"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/കവിതകൾ (മൂലരൂപം കാണുക)
21:25, 2 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
നേതൃദാനം | |||
പ്രിയപ്പെട്ട അപരിചിതേ.. | |||
ഈ കണ്ണുകൾ നിന്റേതാണ്.. | |||
നിന്റെ കണ്ണുകൾക്ക് എന്തോ | |||
പ്രത്യേകതയുണ്ട്... | |||
അവ കാഴ്ചയ്ക്കൊപ്പം | |||
മറ്റെന്തൊക്കെയോ | |||
എനിക്ക് വച്ചു തരുന്നുണ്ട്.. | |||
ഇപ്പോൾ | |||
ഞാൻ അനുഭവിക്കുന്ന | |||
നിറമുള്ള ലോകം.. | |||
പുനർജീവൻ..... | |||
എങ്കിലും | |||
നീ എന്നെ വേദനിപ്പിക്കുന്നുണ്ട്.. | |||
കണ്ണുകൾ വിണ്ടു കീറുന്ന വേദന.. | |||
അമ്പിളിക്കടുത്തേക്ക് | |||
ഈ കണ്ണുകൾ തന്ന് | |||
യാത്രയായ നീ | |||
എനിക്ക് നീട്ടിയത് | |||
കരുണയുടെ കാഴ്ചാ വസന്തമാണ്.. | |||
പ്രിയപ്പെട്ട അപരിചിതേ.. | |||
ദുർഗ്ഗശ്രീ പി | |||
വട്ടേനാട് | |||
9 ബി | |||
| |||
<gallery widths="250" heights="250"> | <gallery widths="250" heights="250"> | ||
പ്രമാണം:20002 dargashree kavitha.jpg | പ്രമാണം:20002 dargashree kavitha.jpg |