Jump to content
സഹായം

"ഗവ. എച്ച് എസ് കുറുമ്പാല/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരങ്ങൾ ചേർത്തു
(വിവരങ്ങൾ ചേർത്തു)
 
(വിവരങ്ങൾ ചേർത്തു)
 
വരി 12: വരി 12:
* മൾട്ടി മീഡിയ പ്രസൻറ്റേഷൻ
* മൾട്ടി മീഡിയ പ്രസൻറ്റേഷൻ
* വെബ് പേജ് ഡിസെെനിംഗ് .....
* വെബ് പേജ് ഡിസെെനിംഗ് .....
== '''2023-24 അധ്യയന വർഷം''' ==


== '''മികവ‍ുകൾ''' ==
== '''മികവ‍ുകൾ''' ==
വരി 23: വരി 25:
* 2023-24 വർഷം തിരുവനന്തപുരത്ത് വെച്ച് സംഘടിപ്പിച്ച സംസ്ഥാന തല ഐ ടി മേളയിൽ ഹെെസ്കൂൾ വിഭാഗം ആനിമേഷനിൽ മ‍ുഹമ്മദ് റംനാസ് ബി ഗ്രേഡ് നേടി.
* 2023-24 വർഷം തിരുവനന്തപുരത്ത് വെച്ച് സംഘടിപ്പിച്ച സംസ്ഥാന തല ഐ ടി മേളയിൽ ഹെെസ്കൂൾ വിഭാഗം ആനിമേഷനിൽ മ‍ുഹമ്മദ് റംനാസ് ബി ഗ്രേഡ് നേടി.
* 2023 ലിറ്റിൽ കൈറ്റ്സ്  സംസ്ഥാന തല ക്യാമ്പിലേക്ക് പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് നാഫിൽ അർഹത നേടി.
* 2023 ലിറ്റിൽ കൈറ്റ്സ്  സംസ്ഥാന തല ക്യാമ്പിലേക്ക് പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് നാഫിൽ അർഹത നേടി.
== '''2024-25 അധ്യയന വർഷം''' ==
=== സ്കൂൾ തല ഐ ടി മേള ===
[[പ്രമാണം:15088_ITmela_Quiz_2024-25.jpg|ലഘുചിത്രം|ഐ ടി ക്വിസ്]]
2024-25 അധ്യയന വർഷത്തെ സ്കൂൾ തല ഐ ടി മേള 30-08-2024 ന് സംഘടിപ്പിച്ച‍ു. ഹെഡ്‍മാസ്റ്റർ കെ അബ്‍ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വ്യാപകമായി പൊതു ചോദ്യം തയ്യാറാക്കിയായിരുന്നു  ഐ ടി ക്വിസ് മത്സരം നടത്തിയത്.മത്സരങ്ങൾ കാലത്ത് പത്ത് മണിക്ക് ആരംഭിച്ച‍ു.ആനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം ടെെപ്പിംഗ് തുടങ്ങിയ മത്സരങ്ങളും നടത്തി. വിജയികളായ മുഹമ്മദ് നാഫിൽ, മ‍ുഹമ്മദ് അൽത്താഫ്, മുബഷിറ പി പി, ആയിഷ ഹനി എന്നിവരെ അഭിനന്ദിച്ച‍ു.
584

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2559864" എന്ന താളിൽനിന്ന് ശേഖരിച്ചത്