Jump to content
സഹായം

"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 290: വരി 290:
പ്രമാണം:44223 inde 24 4.jpg|alt=
പ്രമാണം:44223 inde 24 4.jpg|alt=
</gallery>
</gallery>
== '''''<big>സെപ്തംമ്പർ</big>''''' ==
== '''''1. അക്വേറിയം സന്ദർശനം''''' ==
വിഴിഞ്ഞം  ലൈറ്റ് ഹൗസിനു സമീപത്തെ കേന്ദ്ര സർക്കാരിനു കീഴിലുളള   സി.എം.എഫ്.ആർ.ഐ. സാഗരിക മറൈൻ റിസേർച്ച് അക്വേറിയം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾ പഠനഭാഗമായി സന്ദർശിച്ചു. അക്വേറിയത്തിലെ ജീവനക്കാരും ഉദ്യോഗാർത്ഥികളുമായും കൂടിക്കാഴ്ച്ച നടത്തി.അധ്യാപകരായ കുമാരി ബിന്ദു,ക്രിസ്റ്റിൻ ബ്യൂല,അധ്യാപക വിദ്യാർത്ഥികളായ രാഹുൽ.വി.എസ്.,അമൽ ദാസ്.എം.എസ്.,ഷിജി രാജ്.ടി.എസ്. എന്നിവർ നേതൃത്വം നൽകി
1,022

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2561232" എന്ന താളിൽനിന്ന് ശേഖരിച്ചത്