"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
19:02, 9 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→10 ബി ക്ലാസ്സ് അസ്സംബ്ലി) |
No edit summary |
||
വരി 20: | വരി 20: | ||
==വായനാദിനം == | ==വായനാദിനം == | ||
ജൂൺ 19-ാം തിയതി സ്കൂളിൽ വായനാവാരം ആചരിച്ചു. Fr . സോജി CMI യുടെ നേതൃത്ത്വത്തിൽ ക്ലാസ് അസംബ്ലി നടത്തി. Head master ശ്രി ബെന്നി സ്കറിയാ , Fr. ജോസഫ് കുരിത്തിറ എന്നിവർ പ്രസംഗിച്ചു. | ജൂൺ 19-ാം തിയതി സ്കൂളിൽ വായനാവാരം ആചരിച്ചു. Fr . സോജി CMI യുടെ നേതൃത്ത്വത്തിൽ ക്ലാസ് അസംബ്ലി നടത്തി. Head master ശ്രി ബെന്നി സ്കറിയാ, Fr.ജോസഫ് കുരിത്തിറ എന്നിവർ പ്രസംഗിച്ചു. | ||
==അന്തരാഷ്ട്ര യോഗദിനാചരണം == | ==അന്തരാഷ്ട്ര യോഗദിനാചരണം == | ||
ജൂൺ 21 വെളളി അന്തരാഷ്ട്ര യോഗദിനാചരണം സമുചിതമായി ആചരിച്ചു. ബഹുമാനപ്പെട്ട സ്പോർട്സ് അക്കാഡമി ഡയറക്ടർ ഫാദർ ആന്റണി കാഞ്ഞിരത്തിങ്കലിന്റെ നേതൃത്വത്തിൽ എൻ.സി.സി, സ്പോർട്സ് അക്കാഡമി എന്നീ ക്ലബ്ബിലെ കുട്ടികൾ സ്കൂൾ ഓഡിറ്റോറിയത്തിൽ യോഗാ അഭ്യസിച്ചു. | ജൂൺ 21 വെളളി അന്തരാഷ്ട്ര യോഗദിനാചരണം സമുചിതമായി ആചരിച്ചു. ബഹുമാനപ്പെട്ട സ്പോർട്സ് അക്കാഡമി ഡയറക്ടർ ഫാദർ ആന്റണി കാഞ്ഞിരത്തിങ്കലിന്റെ നേതൃത്വത്തിൽ എൻ.സി.സി, സ്പോർട്സ് അക്കാഡമി എന്നീ ക്ലബ്ബിലെ കുട്ടികൾ സ്കൂൾ ഓഡിറ്റോറിയത്തിൽ യോഗാ അഭ്യസിച്ചു. | ||
വരി 44: | വരി 43: | ||
==Academic and Behaviour Enhancement പ്രോഗ്രാം== | ==Academic and Behaviour Enhancement പ്രോഗ്രാം== | ||
Academic and Behaviour Enhancement പ്രോഗ്രാം ' കൂടെ' എന്ന പേരിൽ സ്കൂളിലെ കുട്ടികൾക്കായി നടത്തപ്പെട്ടു. K E കോളേജിലെ സൈക്കോളജി മേധാവി Fr.Johnson പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. K E കോളേജിലെ Psychology Department ലെ കുട്ടികൾ ആഴ്ച്ചയിൽ ഒരു ദിവസം സ്കൂളിൽ എത്തി കുട്ടികളും ആയി സംവദിക്കുകയും വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. | Academic and Behaviour Enhancement പ്രോഗ്രാം ' കൂടെ' എന്ന പേരിൽ സ്കൂളിലെ കുട്ടികൾക്കായി നടത്തപ്പെട്ടു. K E കോളേജിലെ സൈക്കോളജി മേധാവി Fr.Johnson പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. K E കോളേജിലെ Psychology Department ലെ കുട്ടികൾ ആഴ്ച്ചയിൽ ഒരു ദിവസം സ്കൂളിൽ എത്തി കുട്ടികളും ആയി സംവദിക്കുകയും വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. | ||
==ബുള്ളറ്റിൻ ബോർഡ് == | ==ബുള്ളറ്റിൻ ബോർഡ് == | ||
കുട്ടികളിലെ സർഗ്ഗശേഷി വളർത്തുവാൻ ഉദ്ദേശിച്ചുകൊണ്ട് എല്ലാ ക്ലാസ് റൂമുകളിലും ബുള്ളറ്റിൻ ബോർഡ് സ്ഥാപിച്ചിരിക്കുന്നു. കുട്ടികളിലെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിക്കുന്നു. ഓരോ ആഴ്ചയും പുതിയ പുതിയ ഐറ്റംസ് ബുള്ളറ്റ് ബോർഡിൽ പ്രദർശിപ്പിക്കുന്നു. എല്ലാ ആഴ്ചയും എവർ റോളിംഗ് ട്രോഫികൾ സമ്മാനിച്ച് കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു.കുട്ടികളിലെ സർഗ്ഗസൃഷ്ടികൾ ഒരുമിച്ച് ചേർത്ത് വർഷാവസാനം അവ ക്ലാസ് മാഗസിൻ ആയി പ്രകാശനം ചെയ്യുന്നു. | കുട്ടികളിലെ സർഗ്ഗശേഷി വളർത്തുവാൻ ഉദ്ദേശിച്ചുകൊണ്ട് എല്ലാ ക്ലാസ് റൂമുകളിലും ബുള്ളറ്റിൻ ബോർഡ് സ്ഥാപിച്ചിരിക്കുന്നു. കുട്ടികളിലെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിക്കുന്നു. ഓരോ ആഴ്ചയും പുതിയ പുതിയ ഐറ്റംസ് ബുള്ളറ്റ് ബോർഡിൽ പ്രദർശിപ്പിക്കുന്നു. എല്ലാ ആഴ്ചയും എവർ റോളിംഗ് ട്രോഫികൾ സമ്മാനിച്ച് കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു.കുട്ടികളിലെ സർഗ്ഗസൃഷ്ടികൾ ഒരുമിച്ച് ചേർത്ത് വർഷാവസാനം അവ ക്ലാസ് മാഗസിൻ ആയി പ്രകാശനം ചെയ്യുന്നു. | ||
== 10 ബി ക്ലാസ്സ് അസ്സംബ്ലി == | == 10 ബി ക്ലാസ്സ് അസ്സംബ്ലി == | ||
ജൂലൈ ഒന്നാം തീയതി 10 ബി യിലെ കുട്ടികൾ അസംബ്ലി നടത്തി.അസ്സംബ്ലി Anti - Drug Day ആസ്പദമാക്കിയായിരുന്നു.പ്രാർത്ഥന ആലപിച്ചത് എലിസിയാ കൂട്ടരും ആയിരുന്നു. പ്ലഡ്ജ് ആരോണിന്റെ നേതൃത്വത്തിൽ നടന്നു. Anti - Drug Day നെ കുറിച്ച് ഗൗതം speech നടത്തി.പിന്നീട് thought of the day ഗായത്രി സംഘവും അവതരിപ്പിച്ചു.പ്രധാന വാർത്തകൾ വായിച്ചത് കെസിയായും അമലും ആയിരുന്നു.ഗാനം ആലപിച്ചത് ഗൗതവും ആരോണും കൂടിയായിരുന്നു. ക്വിസ് നടത്തി അനന്യ വിദ്യാർത്ഥികളെ വിനോദിപ്പിച്ചു. Anchoring നടത്തിയത് എൽസിയയും ഗൗതവും ആയിരുന്നു.സ്കൂൾ ഹെഡ്മാസ്റ്റർ ആശംസ പ്രസംഗം നടത്തി പരിപാടികൾ അവസാനിപ്പിച്ചു.ഞങ്ങൾ ക്ലാസ്സ് 10 ബി യിലെ കുട്ടികൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറികൾ സംഭാവന ചെയ്തു. | ജൂലൈ ഒന്നാം തീയതി 10 ബി യിലെ കുട്ടികൾ അസംബ്ലി നടത്തി.അസ്സംബ്ലി Anti - Drug Day ആസ്പദമാക്കിയായിരുന്നു.പ്രാർത്ഥന ആലപിച്ചത് എലിസിയാ കൂട്ടരും ആയിരുന്നു. പ്ലഡ്ജ് ആരോണിന്റെ നേതൃത്വത്തിൽ നടന്നു. Anti - Drug Day നെ കുറിച്ച് ഗൗതം speech നടത്തി.പിന്നീട് thought of the day ഗായത്രി സംഘവും അവതരിപ്പിച്ചു.പ്രധാന വാർത്തകൾ വായിച്ചത് കെസിയായും അമലും ആയിരുന്നു.ഗാനം ആലപിച്ചത് ഗൗതവും ആരോണും കൂടിയായിരുന്നു. ക്വിസ് നടത്തി അനന്യ വിദ്യാർത്ഥികളെ വിനോദിപ്പിച്ചു. Anchoring നടത്തിയത് എൽസിയയും ഗൗതവും ആയിരുന്നു.സ്കൂൾ ഹെഡ്മാസ്റ്റർ ആശംസ പ്രസംഗം നടത്തി പരിപാടികൾ അവസാനിപ്പിച്ചു.ഞങ്ങൾ ക്ലാസ്സ് 10 ബി യിലെ കുട്ടികൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറികൾ സംഭാവന ചെയ്തു. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
വരി 56: | വരി 53: | ||
== 10 സി ക്ലാസ്സ് അസ്സംബ്ലി == | == 10 സി ക്ലാസ്സ് അസ്സംബ്ലി == | ||
ഓഗസ്റ്റ് 5-ാംതീയതി 10 സി യിലെ കുട്ടികൾ അസംബ്ലി നടത്തി.അസ്സംബ്ലി ഹിരോഷിമാ -നാഗസാക്കി ആസ്പദമാക്കിയായിരുന്നു.പ്രാർത്ഥന ആലപിച്ചത് ആതിരാ കൂട്ടരും ആയിരുന്നു. പ്ലഡ്ജ് ഫെലിക്സ് ന്റെ നേതൃത്വത്തിൽ നടന്നു. ഹിരോഷിമായെ -നാഗസാക്കി കുറിച്ച് അഭിനവ് speech നടത്തി.പിന്നീട് thought of the day എയ്ഡൻ സംഘവും അവതരിപ്പിച്ചു.പ്രധാന വാർത്തകൾ വായിച്ചത് അൽഫോൻസ് ആയിരുന്നു. ക്വിസ് നടത്തി അതുല്യാ വിദ്യാർത്ഥികളെ വിനോദിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ആശംസ പ്രസംഗം നടത്തി പരിപാടികൾ അവസാനിപ്പിച്ചു. ക്ലാസ്സ് 10 സി യിലെ കുട്ടികൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് സംഭാവന ചെയ്തു. | |||
ഓഗസ്റ്റ് 5-ാംതീയതി 10 സി യിലെ കുട്ടികൾ അസംബ്ലി നടത്തി.അസ്സംബ്ലി ഹിരോഷിമാ -നാഗസാക്കി ആസ്പദമാക്കിയായിരുന്നു.പ്രാർത്ഥന ആലപിച്ചത് ആതിരാ കൂട്ടരും ആയിരുന്നു. പ്ലഡ്ജ് ഫെലിക്സ് ന്റെ നേതൃത്വത്തിൽ നടന്നു. ഹിരോഷിമായെ -നാഗസാക്കി കുറിച്ച് അഭിനവ് speech നടത്തി.പിന്നീട് thought of the day എയ്ഡൻ സംഘവും അവതരിപ്പിച്ചു.പ്രധാന വാർത്തകൾ വായിച്ചത് അൽഫോൻസ് ആയിരുന്നു. ക്വിസ് നടത്തി അതുല്യാ വിദ്യാർത്ഥികളെ വിനോദിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ആശംസ പ്രസംഗം നടത്തി പരിപാടികൾ അവസാനിപ്പിച്ചു. ക്ലാസ്സ് 10 സി | |||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
33035_asc_20241.jpg |സ്കൂൾ അസ്സംബ്ലി | 33035_asc_20241.jpg |സ്കൂൾ അസ്സംബ്ലി | ||
വരി 65: | വരി 61: | ||
33035_asc_20247.jpg |സ്കൂൾ അസ്സംബ്ലി | 33035_asc_20247.jpg |സ്കൂൾ അസ്സംബ്ലി | ||
</gallery> | </gallery> | ||
== സ്വാതന്ത്ര്യദിനാഘോഷം 2024== | == സ്വാതന്ത്ര്യദിനാഘോഷം 2024== | ||
2024 ഓഗസ്റ്റ് 15ന് സെന്റ് എഫ്രേംസ് സ്കൂളിൽ 78-ാമത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷപരിപാടികൾ സ്കൂൾ അങ്കണത്തിൽ NCC,NSS,Scout and Guide ക്ലമ്പുകളുടെ നേതൃത്യത്തിൽ രാവിലെ 8.45ന് നടന്നു.ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ശ്രീമതി ടെസി ലൂക്ക് പതാക ഉയർത്തി,ഹെഡ്മാസ്റ്റർ ബെന്നി സ്കറിയ സന്ദേശം നൽകി. " ഈ സ്വാതന്ത്രം നമുക്ക് ലഭിച്ചില്ല എങ്കിൽ ഈ ഇന്ത്യ ദുരിതം അനുഭവിക്കേണ്ടി വരുമായിരുന്നു. ധീര ജവന്മാരുടെ ത്യാഗത്തിന്റേയും പോരാട്ടത്തിന്റേയും കഥയാണ് ഈ സ്വാതന്ത്ര്യ ദിനത്തിൽ നമ്മൾ ഓർക്കേണ്ടത്. രണ്ട് നൂറ്റാണ്ട് നീണ്ട ബ്രിട്ടീഷുക്കാരുടെ അടിമത്വത്തിൽ നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കിയത് നിരവധി നേതാക്കളുടെ കഠിനപ്രയ്തനത്തിന്റെ കൂടെ ഫലമാണ്". | 2024 ഓഗസ്റ്റ് 15ന് സെന്റ് എഫ്രേംസ് സ്കൂളിൽ 78-ാമത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷപരിപാടികൾ സ്കൂൾ അങ്കണത്തിൽ NCC,NSS,Scout and Guide ക്ലമ്പുകളുടെ നേതൃത്യത്തിൽ രാവിലെ 8.45ന് നടന്നു.ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ശ്രീമതി ടെസി ലൂക്ക് പതാക ഉയർത്തി,ഹെഡ്മാസ്റ്റർ ബെന്നി സ്കറിയ സന്ദേശം നൽകി. " ഈ സ്വാതന്ത്രം നമുക്ക് ലഭിച്ചില്ല എങ്കിൽ ഈ ഇന്ത്യ ദുരിതം അനുഭവിക്കേണ്ടി വരുമായിരുന്നു. ധീര ജവന്മാരുടെ ത്യാഗത്തിന്റേയും പോരാട്ടത്തിന്റേയും കഥയാണ് ഈ സ്വാതന്ത്ര്യ ദിനത്തിൽ നമ്മൾ ഓർക്കേണ്ടത്. രണ്ട് നൂറ്റാണ്ട് നീണ്ട ബ്രിട്ടീഷുക്കാരുടെ അടിമത്വത്തിൽ നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കിയത് നിരവധി നേതാക്കളുടെ കഠിനപ്രയ്തനത്തിന്റെ കൂടെ ഫലമാണ്". | ||
വരി 71: | വരി 66: | ||
33056_in_20241.jpg| സ്വാതന്ത്രദിനാഘോഷം | 33056_in_20241.jpg| സ്വാതന്ത്രദിനാഘോഷം | ||
33056_in_20242.jpg| സ്വാതന്ത്രദിനാഘോഷം | 33056_in_20242.jpg| സ്വാതന്ത്രദിനാഘോഷം | ||
33056_in_20245.jpg| സ്വാതന്ത്രദിനാഘോഷം | 33056_in_20245.jpg| സ്വാതന്ത്രദിനാഘോഷം | ||
33056_in_20246.jpg| സ്വാതന്ത്രദിനാഘോഷം | 33056_in_20246.jpg| സ്വാതന്ത്രദിനാഘോഷം | ||
വരി 79: | വരി 73: | ||
ആഗസ്റ്റ് 16-ാം തിയതി രാവിലെ 9:45 ന് ബിന്ദു ടീച്ചർ, കുഞ്ഞുമോൾ ടിച്ചർ, ജെസമ്മ ടീച്ചർ എന്നിവരുടെ നേതൃത്തത്തിൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടന്നു. ഹെഡ്മാസ്റ്റർ ശ്രീ ബെന്നി സ്കറിയ എല്ലാ മത്സരാഥികൾക്കും ആശംസകൾ നേർന്നു. എല്ലാ വിദ്യാർത്ഥി വിദ്യർത്ഥിനികൾക്കും ഒരു വേറിട്ട അനുഭവം ആയിരുന്നു. | ആഗസ്റ്റ് 16-ാം തിയതി രാവിലെ 9:45 ന് ബിന്ദു ടീച്ചർ, കുഞ്ഞുമോൾ ടിച്ചർ, ജെസമ്മ ടീച്ചർ എന്നിവരുടെ നേതൃത്തത്തിൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടന്നു. ഹെഡ്മാസ്റ്റർ ശ്രീ ബെന്നി സ്കറിയ എല്ലാ മത്സരാഥികൾക്കും ആശംസകൾ നേർന്നു. എല്ലാ വിദ്യാർത്ഥി വിദ്യർത്ഥിനികൾക്കും ഒരു വേറിട്ട അനുഭവം ആയിരുന്നു. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
33056_el_20241.jpg| സ്കൂൾ | 33056_el_20241.jpg| സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ 2024 | ||
33056_el_20243.jpg| സ്കൂൾ | 33056_el_20243.jpg| സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ 2024 | ||
33056_el_20244.jpg| സ്കൂൾ | 33056_el_20244.jpg| സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ 2024 | ||
</gallery> | </gallery> | ||
== സ്കൂൾ | == സ്കൂൾ പാർലമെൻ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ 2024 == | ||
ഓഗസ്റ്റ് 19-ാം തിയതി സ്കൂൾ പാർളമെൻ്റ് അംഗങ്ങൾ ആയി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്തു. പ്രിൻസിപ്പാൾ ശ്രീമതി ടെസ്സി ലൂക്കോസ് , ഹെഡ് മാസ്റ്റർ ശ്രീ ബെന്നി സ്കറിയ എന്നിവർ സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു , സ്കൂൾ ചെയർ പേഴ്സൺ കുമാരി ആൻമരിയ സ്ഥാനം ഏൽക്കുകയും, തുടർന്ന് എല്ലാ അംഗങ്ങൾക്കും സത്യപ്രതിജ്ഞ ചെല്ലി കൊടുക്കുകയും ചെയ്തു.സ്കൂളിലെ എല്ലാ കുട്ടികളും പ്രസ്തുത ചടങ്ങിനെ സാക്ഷ്യം വഹിച്ചു. | |||
ഓഗസ്റ്റ് 19-ാം തിയതി സ്കൂൾ പാർളമെൻ്റ് അംഗങ്ങൾ ആയി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്തു. പ്രിൻസിപ്പാൾ ശ്രീമതി ടെസ്സി ലൂക്കോസ് , ഹെഡ് മാസ്റ്റർ ശ്രീ ബെന്നി സ്കറിയ എന്നിവർ സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു , സ്കൂൾ ചെയർ പേഴ്സൺ കുമാരി ആൻമരിയ സ്ഥാനം ഏൽക്കുകയും , തുടർന്ന് എല്ലാ അംഗങ്ങൾക്കും സത്യപ്രതിജ്ഞ ചെല്ലി കൊടുക്കുകയും ചെയ്തു. സ്കൂളിലെ എല്ലാ കുട്ടികളും പ്രസ്തുത | |||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
33056_el_2024 4 (1).jpg | സ്കൂൾ പാർളമെൻ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ | 33056_el_2024 4 (1).jpg | സ്കൂൾ പാർളമെൻ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ | ||
33056_el_2024 6 (1).jpg| സ്കൂൾ പാർളമെൻ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ | 33056_el_2024 6 (1).jpg| സ്കൂൾ പാർളമെൻ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ | ||
വരി 96: | വരി 87: | ||
</gallery> | </gallery> | ||
== 10 ഡി ക്ലാസ്സ് അസ്സംബ്ലി == | == 10 ഡി ക്ലാസ്സ് അസ്സംബ്ലി == | ||
ഓഗസ്റ്റ് 21-ാംതീയതി 10 ഡി യിലെ കുട്ടികൾ അസംബ്ലി നടത്തി.സ്വതന്ത്ര ദിനം ആസ്പദമാക്കിയായിരുന്നു.പ്രാർത്ഥന ആലപിച്ചത് കാതറിൻ കൂട്ടരും ആയിരുന്നു. പ്ലഡ്ജ് അഭിനവ് ന്റെ നേതൃത്വത്തിൽ നടന്നു.സ്വതന്ത്ര ദിനം ആസ്പദമാക്കി ഗാർഗി speech നടത്തി.പിന്നീട് thought of the day അജയ് സംഘവും അവതരിപ്പിച്ചു.പ്രധാന വാർത്തകൾ വായിച്ചത് അലോന ആയിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ആശംസ പ്രസംഗം നടത്തി പരിപാടികൾ അവസാനിപ്പിച്ചു. ക്ലാസ്സ് 10 ഡി യിലെ കുട്ടികൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് സംഭാവന ചെയ്തു. | ഓഗസ്റ്റ് 21-ാംതീയതി 10 ഡി യിലെ കുട്ടികൾ അസംബ്ലി നടത്തി.സ്വതന്ത്ര ദിനം ആസ്പദമാക്കിയായിരുന്നു.പ്രാർത്ഥന ആലപിച്ചത് കാതറിൻ കൂട്ടരും ആയിരുന്നു. പ്ലഡ്ജ് അഭിനവ് ന്റെ നേതൃത്വത്തിൽ നടന്നു.സ്വതന്ത്ര ദിനം ആസ്പദമാക്കി ഗാർഗി speech നടത്തി.പിന്നീട് thought of the day അജയ് സംഘവും അവതരിപ്പിച്ചു.പ്രധാന വാർത്തകൾ വായിച്ചത് അലോന ആയിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ആശംസ പ്രസംഗം നടത്തി പരിപാടികൾ അവസാനിപ്പിച്ചു. ക്ലാസ്സ് 10 ഡി യിലെ കുട്ടികൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് സംഭാവന ചെയ്തു. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
വരി 102: | വരി 92: | ||
33056_10d as_20242.jpg | 10 ഡി ക്ലാസ്സ് അസ്സംബ്ലി | 33056_10d as_20242.jpg | 10 ഡി ക്ലാസ്സ് അസ്സംബ്ലി | ||
</gallery> | </gallery> | ||
== സ്കൂൾ യുവജനോൽസവം 2024 == | == സ്കൂൾ യുവജനോൽസവം 2024 == | ||
സ്കൂൾ കലോത്സവം 2024 സ്കൂൾ കലോത്സവം 'സർഗോത്സവം ' ഓഗസ്റ്റ് 27-ാം തിയതി രാവിലെ 9:30 ന് തുടക്കം കുറിച്ചു . RJ സേതു കലോത്സവത്തിന് തിരി തെളിയിച്ചു . പ്രിൻസിപ്പാൾ ഹെഡ്മാസ്റ്റർ എന്നിവർ കുട്ടികൾക്ക് ആശംസ നേർന്നു . കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്തി എടുക്കാൻ ഉള്ള ഏറ്റവും വലിയ ഒരു പ്ലാറ്റ് ഫോം ആണ് സ്കൂൾ കലോത്സവം എന്ന് ഹെഡ് മാറ്റർ ശ്രീ ബെന്നി സ്കറിയ കുട്ടി ചേർത്തു. | സ്കൂൾ കലോത്സവം 2024 സ്കൂൾ കലോത്സവം 'സർഗോത്സവം ' ഓഗസ്റ്റ് 27-ാം തിയതി രാവിലെ 9:30 ന് തുടക്കം കുറിച്ചു . RJ സേതു കലോത്സവത്തിന് തിരി തെളിയിച്ചു . പ്രിൻസിപ്പാൾ ഹെഡ്മാസ്റ്റർ എന്നിവർ കുട്ടികൾക്ക് ആശംസ നേർന്നു . കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്തി എടുക്കാൻ ഉള്ള ഏറ്റവും വലിയ ഒരു പ്ലാറ്റ് ഫോം ആണ് സ്കൂൾ കലോത്സവം എന്ന് ഹെഡ് മാറ്റർ ശ്രീ ബെന്നി സ്കറിയ കുട്ടി ചേർത്തു. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
വരി 115: | വരി 103: | ||
33035_kalosavam_20249.JPG | സ്കൂൾ യുവജനോൽസവം 2024 | 33035_kalosavam_20249.JPG | സ്കൂൾ യുവജനോൽസവം 2024 | ||
</gallery> | </gallery> | ||
== 10 ഈ ക്ലാസ്സ് അസ്സംബ്ലി == | == 10 ഈ ക്ലാസ്സ് അസ്സംബ്ലി == | ||
ഓഗസ്റ്റ് 30-ാംതീയതി 10 ഈ യിലെ കുട്ടികൾ അസംബ്ലി നടത്തി.അസ്സംബ്ലി SPORTS DAY ആസ്പദമാക്കിയായിരുന്നു.പ്രാർത്ഥന ആലപിച്ചത് റിയായും കൂട്ടരും ആയിരുന്നു. പ്ലഡ്ജ് അജൽ ന്റെ നേതൃത്വത്തിൽ നടന്നു. SPORTS DAY കുറിച്ച് ആദർശ് speech നടത്തി.Thought of the day ബെനി സംഘവും അവതരിപ്പിച്ചു.പ്രധാന വാർത്തകൾ വായിച്ചത് അൽഫോൻസാ ആയിരുന്നു. ക്വിസ് നടത്തി സേറ വിദ്യാർത്ഥികളെ വിനോദിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ആശംസ പ്രസംഗം നടത്തി പരിപാടികൾ അവസാനിപ്പിച്ചു. ക്ലാസ്സ് 10 ഈ യിലെ കുട്ടികൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറികൾ സംഭാവന ചെയ്തു. | ഓഗസ്റ്റ് 30-ാംതീയതി 10 ഈ യിലെ കുട്ടികൾ അസംബ്ലി നടത്തി.അസ്സംബ്ലി SPORTS DAY ആസ്പദമാക്കിയായിരുന്നു.പ്രാർത്ഥന ആലപിച്ചത് റിയായും കൂട്ടരും ആയിരുന്നു. പ്ലഡ്ജ് അജൽ ന്റെ നേതൃത്വത്തിൽ നടന്നു. SPORTS DAY കുറിച്ച് ആദർശ് speech നടത്തി.Thought of the day ബെനി സംഘവും അവതരിപ്പിച്ചു.പ്രധാന വാർത്തകൾ വായിച്ചത് അൽഫോൻസാ ആയിരുന്നു. ക്വിസ് നടത്തി സേറ വിദ്യാർത്ഥികളെ വിനോദിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ആശംസ പ്രസംഗം നടത്തി പരിപാടികൾ അവസാനിപ്പിച്ചു. ക്ലാസ്സ് 10 ഈ യിലെ കുട്ടികൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറികൾ സംഭാവന ചെയ്തു. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
33056_10eas_20241.jpg |10 ഈ ക്ലാസ്സ് അസ്സംബ്ലി | 33056_10eas_20241.jpg |10 ഈ ക്ലാസ്സ് അസ്സംബ്ലി |