"ജി.എച്ച്.എസ്.എസ്. മമ്പറം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. മമ്പറം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
14:43, 3 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 സെപ്റ്റംബർ 2024→5.ലഹരി വിരുദ്ധദിനം
No edit summary |
|||
വരി 55: | വരി 55: | ||
== '''4.വിജയോത്സവം''' == | |||
= '''4.വിജയോത്സവം''' = | |||
[[പ്രമാണം:14020 vijayolsavam 1.jpg|ലഘുചിത്രം]] | [[പ്രമാണം:14020 vijayolsavam 1.jpg|ലഘുചിത്രം]] | ||
[[പ്രമാണം:14020 vijayolsavam3.jpg|ലഘുചിത്രം|241x241ബിന്ദു]] | [[പ്രമാണം:14020 vijayolsavam3.jpg|ലഘുചിത്രം|241x241ബിന്ദു]] | ||
വരി 69: | വരി 68: | ||
വഹിച്ചു. | വഹിച്ചു. | ||
എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെയും LSS ,USS , NMMS | എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെയും LSS ,USS , NMMS ജേതാക്കളെയും ചടങ്ങിൽ ആദരിച്ചു. | ||
മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ എം ഷീന , വാർഡ് മെമ്പർ | മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ എം ഷീന , വാർഡ് മെമ്പർ | ||
വരി 81: | വരി 78: | ||
പി.വി. ശ്രീജിത്ത്, എൻ. സിന്ധു ടീച്ചർ എന്നിവർ സംസാരിച്ചു. | പി.വി. ശ്രീജിത്ത്, എൻ. സിന്ധു ടീച്ചർ എന്നിവർ സംസാരിച്ചു. | ||
പ്രധാന അധ്യാപിക പി.ടി. ശ്രീലത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഡെയ്സി ആനന്ദ് നന്ദിയും പറഞ്ഞു. | |||
വരി 91: | വരി 85: | ||
[[പ്രമാണം:14020 laharivirudhadinam 1.jpg|ലഘുചിത്രം|225x225ബിന്ദു]] | [[പ്രമാണം:14020 laharivirudhadinam 1.jpg|ലഘുചിത്രം|225x225ബിന്ദു]] | ||
ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട പ്രത്യേക | ജൂൺ 26 ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട പ്രത്യേക അസംബ്ലി സ്കൂൾ ഓഡിറ്റോറിയത്തിൽ | ||
വച്ച് നടന്നു. SPC,LITTLE KITES,JRC,GUIDES തുടങ്ങിയ യൂണിറ്റിലെ അംഗങ്ങൾ | വച്ച് നടന്നു. SPC,LITTLE KITES,JRC,GUIDES തുടങ്ങിയ യൂണിറ്റിലെ അംഗങ്ങൾ അസംബ്ലി യിൽ | ||
പ്രാർത്ഥനയോടെ അസംബ്ലി ആരംഭിച്ചു. | പ്രാർത്ഥനയോടെ അസംബ്ലി ആരംഭിച്ചു. | ||
വരി 103: | വരി 97: | ||
ബോധവൽക്കരണ ക്ലാസ് നടത്തി. വിമുക്തി ക്ലബ്ബ് പ്രസിഡന്റ് ലീഡർ പൂജ ലഹരി വിരുദ്ധ | ബോധവൽക്കരണ ക്ലാസ് നടത്തി. വിമുക്തി ക്ലബ്ബ് പ്രസിഡന്റ് ലീഡർ പൂജ ലഹരി വിരുദ്ധ | ||
പ്രതിജ്ഞ | പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഉച്ചയ്ക്ക് 1 .30ന് വിമുക്തി ക്ലബ് അംഗങ്ങൾ ലഹരി വിരുദ്ധ പാർലമെന്റ് നടത്തി. ലഹരിവിരുദ്ധ സന്ദേശം നൽകുന്നതിന് വേണ്ടി spc അംഗങ്ങൾ ഫ്ലാഷ് മൊബ് നടത്തി.LITTLE KITES അംഗങ്ങൾ ലഹരിവിരുദ്ധദിനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ | ||
ചൊല്ലിക്കൊടുത്തു. ഉച്ചയ്ക്ക് 1 .30ന് വിമുക്തി ക്ലബ് അംഗങ്ങൾ ലഹരി വിരുദ്ധ പാർലമെന്റ് നടത്തി. ലഹരിവിരുദ്ധ സന്ദേശം | |||
വീഡിയോ പ്രദർശിപ്പിച്ചു . | വീഡിയോ പ്രദർശിപ്പിച്ചു . |