"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
11:11, 4 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 123: | വരി 123: | ||
==നാഗസാക്കി ദിനം ആചരിച്ചു== | ==നാഗസാക്കി ദിനം ആചരിച്ചു== | ||
ചെട്ടിയാം കിണർ ഗവ. ഹൈസ് കൂൾ ജൂനിയർ റെഡ് ക്രോസ് , സ്കൗട്ട് ആൻഡ് ഗൈഡ് നല്ല പാഠം ക്ലബ്ബുകളുടെ ആഭി മുഖ്യ ത്തിൽ നാഗസാക്കി ദിനാചരണ ത്തിൻ്റെ ഭാഗമായി യുദ്ധ വിരുദ്ധ റാലി, സഡാക്കോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. പ്രധാനധ്യാപകൻ പി. പ്രസാദ് ഉദ്ഘാട നം ചെയ്തു. ജൂനിയർ റെഡ് ക്രോസ് ലീഡർ സബ മെഹ്റിൻ കൗൺസിലർ അസൈനാർ എടരിക്കോട് ,ഇർഷാദ് പി.ടി.,മുബശ്ശിറ കെ എന്നിവർ സംബന്ധിച്ചു. | ചെട്ടിയാം കിണർ ഗവ. ഹൈസ് കൂൾ ജൂനിയർ റെഡ് ക്രോസ് , സ്കൗട്ട് ആൻഡ് ഗൈഡ് നല്ല പാഠം ക്ലബ്ബുകളുടെ ആഭി മുഖ്യ ത്തിൽ നാഗസാക്കി ദിനാചരണ ത്തിൻ്റെ ഭാഗമായി യുദ്ധ വിരുദ്ധ റാലി, സഡാക്കോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. പ്രധാനധ്യാപകൻ പി. പ്രസാദ് ഉദ്ഘാട നം ചെയ്തു. ജൂനിയർ റെഡ് ക്രോസ് ലീഡർ സബ മെഹ്റിൻ കൗൺസിലർ അസൈനാർ എടരിക്കോട് ,ഇർഷാദ് പി.ടി.,മുബശ്ശിറ കെ എന്നിവർ സംബന്ധിച്ചു. | ||
==ദുരിതബാധിതരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ സംഭാവന നൽകി== | |||
വയനാട് ദുരിതാശ്വാസ പ്രവർത്തന ങ്ങളുടെ ഭാഗമായി ചെട്ടിയാൻ കിണർ ഗവ. ഹൈസ് കൂൾ ജൂനിയർ റെഡ് ക്രോസ്, അംഗങ്ങൾ ദുരിത ബാധിതരായ വിദ്യാർത്ഥികൾക്ക് പഠനോപകരണ ങ്ങൾ സംഭാവന നൽകി. തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.പി അനിത പഠനോപകരണ ങ്ങൾ സ്വീകരിച്ചു.ഹെഡ്മാസ്റ്റർ ഫോറം കൺവീനർ മാരായ അബ്ദുൽ റഷീദ് കെ, അനിൽ കുമാർ എൻ.പി, മുഹ്‌യദീൻ.എ, വിദ്യാർത്ഥി പ്രതിനിധികളായ മെഹ്റിൻ, ആയിഷ മിൻഹ, നാസിം ഇർഫാൻ, ആദർശ്, സബ മെഹ്റിൻ, ജൂനിയർ റെഡ് ക്രോസ് കൗൺസിലർ അസൈനാർ എടരിക്കോട് എന്നിവർ സംബന്ധിച്ചു. |