Jump to content
സഹായം

"ജി.എൽ.പി.എസ് പുൽവെട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 24: വരി 24:
| പ്രധാന അദ്ധ്യാപകന്‍=    ബി.ബൈജു       
| പ്രധാന അദ്ധ്യാപകന്‍=    ബി.ബൈജു       
| പി.ടി.ഏ. പ്രസിഡണ്ട്=    പി.യൂസഫ് അലി       
| പി.ടി.ഏ. പ്രസിഡണ്ട്=    പി.യൂസഫ് അലി       
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം=48531-1
‎|
}}
}}
കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  ബ്രിട്ടീഷ് ഇന്ത്യയുടെ കാലത്ത് പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക വളര്‍ച്ചയില്‍ മികച്ച സംഭാവന നല്‍കിയ പരേതനായ പരിയാരത്ത് കുഞ്ഞാലന്‍ ഹാജി ഇന്നത്തെ ചിറയ്ക്കല്‍കുണ്ട് പളളിയാല്‍ ഭാഗത്ത് ഒരു മാനേജ്മെന്റ് സ്കൂള്‍ സ്ഥാപിച്ചിരുന്നു.ഇന്നത്തെ തലമുറയില്‍ 80 വയസിന് മുകളിലുളളവര്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന വിദ്യാലയമായിരുന്നു അത്. അതാണ് ഈ സ്കൂളിന്റെ മാതൃവിദ്യാലയം. പിന്നീട് ഇതിന്റെ തുടര്‍ച്ചയായി 1946 ല്‍ സര്‍ക്കാറിന്റെ കീഴില്‍ ഈ വിദ്യാലയം  പുല്‍വെട്ടയില്‍ ഒരു വാടക കെട്ടിടത്തില്‍ പുനരാരംഭിച്ചു. പാണ്ടിക്കാട്ടുകാരനായ ഏനുദ്ധീന്‍ മാസ്റ്റര്‍ ആയിരുന്നു അന്നത്തെ ഏക അദ്ധ്യാപകന്‍. അതിനു ശേഷം 5 പതിറ്റാണ്ടുകളോളം ഇന്നത്തെ സ്കൂളിനടുത്തുളള പട്ടിക്കാടന്‍ ബാബുകാക്കയുടെ കീഴിലുളള വാടക കെട്ടിടത്തില്‍ ആയിരുന്നു സ്കൂള്‍ സ്ഥിതി ചെയ്തിരുന്നത്. പിന്നീട് പരേതനായ ഗോപാലന്‍ മാഷ് ഹെഡ് മാസ്റ്റര്‍ ആയിരുന്നപ്പോള്‍ നാട്ടുകാരോടൊപ്പം ചേര്‍ന്ന് കഥാപ്രസംഗം , ഗാനമേള , തുടങ്ങിയ പല പരിപാടികളുമായി സ്കൂളിന് ഒന്നര ഏക്കറോളം സ്ഥലം എടുത്ത് കെട്ടിട നിര്‍മാണം തുടങ്ങി. 2005 ഓടെ പൂര്‍ണ്ണമായും സ്വന്തമായ കെട്ടിടത്തിലേക്ക് സ്കൂള്‍ മാറുകയായിരുന്നു.   

250

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/256264" എന്ന താളിൽനിന്ന് ശേഖരിച്ചത്