Jump to content
സഹായം

"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8: വരി 8:

8 ,9 ,10 ക്ലാസുകളിൽ 2023 -24 അധ്യായനവർഷത്തിൽ പ്രവർത്തിച്ച ലിറ്റിൽ കൈറ്റ്സ് ബാച്ചുകളുടെ , മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സ്കൂൾ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ഈ നേട്ടത്തിലൂടെ 15,000 രൂപയുടെ ക്യാഷ് അവാർഡും , ശില്പവും , പ്രശസ്തി പത്രവും വിദ്യാഭ്യാസ മന്ത്രി ശ്രീ . വി. ശിവൻകുട്ടിയിൽ നിന്ന് ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഏറ്റുവാങ്ങി.  2024 ജൂലൈ ആറിന് തിരുവനന്തപുരം നിയമസഭാ മന്ദിരത്തിലെ ശ്രീ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ,  വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി , പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് , കൈറ്റ് സി .ഇ.ഒ അൻവർ സാദത്ത് , യൂണിസെഫ്  സോഷ്യൽ പോളിസി സ്പെഷ്യലിസ്റ്റ് ഡോ. അഖില രാധാകൃഷ്ണൻ, ഐടി ഫോർ ചേഞ്ച് ഡയറക്ടർ  ഡോ. ഗുരുമൂർത്തി കാശിനാഥൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.    ആനിമേഷൻ  , റോബോട്ടിക്സ് , മലയാളം കമ്പ്യൂട്ടിംഗ്  , പ്രോഗ്രാമിംഗ് എന്നിവയിലെ വിദ്യാർത്ഥികളുടെ മികച്ച പ്രകടനമാണ് ഈ നേട്ടത്തിന് കാരണം . ഈ നേട്ടത്തിൽ സ്കൂൾ അധികൃതരും , അധ്യാപകരും , വിദ്യാർത്ഥികളും , രക്ഷകർത്താക്കളും , ഒരുപോലെ പങ്കാളികളായിരുന്നു . വിദ്യാർത്ഥികൾക്ക് ഐ.ടി. മേഖലയിലുള്ളതാൽപര്യം , സർഗ്ഗാത്മകത, നൂതനമായ ആശയങ്ങൾ എന്നിവ വളർത്തുന്നതിനുള്ള സ്കൂളിന്റെ ശ്രമങ്ങൾക്ക് ഈ പുരസ്കാരം അംഗീകാരമായി മാറിയിരിക്കുന്നു.

== നാഗസാക്കി  ദിനാചരണം ==
Social  Science  club ന്റെ ആഭിമുഖ്യത്തിൽ, Little Kites unit, Red Cross unit  തുടങ്ങിയവരുടെ  സഹകരണത്തോടെ  Aug 9 ന്  ഹിരോഷിമ ,നാഗസാക്കി  ദിനാചരണം നടത്തി . അന്നത്തെ പ്രത്യേക  അസംബ്ലിയിൽ  കുട്ടികൾ തയ്യാറാക്കിയ  യുദ്ധവിരുദ്ധ  സന്ദേശങ്ങൾ  എഴുതിയ  പ്ലക്കാർഡുകൾ, ഡിജിന്റൽ പോസ്‌റ്ററുകൾ  എന്നിവ  പ്രദർശിപ്പിച്ച്  കുട്ടികൾ അസംബ്ലിയിൽ പങ്കെടുത്തു. കുട്ടികളുടെ  പ്രസംഗം, യുദ്ധവിരുദ്ധ ഗാനങ്ങൾ എന്നിവ അവതരിപ്പിച്ചു. തുടർന്ന്  U. P,  H.S  കുട്ടികൾക്കായി Quiz  മത്സരം  നടത്തുകയും  വിജയികളെ  അനുമോദിക്കുകയും  ചെയ്തു.

== സ്കൂൾ പാർലമെന്റ് ഇലക്ഷൻ LK യൂണിറ്റിന്റെ നേതൃത്വത്തിൽ ==

787

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2560635" എന്ന താളിൽനിന്ന് ശേഖരിച്ചത്