"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
19:53, 2 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 സെപ്റ്റംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=== അക്ഷരമുറ്റം ക്വിസ് നടത്തി === | |||
ദേശാഭിമാനി അക്ഷരമുറ്റം സ്കൂൾ തല ക്വിസ് മത്സരം സംഘടിപ്പിച്ചു. വിവിധ ക്ലാസുകളിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർഥികളാണ് സ്കൂൾ തല മത്സരത്തിൽ പങ്കെടുത്തത്, എൽ.പി വിഭാഗത്തിൽ നിന്നും മുഹമ്മദ് ബാദുഷ ടി ടി, റജാഫെബിൻ പി എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്തമാക്കി, യു.പി വിഭാഗത്തിൽ നിന്നും ഹിബാ ഫാത്തിമ, റിസ ഫാത്തിമ സി വി എന്നിവരും വിജയികളായി, ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയവർ ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കും. | |||
=== സ്കൂൾ കായികമേള മഞ്ഞപ്പട ജേതാക്കൾ === | === സ്കൂൾ കായികമേള മഞ്ഞപ്പട ജേതാക്കൾ === | ||
വരി 7: | വരി 10: | ||
പ്രമാണം:18364 SPORTSDAY 2024-25 1.jpg|alt= | പ്രമാണം:18364 SPORTSDAY 2024-25 1.jpg|alt= | ||
</gallery>രണ്ടു ദിവസങ്ങളിലായി നടന്ന സ്‌കൂൾ കായിക മേളയിൽ യെല്ലോ ഹൗസ് ജേതാക്കളായി. മിനി. കിഡ്ഡീസ് വി ഭാഗങ്ങളിലായി എൽ.പി, യു.പി തലത്തിലായി വാശിയേറിയ മത്സരമായിരുന്നു നടന്നത്. ലോഗ് ജംപ്, 100 മീ റ്റർ എന്നീ ഇനങ്ങളിലായി 4 മീറ്റ് റൊക്കോർഡുകൾ പിറന്ന കായിക മേളയിൽ 150 പോയൻ്റ് നേടിയാണ് യെല്ലോ ഹാസ് ജേതാക്കളായത്, രണ്ടാം സ്ഥാനത്തുള്ള ബ്ലൂ ഹൗസിന് 122 പോയൻറും, മൂന്നാം സ്ഥാനത്തുള്ള ഗ്രീൻ ഹൗസ് 114 പോയൻ്റും, നാലാം സ്ഥാനത്തുള്ള റെഡ് ഹൗസ് 105 പോയൻ്റുകൾ നേടി. പി.ടി.എ, എം.ടി.എ. ക്ലബ്ബ് ഭാരവാഹികൾ, പൂർവ്വ വിദ്യാർഥികൾ കായികമേളയുടെ വിജയത്തിൽ പങ്കാളികളായി. മുഹമ്മദ് സയാൻ പി.സി, റജാഫെബിൻ, ഹന, മുഹമ്മദ് ജിനാൻ, ബിഷ്റുൽ ഹാഫി, മുഹമ്മദ് നസീബ് തുടങ്ങിയ ഒട്ടേറെ മികച്ച് കായിക താരങ്ങളുടെ പ്രകടനം മീറ്റിന് മാറ്റുകൂട്ടി. | </gallery>രണ്ടു ദിവസങ്ങളിലായി നടന്ന സ്‌കൂൾ കായിക മേളയിൽ യെല്ലോ ഹൗസ് ജേതാക്കളായി. മിനി. കിഡ്ഡീസ് വി ഭാഗങ്ങളിലായി എൽ.പി, യു.പി തലത്തിലായി വാശിയേറിയ മത്സരമായിരുന്നു നടന്നത്. ലോഗ് ജംപ്, 100 മീ റ്റർ എന്നീ ഇനങ്ങളിലായി 4 മീറ്റ് റൊക്കോർഡുകൾ പിറന്ന കായിക മേളയിൽ 150 പോയൻ്റ് നേടിയാണ് യെല്ലോ ഹാസ് ജേതാക്കളായത്, രണ്ടാം സ്ഥാനത്തുള്ള ബ്ലൂ ഹൗസിന് 122 പോയൻറും, മൂന്നാം സ്ഥാനത്തുള്ള ഗ്രീൻ ഹൗസ് 114 പോയൻ്റും, നാലാം സ്ഥാനത്തുള്ള റെഡ് ഹൗസ് 105 പോയൻ്റുകൾ നേടി. പി.ടി.എ, എം.ടി.എ. ക്ലബ്ബ് ഭാരവാഹികൾ, പൂർവ്വ വിദ്യാർഥികൾ കായികമേളയുടെ വിജയത്തിൽ പങ്കാളികളായി. മുഹമ്മദ് സയാൻ പി.സി, റജാഫെബിൻ, ഹന, മുഹമ്മദ് ജിനാൻ, ബിഷ്റുൽ ഹാഫി, മുഹമ്മദ് നസീബ് തുടങ്ങിയ ഒട്ടേറെ മികച്ച് കായിക താരങ്ങളുടെ പ്രകടനം മീറ്റിന് മാറ്റുകൂട്ടി. | ||
=== സംസ്കൃതദിനാചരണം നടത്തി === | |||
ഓഗസദ് 19 തിങ്കളാഴ്‌ച സ്ക്‌കൂളിൽ സംസ്കൃത ദിനമായി ആചരിച്ചു. അസംബ്ലിയിൽ പ്രധാന അധ്യാപകൻ ശ്രീ മഹേഷ് സാർ സംസ്‌കൃതദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. സംസ്‌കൃത അധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ സംസ്‌കൃതദിന സന്ദേശം നൽകി. സംസ്‌കൃതം പ്രാർത്ഥന. പ്രതിജ്ഞ, വാർത്ത വായന എന്നിവ നടത്തി. സംസ്കൃത വിദ്യാർത്ഥിയായ അലിസിയാൻ. എ.കെ. സംസ്കൃത ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി. സംസ്കൃത വാരാചരണത്തോടനുബന്ധിച്ച് ബാഡ്ജ് നിർമ്മാണം, പുസ്‌തക പ്രദർശനം, ഔഷധസസ്യ പ്രദർശനം, വായനാ മത്സരം എന്നിവ നടത്തി. മത്സര വിജയികൾക്കുള്ള ഉപഹാര സമർപ്പണം പ്രധാന അധ്യാപകൻ ശ്രീമഹേഷ് സാർ നിർവഹിച്ചു. | |||
=== മാത്യഭൂമി രക്തദാന ദിന പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിൽ ജില്ലയിൽ നിന്നും മികച്ചവിജയം === | === മാത്യഭൂമി രക്തദാന ദിന പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിൽ ജില്ലയിൽ നിന്നും മികച്ചവിജയം === | ||
വരി 45: | വരി 51: | ||
=== ദേശീയ ബഹിരാകാശദിനാചരണം വിവിധ മത്സര പരിപാടികൾക്ക് തുടക്കമായി === | === ദേശീയ ബഹിരാകാശദിനാചരണം വിവിധ മത്സര പരിപാടികൾക്ക് തുടക്കമായി === | ||
ചാന്ദ്രയാൻ -3 ദൗത്യത്തിന്റെ | ചാന്ദ്രയാൻ -3 ദൗത്യത്തിന്റെ വിജയത്തിൻ്റെ സ്മരണയ്ക്കായി ഇന്ത്യ ഗവൺമെന്റ് ഓഗസ്റ്റ് 23 ശനിയാഴ്ച ' ദേശീയ ബഹിരാകാശ ദിനം 'ആയി പ്രഖ്യാപിച്ചിരിക്കുന്നു. ഇതിൻ്റെ ഭാഗമായി ഇന്ത്യയിലെ മുഴുവൻ സ്കൂളുകളിലും ISRO വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. നമ്മുടെ വിദ്യാലയത്തിലും വിവിധ മത്സര പരിപാടികൾ നടന്നു. ഉപന്യാസം മത്സരം ,ക്വിസ് മത്സരം,ജലച്ചായം തുടങ്ങയവ ഓരോ ദിവസങ്ങളിലായി സ്കൂളിൽ നടന്നു. ക്വിസ് മത്സരത്തിൽ മുഹമ്മദ് അഷ്ഫഖ്, മുഹമ്മദ് നസീബ് എ.ടി, ഹന്ന ഫാത്തിമ പി.ടി എന്നിവർ ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ സ്ഥാനങ്ങൾ നേടി വിജയികളായി | ||
=== രക്ഷിതാക്കളോടൊത്ത് ജനറൽ PTA ചേർന്നു. === | === രക്ഷിതാക്കളോടൊത്ത് ജനറൽ PTA ചേർന്നു. === |