Jump to content
സഹായം

"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28: വരി 28:
  ഒരു നൂറു തൈകൾ നിറഞ്ഞു നടുന്നു  
  ഒരു നൂറു തൈകൾ നിറഞ്ഞു നടുന്നു  
[[പ്രമാണം:380982023p3.png|center|ലഘുചിത്രം]]
[[പ്രമാണം:380982023p3.png|center|ലഘുചിത്രം]]
== രക്ത പരിശോധന ക്യാമ്പ്(9-06-2023) ==
പന്തളം തെക്കേക്കര പി എച്ച് സി യുടെ നേതൃത്വത്തിൽ 14 വയസ്സ് പൂർത്തിയായ പെൺകുട്ടികൾക്ക് വേണ്ടി രക്തപരിശോധന ക്യാമ്പ് നടത്തി .മുപ്പതോളം കുട്ടികളാണ് ഈ പരിപാടിയിൽ പങ്കെടുത്തത് .രക്ത സാമ്പിൾ പരിശോധിക്കുകയും ഗ്രൂപ്പ് നിർണയം നടത്തുകയും ചെയ്തു .സ്കൂൾ ഹെഡ്മിസ്ട്രസ് പ്രീതകുമാരി ഈ പരിപാടി ഉദ്ഘാടനം ചെയ്തു .പിഎച്ച്എസ്ഇ ഹെൽത്ത് ഇൻസ്പെക്ടർ ആയ വിനോദ് കുമാർ ആണ് ഈ ഒരു പരിപാടിക്ക് നേതൃത്വം നൽകിയത്.


== വായനയുടെ വസന്തം  വിരിയിച്ചുകൊണ്ട് ഒരു  വായന ദിനം കൂടി ==
== വായനയുടെ വസന്തം  വിരിയിച്ചുകൊണ്ട് ഒരു  വായന ദിനം കൂടി ==
emailconfirmed
1,412

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2563942" എന്ന താളിൽനിന്ന് ശേഖരിച്ചത്