Jump to content
സഹായം

"എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 17: വരി 17:

[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2023-2024]]

== '''സ്വതന്ത്ര വിജ്ഞാനോത്സവം ഫ്രീഡം ഫെസ്റ്റ് 2023''' ==
== '''സ്വതന്ത്ര വിജ്ഞാനോത്സവം ഫ്രീഡം ഫെസ്റ്റ്''' ==

സ്വതന്ത്ര വിജ്ഞാനോത്സവം ഫ്രീഡം ഫെസ്റ്റ് 2023 യുടെ ഭാഗമായി പുതുപൊന്നാനി  എം ഐ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ പ്രദർശന മേളയും സ്കൂൾ ഐടി ക്ലബ്ബ് ഉദ്ഘാടനവും നടന്നു. ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ. ജർജീഷ് റഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു യോഗത്തിൽ സ്കൂൾ ഐടി കോഡിനേറ്റർ അക്ബർഷ പി എൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അഷ്റഫ് മാസ്റ്റർ, മുസ്തഫ സി എം,  ഷഹനാസ് എം,സെമീറ പി .ടി, നഫ്സി തുടങ്ങിയവർ ആശംസകൾ നേരുന്നു.സ്കൂൾ ലീഡർ ഷഹ്മഷെറിൻ  നന്ദി രേഖപ്പെടുത്തി.ഫെസ്റ്റിന്റെ ഭാഗമായി സ്കൂൾ ലാബിൽ കുട്ടികൾ നിർമ്മിച്ച ഐടി,ഇലക്ട്രോണിക്സ്,റോബോട്ടുകൾ,തുടങ്ങിയ ഉപകരണങ്ങളുടെ പ്രദർശനവും നടന്നു.

834

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2563877" എന്ന താളിൽനിന്ന് ശേഖരിച്ചത്