Jump to content
സഹായം

"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 141: വരി 141:
== LITTLE KITES ==
== LITTLE KITES ==
സ്കൂളിലെ ഐസിടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും കുട്ടികളെ കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും ഹൈടെക് ക്ലാസ് മുറികളിൽ അധ്യാപകരെ സഹായിക്കാനും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ സന്നദ്ധരാണ്. LK യൂണിറ്റിൽ കൈറ്റ് മിസ്ട്രസ് ആയി ശ്രീമതി സൂസൻ ജോണും ശ്രീമതി അനിത ഡാനിയേലും സേവന അനുഷ്ഠിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം ഒരു മണിക്കൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ആനിമേഷൻ ,പ്രോഗ്രാമിംഗ് , ഇലക്ട്രോണിക്സ് സൈബർ സുരക്ഷ,  ഹാർഡ്‌വെയർ ,റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം ലഭിക്കുന്നുണ്ട്.

== ലഹരി വിരുദ്ധ ദിനം ==
ജൂൺ 26ന് സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജോർജ് ഉദ്ഘാടനം ചെയ്തു. റെഡ്ക്രോസ്, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലഹരിവിരുദ്ധ സന്ദേശവും ,പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു . പിടിഎ പ്രസിഡൻ്റ് ശ്രീ . ബിനുമോന്റെ അധ്യക്ഷതയിൽ  ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്  റവ . ഫാദർ പി എ . ഫിലിപ്പ് നടത്തി കുട്ടികളെ ബോധവാന്മാരാക്കി . മാനവ രാശിയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലഹരിവിരുദ്ധ ദിന പരിപാടികൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്.

== ബഷീർ ദിനം ഡോക്കുമെന്റേഷനിലൂടെ....... ==
== ബഷീർ ദിനം ഡോക്കുമെന്റേഷനിലൂടെ....... ==
609

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2559577" എന്ന താളിൽനിന്ന് ശേഖരിച്ചത്