"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/കവിതകൾ (മൂലരൂപം കാണുക)
12:33, 4 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 സെപ്റ്റംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
വരി 61: | വരി 61: | ||
നീറും ഓർമകൾതൻ
| നീറും ഓർമകൾതൻ
കുഴിമാടത്തിലാണ്ടു
| കുഴിമാടത്തിലാണ്ടു
പോയിടുന്നു പതിയെ. | പോയിടുന്നു പതിയെ.
വരി 67: | വരി 67: | ||
തിമിർത്താടിയ ബാല്യമിന്നും
കിതപ്പാറ്റുന്നുണ്ടീ ചരൽ മണ്ണിൽ
ഒരേറുകൊണ്ട് കോരിത്തരിക്കുവാൻ
മോഹിച്ചു നിൽപ്പൂ കണ്ണിമാങ്ങകൾ
അതിനുപ്പും പുളിയും എരിയുമോർത്ത്
നുണഞ്ഞിരിക്കുന്നൊരമ്മിക്കല്ലും
| തിമിർത്താടിയ ബാല്യമിന്നും
കിതപ്പാറ്റുന്നുണ്ടീ ചരൽ മണ്ണിൽ
ഒരേറുകൊണ്ട് കോരിത്തരിക്കുവാൻ
മോഹിച്ചു നിൽപ്പൂ കണ്ണിമാങ്ങകൾ
അതിനുപ്പും പുളിയും എരിയുമോർത്ത്
നുണഞ്ഞിരിക്കുന്നൊരമ്മിക്കല്ലും
തിരിഞ്ഞു നോക്കുന്നില്ല ഞാൻ
കൺമറയുവോളം നിന്നെ നോക്കിയതും
വെയിൽ ചായുമ്പോൾ ചെമ്മണ്ണ്
പുതച്ചോടി വരും നിൻ കാലൊച്ചകളെ
കാതോർത്തിരുന്നതും മറന്ന നിൻ
കണ്ണുകളെ തേടുന്നതെങ്ങനെ? | തിരിഞ്ഞു നോക്കുന്നില്ല ഞാൻ
കൺമറയുവോളം നിന്നെ നോക്കിയതും
വെയിൽ ചായുമ്പോൾ ചെമ്മണ്ണ്
പുതച്ചോടി വരും നിൻ കാലൊച്ചകളെ
കാതോർത്തിരുന്നതും മറന്ന നിൻ
കണ്ണുകളെ തേടുന്നതെങ്ങനെ? | ||