18 ക്ലാസുമുറികളുളള അതിമനോഹരമായ ഒരു കെട്ടിടം രണ്ടരകോടി രൂപ ചെലവില്‍ സര്‍ക്കാര്‍ 2016 ല്‍ നിര്‍മ്മിച്ചുതന്നു. ഊരാളുങ്കല്‍ ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഇതിന്റെ നിര്‍മ്മാണം ഏറ്റെടുത്ത് വിജയിപ്പിച്ച് തന്നത്. |