Jump to content
സഹായം

"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8: വരി 8:


=== വൈവിധ്യങ്ങളോടെ കർഷക ദിനാചരണം ===
=== വൈവിധ്യങ്ങളോടെ കർഷക ദിനാചരണം ===
ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച്  സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ കീഴിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കർഷകനെ ആദരിക്കുന്നതിൻ്റെ ഭാഗമായി പിടിഎ പ്രസിഡണ്ടും  സ്‌കൂൾ പൂർവ്വ വിദ്യാർഥിയും യുവ കർഷകനുമായ ജുബൈർ കെ യെ ഹെഡ്മാസ്റ്റർ പി ആർ മഹേഷ് പൊന്നാടയണിയിച്ചു ആദരിച്ചു. സീഡ് വിദ്യാർഥികൾ ഒരുക്കിയ ശലഭോധ്യാനത്തിൻ്റെ ഉദ്ഘാടനവും ഹെഡ്മാസ്റ്റർ നിർവഹിച്ചു. വിവിധ കൃഷിരീതികളെ കുറിച്ച് കുട്ടികൾ കർഷകനുമായി സംവദിച്ചു  പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കൃഷിപ്പാട്ട് കുട്ടികൾക്ക് കൗതുകമായി. സീനിയർ അസിസ്റ്റന്റ് മുജീബ് മാസ്റ്റർ, സീഡ് കോഡിനേറ്റർ സി നിമി, റിസ്‌വാന, സമദ്, ബാസിത് തുടങ്ങിയവർ പങ്കെടുത്തു. സീഡ് അംഗങ്ങളായ ജെസ, ഷൈഖ, സഹദ് എന്നിവർ നേതൃത്വം കൊടുത്തു
<gallery widths="1024" heights="800">
പ്രമാണം:18364 KARSHAKADINAM 2024-25.JPG|alt=
</gallery>ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച്  സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ കീഴിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കർഷകനെ ആദരിക്കുന്നതിൻ്റെ ഭാഗമായി പിടിഎ പ്രസിഡണ്ടും  സ്‌കൂൾ പൂർവ്വ വിദ്യാർഥിയും യുവ കർഷകനുമായ ജുബൈർ കെ യെ ഹെഡ്മാസ്റ്റർ പി ആർ മഹേഷ് പൊന്നാടയണിയിച്ചു ആദരിച്ചു. സീഡ് വിദ്യാർഥികൾ ഒരുക്കിയ ശലഭോധ്യാനത്തിൻ്റെ ഉദ്ഘാടനവും ഹെഡ്മാസ്റ്റർ നിർവഹിച്ചു. വിവിധ കൃഷിരീതികളെ കുറിച്ച് കുട്ടികൾ കർഷകനുമായി സംവദിച്ചു  പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കൃഷിപ്പാട്ട് കുട്ടികൾക്ക് കൗതുകമായി. സീനിയർ അസിസ്റ്റന്റ് മുജീബ് മാസ്റ്റർ, സീഡ് കോഡിനേറ്റർ സി നിമി, റിസ്‌വാന, സമദ്, ബാസിത് തുടങ്ങിയവർ പങ്കെടുത്തു. സീഡ് അംഗങ്ങളായ ജെസ, ഷൈഖ, സഹദ് എന്നിവർ നേതൃത്വം കൊടുത്തു


=== സ്വാതന്ത്ര്യദിനാഘോഷം വയനാടിനുള്ള ഐക്യദ്ധാർഡ്യമാക്കി ===
=== സ്വാതന്ത്ര്യദിനാഘോഷം വയനാടിനുള്ള ഐക്യദ്ധാർഡ്യമാക്കി ===
624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2559361" എന്ന താളിൽനിന്ന് ശേഖരിച്ചത്