"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
07:03, 1 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 സെപ്റ്റംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=== സ്കൂൾ കായികമേള മഞ്ഞപ്പട ജേതാക്കൾ === | |||
<gallery widths="500" heights="380"> | |||
പ്രമാണം:18364 SPORTSDAY 2024-25.jpg|alt= | |||
പ്രമാണം:18364 SPORTSDAY 2024-25 1.jpg|alt= | |||
</gallery>രണ്ടു ദിവസങ്ങളിലായി നടന്ന സ്‌കൂൾ കായിക മേളയിൽ യെല്ലോ ഹൗസ് ജേതാക്കളായി. മിനി. കിഡ്ഡീസ് വി ഭാഗങ്ങളിലായി എൽ.പി, യു.പി തലത്തിലായി വാശിയേറിയ മത്സരമായിരുന്നു നടന്നത്. ലോഗ് ജംപ്, 100 മീ റ്റർ എന്നീ ഇനങ്ങളിലായി 4 മീറ്റ് റൊക്കോർഡുകൾ പിറന്ന കായിക മേളയിൽ 150 പോയൻ്റ് നേടിയാണ് യെല്ലോ ഹാസ് ജേതാക്കളായത്, രണ്ടാം സ്ഥാനത്തുള്ള ബ്ലൂ ഹൗസിന് 122 പോയൻറും, മൂന്നാം സ്ഥാനത്തുള്ള ഗ്രീൻ ഹൗസ് 114 പോയൻ്റും, നാലാം സ്ഥാനത്തുള്ള റെഡ് ഹൗസ് 105 പോയൻ്റുകൾ നേടി. പി.ടി.എ, എം.ടി.എ. ക്ലബ്ബ് ഭാരവാഹികൾ, പൂർവ്വ വിദ്യാർഥികൾ കായികമേളയുടെ വിജയത്തിൽ പങ്കാളികളായി. മുഹമ്മദ് സയാൻ പി.സി, റജാഫെബിൻ, ഹന, മുഹമ്മദ് ജിനാൻ, ബിഷ്റുൽ ഹാഫി, മുഹമ്മദ് നസീബ് തുടങ്ങിയ ഒട്ടേറെ മികച്ച് കായിക താരങ്ങളുടെ പ്രകടനം മീറ്റിന് മാറ്റുകൂട്ടി. | |||
=== മാത്യഭൂമി രക്തദാന ദിന പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിൽ ജില്ലയിൽ നിന്നും മികച്ചവിജയം === | === മാത്യഭൂമി രക്തദാന ദിന പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിൽ ജില്ലയിൽ നിന്നും മികച്ചവിജയം === |