|
|
വരി 1: |
വരി 1: |
|
| |
|
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
| == '''ഹിരോഷിമ നാഗസാക്കി ദിനാചരണം''' ==
| |
| '''ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടെ അനുബന്ധിച്ച് ആഗസ്റ്റ് 9കാലത്ത് ഒരു പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു.അസംബ്ലിയിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ ഒരു കുട്ടി പറയുകയും മറ്റു കുട്ടികൾ അത് ഏറ്റുചൊല്ലുകയും ചെയ്തു.കാലത്ത് 11:30 മണി യോടെദിനാചരണത്തോട് അനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന ചാർട്ടുകൾ ,പോസ്റ്ററുകൾ, പ്ലഗ്ക്കാർഡുകൾ, സഡോക്കോ കൊക്കുകൾ എന്നിവ പിടിച്ചുകൊണ്ട് എച്ച് എം ശ്രീമതി സ്വപ്നകുമാരി ടീച്ചറും മറ്റു അനുബന്ധ അധ്യാപകരും കുട്ടികളുംസ്കൂൾ പരിസരത്ത് യുദ്ധവിരുദ്ധ റാലി നടത്തി.യുദ്ധവിരുദ്ധ മുദ്രാവാക്യം മുഴക്കിക്കൊണ്ട് റാലി മുന്നേറി.തുടർന്ന്ഇനിയൊരു യുദ്ധം വേണ്ട എന്ന ശീർഷകത്തോട് തയ്യാറാക്കിയ പോസ്റ്ററിൽ എച്ച് എം ശ്രീമതി സ്വപ്നകുമാരി ടീച്ചർ കൈമുദ്ര പതിച്ചു.മറ്റു അധ്യാപകർ ഇതിൽ പങ്കാളികളായി.'''<gallery>
| |
| പ്രമാണം:21068 HIROSHIMA 1.jpeg|alt=
| |
| പ്രമാണം:21068 HIROSHIMA 2.jpeg|alt=
| |
| പ്രമാണം:21068 HIROSHIMA 4.jpeg|alt=
| |
| പ്രമാണം:21068 HIROSHIMA 5.jpeg|alt=
| |
| </gallery>
| |
|
| |
| == '''ലോക ജനസംഖ്യാദിനം''' ==
| |
| ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച കാലത്ത് സ്കൂൾ വരാന്തയിൽ കുട്ടികൾ തയ്യാറാക്കിയ ചാർട്ടുകൾ, പോസ്റ്ററുകൾ, പ്ലഗ്കാർഡുകൾ എന്നിവ പ്രദർശിപ്പിച്ചു.അന്നേദിവസം ഉച്ചയ്ക്ക് 1:30ന് ലോക ജനസംഖ്യാദിനത്തെ കുറിച്ച് ഒരു ക്വിസ് മത്സരം നടത്തി. മത്സരം തുടങ്ങുന്നതിനു മുൻപായി സ്കൂളിലെ പ്രധാന അധ്യാപികയായ ശ്രീമതി ലീന ടീച്ചർ അവരുടെ ചില അഭിപ്രായങ്ങൾ കുട്ടികളുമായി പങ്കുവെച്ചു . ധാരാളം കുട്ടികൾ ഇതിൽ പങ്കാളികളായി. തുടർന്ന് "ലോക ജനസംഖ്യ കൂടുന്നത് ഗുണമോ ?ദോഷമോ?"എന്ന വിഷയവുമായി ബന്ധപ്പെട്ട ഒരു സംവാദം നടത്തുകയുണ്ടായി. കുട്ടികൾ അവരുടെ വിലപ്പെട്ട അഭിപ്രായങ്ങൾ ഇതിൽ പങ്കുവെച്ചു. നീണ്ട നേരത്തെ വാദഗതികൾക്കു ശേഷം സാമൂഹ്യശാസ്ത്ര പ്രധാന അധ്യാപകനായ മുരുകൻ സാർ സംവാദത്തിന് ഒരു ക്രോഡീകരണം നൽകി.<gallery>
| |
| പ്രമാണം:21068 POPULATIONDAY 2.jpeg|alt=
| |
| പ്രമാണം:21068 POPULATIONDAY 3.jpeg|alt=
| |
| പ്രമാണം:21068 POPULATIONDAY 4.jpeg|alt=
| |
| പ്രമാണം:21068 POPULATIONDAY 1.jpeg|alt=
| |
| </gallery>
| |